മുഖത്തടിയെ കറുത്ത പാടുകൾ മാറ്റും ഏലാദി ചൂർണ്ണം

frame മുഖത്തടിയെ കറുത്ത പാടുകൾ മാറ്റും ഏലാദി ചൂർണ്ണം

Divya John

മുഖത്തടിയെ കറുത്ത പാടുകൾ മാറ്റും ഏലാദി ചൂർണ്ണം.  ചില ചൂര്‍ണങ്ങള്‍ ആരോഗ്യപരമായ ഗുണങ്ങള്‍ക്കും സൗന്ദര്യത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപയോഗിയ്ക്കുന്നവയാണ്. ഉപയോഗിയ്‌ക്കേണ്ടത് പല തരത്തിലാണ് എന്നു മാത്രം. ഇതു പല തരത്തിലും ഉപയോഗിയ്ക്കാം. പല രീതിയില്‍ ഉപയോഗിയ്ക്കുന്നതാണ് പല തരത്തിലെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നതും.  

 

 

  മുഖത്തെ കറുത്ത പാടുകള്‍, പുള്ളികൾ, ചുളിവില്ലാത്ത ചര്‍മം, കണ്ണിനടിയിലെ കറുപ്പ് തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാനും നല്ല നിറം ലഭിക്കുന്നതിനും ഉൾപ്പടെ ഇതെക്കുറിച്ചറിയൂ. ആയുര്‍വേദ കടകളില്‍ ഇതു വാങ്ങാന്‍ ലഭിയ്ക്കും. സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യപരമായ പല പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. ഈ പ്രത്യേക ചൂര്‍ണം ദഹന പ്രശ്‌നങ്ങള്‍ക്കും അലര്‍ജി, കോള്‍ഡ് പ്രശ്‌നങ്ങള്‍ക്കുമെല്ലാം നല്ലതാണ്. മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ മഞ്ഞള്‍ പോലുള്ളവ രോമം വളര്‍ത്തില്ലെന്ന കാരണത്താല്‍ പുരുഷന്മാര്‍ക്ക് ഉപയോഗിയ്ക്കാന്‍ ബുദ്ധിമുട്ടാണ്.

 

   ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഏലാദി ചൂര്‍ണം. ഇതു വെള്ളത്തിലും കലക്കി ഉപയോഗിയ്ക്കാം. മുഖക്കുരു മാറും. മുഖത്തെ കാര, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്നതാണ്. പ്രത്യേകിച്ചും ടീനേജ് പ്രായത്തില്‍. ഇതിനുളള നല്ലൊരു പരിഹാരമാണ് ഏലാദി ചൂര്‍ണം.ആയുര്‍വേദത്തില്‍ മുഖത്തെ കുരുവിനും കാര പോലുളള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഉത്തമമായ ഒന്ന്. ഇത് പനീനീരില്‍ കലക്കി മുഖത്തു പുരട്ടിയാല്‍ ഗുണം ലഭിയ്ക്കും.  

 

 

  കണ്ണിനടിയിലെ കരുവാളിപ്പിന്‌ ഏലാദി ചൂര്‍ണം ഒരു പരിഹാരം തന്നെയാണ്. ഇതു മോരില്‍ കലക്കി കണ്ണിനടിയില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകി കളയാം. ഇതുപോലെ ഇത് തേങ്ങാപ്പാലില്‍ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്. ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയുക. ആഴ്ചയില്‍ മൂന്നോ നാലോ ദിവസമോ ചെയ്താല്‍ ഗുണം ലഭിയ്ക്കും . കരിമാംഗല്യം അഥവാ കണ്ണിനടിയിലെ കറുപ്പിനും ഇതൊരു നല്ല പരിഹാരമാണ്. പല ക്രീമുകളും ഫേസ് പായ്ക്കുകളുമൊന്നും തന്നെ കണ്ണിനടിയില്‍ പുരട്ടുന്നതു നല്ലതല്ല.

 

 

  കണ്‍തടത്തിലെ ചര്‍മം ഏറെ സെന്‍സിറ്റീവായതു തന്നെയാണ് കാരണം. ഇതിനും ഈ ആയുര്‍വേദ ചൂര്‍ണം പരിഹാരമാകുന്നു. മുഖത്തെ കാര, മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്നതാണ്. പ്രത്യേകിച്ചും ടീനേജ് പ്രായത്തില്‍. ഇതിനുളള നല്ലൊരു പരിഹാരമാണ് ഏലാദി ചൂര്‍ണം.ആയുര്‍വേദത്തില്‍ മുഖത്തെ കുരുവിനും കാര പോലുളള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഉത്തമമായ ഒന്ന്.

 

   ഇത് പനീനീരില്‍ കലക്കി മുഖത്തു പുരട്ടിയാല്‍ ഗുണം ലഭിയ്ക്കും. മികച്ച ആരോഗ്യത്തിനുപയോഗിയ്ക്കുന്ന ഒരു ആയുര്‍വേദ മരുന്ന് സൗന്ദര്യ ചികിത്സയ്ക്കും ഉപയോഗിയ്ക്കാം. ഇതാണ് ഏലാദി ചൂര്‍ണം. ഇതു പൊതുവേ ചുമയ്ക്കും തൊണ്ട സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉപയോഗിയ്ക്കുന്നതാണെങ്കിലും ഏറെ ഗുണങ്ങള്‍ സൗന്ദര്യപരമായും നല്‍കുന്നുണ്ട്.  തന്നെ സൗന്ദര്യത്തിനുള്ള വലിയൊരു പ്രശ്‌നം തന്നെയാണ്. മിക്കവാറും പേരെ അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങളാണിവ.

 

 

   ഇതിനുള്ള പരിഹാരം കൂടിയാണ് ഈ പ്രത്യേക ചൂര്‍ണം. മുഖത്തെ പിഗ്മെന്റേഷന്‍, കറുത്ത കുത്തുകള്‍, ബ്രൗണ്‍ കുത്തുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം ഇത് പുളിയുള്ള തൈരിലോ മോരിലോ കലക്കി ഉപയോഗിയ്ക്കാം. ഇത് ഇത്തരം കുത്തുകളുടെ നിറം കുറയ്ക്കുന്നു. ബ്ലീച്ചിംഗ് ഇഫക്ടാണ് ഇതിനു സഹായിക്കുന്നത്. അടുപ്പിച്ച് ഇത് ഉപയോഗിയ്ക്കുന്നതു നല്ലതാണ്. മുഖത്തെ വടുക്കളും മാഞ്ഞു പോകുന്നതിനും ഇത് നല്ലതാണ്. ഏലാദി ചൂര്‍ണം കൊണ്ടുള്ള ഫേസ്പായ്ക്ക് മുഖത്തെ പാടുകളും കുത്തുകളും ചിക്കന്‍പോക്‌സ്, മുഖക്കുരു പാടുകളുമെല്ലാം പോകാന്‍ ഏറെ നല്ലതാണ്.

 

 

   മുഖത്ത് വേനല്‍ക്കാലത്തു മാത്രമല്ല, പ്രായമാകുമ്പോഴും ടാനും കരുവാളിപ്പുമെല്ലാം വരുന്നതു സാധാരണയാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഏലാദി ചൂര്‍ണം. മുഖത്തെ കരുവാളിപ്പും ടാനുമെല്ലാം അകറ്റാന്‍ ഏറെ ഉത്തമമാണിത്. മുഖത്ത് ആദ്യം ആവി പിടിച്ച ശേഷം തൈരില്‍ ഇതു കലക്കി മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇതു ദിവസവും അടുപ്പിച്ചു ചെയ്താല്‍ മുഖത്തിന് നിറം ലഭിയ്ക്കും. വെയിലിലും മറ്റും പോയി വന്നാല്‍ കരുവാളിപ്പു പെട്ടെന്നു മറാനും ഇത് നല്ലതാണ്.

 

 

    നല്ലൊരു ഫേസ് പായ്ക്കായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ഇത് തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നതും പാലില്‍ കലക്കി പുരട്ടുന്നതുമെല്ലാം മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കും. 

Find Out More:

Related Articles: