വരുംദിവസങ്ങളിൽ കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

VG Amal
ഞായറാഴ്ചയും തിങ്കളാഴ്ചയും  പടിഞ്ഞാറുദിശയില്‍നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള തീരത്ത് ശക്തമായ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മേല്‍പ്പറഞ്ഞ കാലയളവില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ എസ് ഡി എം എ ഇക്കാര്യം അറിയിച്ചത്. 

Find Out More:

Related Articles: