ബ്രഹ്മോസ് മിസൈൽ പാകിസ്ഥാനിൽ പതിച്ചു; 3 വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് പ്രതിരോധ മന്ത്രാലയം!

Divya John
 ബ്രഹ്മോസ് മിസൈൽ പാകിസ്ഥാനിൽ പതിച്ചു; 3 വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് പ്രതിരോധ മന്ത്രാലയം!  ഈ വർഷം മാർച്ച് ഒൻപതിനായിരുന്നു പാകിസ്ഥാൻ കടുത്ത പ്രതിഷേധം അറിയിച്ച സംഭവം ഉണ്ടായത്. മിസൈൽ തൊടുത്ത് ഏഴ് മിനിറ്റിനുള്ളിൽ 124 കിലോമീറ്റർ അകലെ പാകിസ്ഥാനിനുള്ളിൽ പതിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിരോധ മന്ത്രാലയം അഗാധമായ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്നു ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രാലയം പിരിച്ചുവിട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിനു കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.






   മിസൈലിൻ്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറിൽ നിന്നും ഉദ്യോഗസ്ഥർ വ്യതിചലിച്ചതാണ് ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിക്കാൻ കാരണമായതെന്നാണ് കണ്ടെത്തൽ. സർവീസിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ, വിങ് കമാൻഡർ, സ്ക്വാഡ്രൺ ലീഡർ എന്നിവരെയാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്. മിസൈലിൽ ആയുധശേഖരം ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായിരുന്നില്ല. എന്നാൽ കെട്ടിടങ്ങൾക്കും മറ്റും നാശമുണ്ടായതായി പാക് ആർമി വക്താവ് അറിയിച്ചിരുന്നു. 






  ഇതിനു പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാൻ വിളിച്ചുവരുത്തി വിശദീകരണവും തേടിയിരുന്നു. സംഭവം അന്വേഷിക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.ഹരിയാനയിലെ സിർസയിൽ നിന്നും വിക്ഷേപിച്ച മിസൈൽ ആണ് പാകിസ്ഥാനിലെ മിയാൻഛന്നു നഗരത്തിൽ പതിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിനു കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മിസൈലിൻ്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറിൽ നിന്നും ഉദ്യോഗസ്ഥർ വ്യതിചലിച്ചതാണ് ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിക്കാൻ കാരണമായതെന്നാണ് കണ്ടെത്തൽ.






   സംഭവത്തിൽ പ്രതിരോധ മന്ത്രാലയം അഗാധമായ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്നു ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രാലയം പിരിച്ചുവിട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിനു കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗ്രൂപ്പ് ക്യാപ്റ്റൻ, വിങ് കമാൻഡർ, സ്ക്വാഡ്രൺ ലീഡർ എന്നിവരെയാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്. മിസൈലിൽ ആയുധശേഖരം ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായിരുന്നില്ല. എന്നാൽ കെട്ടിടങ്ങൾക്കും മറ്റും നാശമുണ്ടായതായി പാക് ആർമി വക്താവ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാൻ വിളിച്ചുവരുത്തി വിശദീകരണവും തേടിയിരുന്നു. സംഭവം അന്വേഷിക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.

Find Out More:

Related Articles: