കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറുകളിൽ ഈ 16 സീറ്റുകൾ ഇനി റിസർവ്ഡ്; പരിഗണ സ്ത്രീകൾക്ക്!

Divya John
 കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറുകളിൽ ഈ 16 സീറ്റുകൾ ഇനി റിസർവ്ഡ്; പരിഗണ സ്ത്രീകൾക്ക്! ഫാസ്റ്റ് പാസഞ്ചറിലെ നിലവിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ബസുകളിലാണ് ഈ ക്രമീകരണം.ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിൽ ക്രമീകരണവുമായി കെഎസ്ആർടിസി. റിസർവേഷനുള്ള ബസുകളിലെ 8, 9, 10, 13, 14, 15 സീറ്റുകൾ പുരുഷ യാത്രക്കാർക്കും ബുക്കുചെയ്യാവുന്ന തരത്തിലായിരുന്നു നേരത്തേ ക്രമീകരിച്ചിരുന്നത്. ഇതു കാരണം ബസിൽ നിന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പരാതികൾ ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം. 




ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകുമ്പോൾ 3, 4, 5, 8, 9, 10, 13, 14, 15 എന്നീ സീറ്റുകൾ സ്ത്രീ യാത്രക്കാർക്ക് മാത്രമേ ഇനി ബുക്ക് ചെയ്യാൻ കഴിയൂ. ഓൺലൈൻ റിസർവേഷനിലും കൗണ്ടർ ബുക്കിങ്ങിലും ഇതനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അംഗപരിമിതർ മുതിർന്ന പൗരൻമാർ, അന്ധൻ തുടങ്ങിയവർക്കായുള്ള 21, 22, 26, 27, 31, 47, 52 സീറ്റുകൾ മറ്റുയാത്രക്കാർ ബുക്ക് ചെയ്യുന്നതുകാരണം ഈ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഈ നമ്പറുകളിലെ സീറ്റുകളിലും ഓൺലൈൻ, കൗണ്ടർ ബുക്കിങ് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സ്കാനിയ മൾട്ടി ആക്സിൽ ബസിലാണ് അഞ്ച് പേർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത്.




 കെഎസ്ആർടിസി വിജിലൻസ് വിഭാഗം വയനാട് സ്ക്വാഡ്, നഞ്ചൻഗോഡ് വെച്ച് ബസിൽ പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. കോഴിക്കോട്ടേക്കുള്ള 2 യാത്രക്കാരും കൽപ്പറ്റയ്ക്കുള്ള 3 പേരും ടിക്കറ്റെടുത്തിട്ടില്ല എന്ന് പരിശോധനയിൽ വ്യക്തമാവുകയായിരുന്നു.അതിനിടെ കെഎസ്ആർടിസി സ്കാനിയ ബസിൽ ടിക്കറ്റില്ലാതെ യാത്രക്കാരെ കൊണ്ടുപോയ ഡ്രൈവർ കം കണ്ടക്ടർ കഴിഞ്ഞദിവസം പിടിയിലായിരുന്നു. പണം ഇറങ്ങുമ്പോൾ നൽകിയാൽ മതിയെന്ന് കണ്ടക്ടർ പറഞ്ഞെന്നാണ് യാത്രക്കാർ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. അഞ്ച് പേരുടെ ആകെ ടിക്കറ്റ് തുക 3733 രൂപയായിരുന്നു. ഇതോടെ ഡ്രൈവർ കം കണ്ടക്ടറെ ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി.




ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിൽ ക്രമീകരണവുമായി കെഎസ്ആർടിസി. റിസർവേഷനുള്ള ബസുകളിലെ 8, 9, 10, 13, 14, 15 സീറ്റുകൾ പുരുഷ യാത്രക്കാർക്കും ബുക്കുചെയ്യാവുന്ന തരത്തിലായിരുന്നു നേരത്തേ ക്രമീകരിച്ചിരുന്നത്. ഇതു കാരണം ബസിൽ നിന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പരാതികൾ ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം. ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകുമ്പോൾ 3, 4, 5, 8, 9, 10, 13, 14, 15 എന്നീ സീറ്റുകൾ സ്ത്രീ യാത്രക്കാർക്ക് മാത്രമേ ഇനി ബുക്ക് ചെയ്യാൻ കഴിയൂ. ഓൺലൈൻ റിസർവേഷനിലും കൗണ്ടർ ബുക്കിങ്ങിലും ഇതനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അംഗപരിമിതർ മുതിർന്ന പൗരൻമാർ, അന്ധൻ തുടങ്ങിയവർക്കായുള്ള 21, 22, 26, 27, 31, 47, 52 സീറ്റുകൾ മറ്റുയാത്രക്കാർ ബുക്ക് ചെയ്യുന്നതുകാരണം ഈ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഈ നമ്പറുകളിലെ സീറ്റുകളിലും ഓൺലൈൻ, കൗണ്ടർ ബുക്കിങ് ഒഴിവാക്കിയിട്ടുണ്ട്.   

Find Out More:

Related Articles: