ഞങ്ങളെല്ലാവരും വീട്ടിലിരിക്കുകയാണ്; നടന്‍ കൃഷ്ണകുമാർ

Divya John

ദിവസങ്ങളായി ഞങ്ങളെല്ലാവരും വീട്ടില്‍ തന്നെയാണ്, പുറത്തിറങ്ങാറില്ല.  നമ്മുക്ക് വേണ്ടിയാണ് ഈ നിയന്ത്രണങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നും കൃഷ്ണകുമാർ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

 

  ദിവസങ്ങളായി ഞങ്ങളെല്ലാവരും വീട്ടില്‍ തന്നെയാണ്, പുറത്തിറങ്ങാറില്ല. തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബവുമായി കഴിയുകയാണ്. പുറത്തിറങ്ങാറില്ല. ദിവസങ്ങൾക്ക് ശേഷം 2 ആളുകളെ കണ്ടു സംസാരിച്ചത് കഴിഞ്ഞ ദിവസമാണെന്ന് താരം പറയുന്നു.

 

   വൈറസ് വ്യാപനം തടയാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ നിർദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയുമെടുക്കണമെന്ന് നടന്‍ കൃഷ്ണകുമാർ പറഞ്ഞു. ദിവസങ്ങളായി ഞങ്ങളെല്ലാവരും വീട്ടില്‍ തന്നെയാണ്, പുറത്തിറങ്ങാറില്ല.

 

 

  നമ്മുക്ക് വേണ്ടിയാണ് ഈ നിയന്ത്രണങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നും കൃഷ്ണകുമാർ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബവുമായി കഴിയുകയാണ്.

 

   പുറത്തിറങ്ങാറില്ല. ദിവസങ്ങൾക്ക് ശേഷം 2 ആളുകളെ കണ്ടു സംസാരിച്ചത് കഴിഞ്ഞ ദിവസമാണെന്ന് താരം പറയുന്നു.  അതിനപ്പുറം ഇറങ്ങിയിട്ട് ഒരുപാടു ദിവസമായെന്നും താരം കൂട്ടിച്ചേര്‍ത്തു. 'കൊറോണ കാല കാഴ്ചകൾ' എന്ന അടികുറിപ്പോടെ താരം പങ്കുവെച്ച ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.

 

   ഗേറ്റ് വരെ പോയി സുഹൃത്തുക്കളോടു സംസാരിച്ചു വന്നു.മക്കളെല്ലാവരും വീട്ടില്‍ തന്നെയുണ്ട്. അവര്‍ അടുത്തുള്ളത് കൊണ്ട് വലിയ സന്തോഷമാണെന്നും കൃഷ്ണ കുമാര്‍ പറയുന്നു.ഞാനും ഭാര്യം മക്കളും വീട്ടിരിപ്പാണ്. എവിടെയും പോകാറില്ല. ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് എന്ത് ചെയ്യും എന്ന് ആലോചിക്കുന്ന സമയമാണ്.

 

 

  വീട്ടില്‍ എല്ലാവരും ഇൻഡസ്ട്രിയിൽ നിന്നുള്ളവരായത് കൊണ്ട് ഒരുപാടു സംസാരിക്കാൻ കഴിയുന്നുണ്ടെന്നും താരം പറയുന്നു. നമ്മള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രകൃതിയിൽ നല്ല മാറ്റങ്ങളുണ്ടായി.

 

   അത് നമ്മള്‍ കാണാതെ പോകരുതെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. എല്ലാവരും കൊറോണ വൈറസ് വ്യാപനം തടയാന്‍ രുമിച്ച് പ്രവര്‍ത്തി ക്കണമെന്നും അദ്ദേഹം പറഞ്ഞു.  

Find Out More:

Related Articles: