നടി ഹൻസിക വിവാഹിതയാകുന്നു; ജയ്പൂരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ ഒരുക്കങ്ങൾ തുടങ്ങി! റൂമിൽ പൂട്ടിയിട്ട് വടി ഉപയോഗിച്ചായിരുന്നു യുവാക്കളെ നഴ്സുമാർ മർദ്ദിച്ചത്. സംഭവത്തിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആശുപത്രിയുടെ ദുരവസ്ഥ ചിത്രീകരിച്ചതിന് യുവാക്കളെ ക്രൂരമായി മർദ്ദിച്ച് നഴ്സുമാർ. ബിഹാറിലെ ഛപ്രയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ണ്ട് യുവാക്കളെ നഴ്സ് മർദ്ദിക്കുന്നതാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. അടിക്കരുതെന്ന് യുവാക്കൾ പറയുന്നതും ഇരുവരെയും നഴ്സ് മാറി, മാറി തല്ലുന്നതും വീഡിയോയിൽ കാണാം. ഇവർക്ക് സമീപത്ത് മറ്റൊരു നഴ്സ് കൂടി നിൽക്കുകയും ചെയ്യുന്നുണ്ട്.മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാനായാണ് യുവാക്കൾ ആശുപത്രിയിലെത്തിയത്.
എന്നാൽ ആശുപത്രിയിലെ അവസ്ഥ കണ്ടപ്പോൾ അത് ചിത്രീകരിക്കാൻ ആരംഭിക്കുകയായിരുന്നു.ആശുപത്രിയുടെ ദുരവസ്ഥയും കെടുകാര്യസ്ഥതയും ചിത്രീകരിച്ചതിനാണ് യുവാക്കളെ നഴ്സുമാർ മർദ്ദിച്ചതെന്നാണ് ഇംഗ്ലീഷ് വാർത്താചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മർദ്ദനം. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനെ ടാഗ് ചെയ്ത് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. വീഡിയോ ചിത്രീകരിക്കുന്നത് കണ്ടതോടെ നഴ്സ് പ്രകോപിതയാകുകയായിരുന്നു. യുവാക്കളെ ഇവർ അസഭ്യം പറയുന്നതും വീഡിയോയിൽ കേൾക്കാം. ആശുപത്രിയുടെ ദുരവസ്ഥയും കെടുകാര്യസ്ഥതയും ചിത്രീകരിച്ചതിനാണ് യുവാക്കളെ നഴ്സുമാർ മർദ്ദിച്ചതെന്നാണ് ഇംഗ്ലീഷ് വാർത്താചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മർദ്ദനം.
ആശുപത്രിയുടെ ദുരവസ്ഥ ചിത്രീകരിച്ചതിന് യുവാക്കളെ ക്രൂരമായി മർദ്ദിച്ച് നഴ്സുമാർ. ബിഹാറിലെ ഛപ്രയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. റൂമിൽ പൂട്ടിയിട്ട് വടി ഉപയോഗിച്ചായിരുന്നു യുവാക്കളെ നഴ്സുമാർ മർദ്ദിച്ചത്. സംഭവത്തിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആശുപത്രിയുടെ ദുരവസ്ഥയും കെടുകാര്യസ്ഥതയും ചിത്രീകരിച്ചതിനാണ് യുവാക്കളെ നഴ്സുമാർ മർദ്ദിച്ചതെന്നാണ് ഇംഗ്ലീഷ് വാർത്താചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാനായാണ് യുവാക്കൾ ആശുപത്രിയിലെത്തിയത്.
എന്നാൽ ആശുപത്രിയിലെ അവസ്ഥ കണ്ടപ്പോൾ അത് ചിത്രീകരിക്കാൻ ആരംഭിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് കണ്ടതോടെ നഴ്സ് പ്രകോപിതയാകുകയായിരുന്നു. യുവാക്കളെ ഇവർ അസഭ്യം പറയുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മർദ്ദനം. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനെ ടാഗ് ചെയ്ത് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്.