ചരിത്രത്തിൽ സ്ത്രീ മാർപ്പാപ്പ ആയിട്ടുണ്ടോ? ചിലതറിയാം....

frame ചരിത്രത്തിൽ സ്ത്രീ മാർപ്പാപ്പ ആയിട്ടുണ്ടോ? ചിലതറിയാം....

Divya John
 ചരിത്രത്തിൽ സ്ത്രീ മാർപ്പാപ്പ ആയിട്ടുണ്ടോ? ചിലതറിയാം....  ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം ദൈവത്തിനും സഭയ്ക്കും വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം ലോകമെമ്പാടും ഞെട്ടലുളവാക്കിയിരുന്നു. വത്തിക്കാൻ കാമർലെംഗോ കർദിനാൾ കെവിൻ ഫാരലാണ് മാർപാപ്പയുടെ മരണവിവരം അറിയിച്ചത്.യേശുക്രിസ്തു പുരുഷന്മാരെ മാത്രമാണ് അപ്പസ്തോലന്മാരായി തിരഞ്ഞെടുത്തത് എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. 1994-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇത് ഉറപ്പിച്ചു പറഞ്ഞു. ആദ്യകാലം മുതൽ ഒരു സ്ത്രീയെയും പുരോഹിതയായി നിയമിച്ചിട്ടില്ല. എന്നാൽ ചരിത്രകാരന്മാർ ഇത് കെട്ടുകഥയാണെന്ന് പറയുന്നു. സ്ത്രീകൾ ദൈവശാസ്ത്രജ്ഞർ, മഠാധിപതികൾ, കന്യാസ്ത്രീകൾ എന്നീ നിലകളിൽ സഭയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മാർപാപ്പയുടെ മരണശേഷം പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ കർദിനാൾമാർ സിസ്റ്റൈൻ ചാപ്പലിൽ രഹസ്യമായി സമ്മേളിക്കും.





 തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ചില പ്രത്യേക നിയമങ്ങളും ചടങ്ങുകളുമുണ്ട്. സ്ഥാനാർത്ഥികൾക്ക് ചില യോഗ്യതകളും ഉണ്ടായിരിക്കണം. കത്തോലിക്കാ സഭയിലെ നിയമങ്ങൾ അനുസരിച്ച് പുരുഷന്മാർക്ക് മാത്രമേ മാർപാപ്പ ആകാൻ കഴിയൂ. വിവാഹിതരാകാൻ പാടില്ല. ബിഷപ്പ്, കർദിനാൾ, പുരോഹിതൻ, ഡീക്കൻ അല്ലെങ്കിൽ സാധാരണക്കാരൻ എന്നിവരിൽ ഒരാളായിരിക്കണം. മാർപാപ്പ സ്ഥാനത്തേക്ക് മത്സരിക്കുന്നവർക്ക് കുറഞ്ഞത് 35 വയസ്സ് പ്രായം ഉണ്ടായിരിക്കണം. ബൈബിൾ പഠനം, ദൈവശാസ്ത്രം അല്ലെങ്കിൽ കാനോൻ നിയമത്തിൽ വിദ്യാഭ്യാസം നേടിയിരിക്കണം. യേശുക്രിസ്തു പുരുഷനായതുകൊണ്ട് പുരുഷന്മാർ ഇത്തരം സ്ഥാനങ്ങളിലേക്ക് വരുന്നതാണ് കത്തോലിക്കർക്ക് ഇഷ്ടമെന്ന് ന്യൂ ഹാംഷെയർ യൂണിവേഴ്സിറ്റിയിലെ മിഷേൽ ഡില്ലൺ പറയുന്നു.






ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്വീകരിച്ച ഇതേ നിലപാട് 2023-ൽ ഫ്രാൻസിസ് മാർപാപ്പ വീണ്ടും ഉറപ്പിച്ച് പറഞ്ഞിരുന്നു.
കത്തോലിക്കാ സഭയിൽ സ്ത്രീകൾക്ക് പൗരോഹിത്യം നൽകുന്നില്ല. കാനൻ നിയമം അനുസരിച്ച് പുരുഷന് മാത്രമേ സ്ഥാനാരോഹണം സ്വീകരിക്കാൻ കഴിയൂ. "ജ്ഞാനസ്നാനം സ്വീകരിച്ച ഒരു പുരുഷന് മാത്രമേ വിശുദ്ധമായ സ്ഥാനാരോഹണം സ്വീകരിക്കാൻ കഴിയൂ" എന്നാണ് കാനോൻ നിയമം 1024 പറയുന്നത്.എന്നാൽ പോപ്പ് ജോൺ എന്ന പേരിൽ ഒരു സ്ത്രീ പുരുഷ വേഷത്തിൽ മാർപാപ്പയായി ഭരണം നടത്തി എന്ന് ഒരു കഥ പ്രചരിക്കുന്നുണ്ട്.





ഇതിൽ സത്യമുണ്ടോ എന്ന അന്വേഷണത്തിൽ ചരിത്രകാരന്മാർ ഇത് കെട്ടുകഥയാണെന്ന് സമർഥിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതം വിശ്വാസത്തോടും ധൈര്യത്തോടും സ്നേഹത്തോടും കൂടി ജീവിക്കാൻ നമ്മെ പഠിപ്പിച്ചു. പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും അദ്ദേഹം ഒരുപാട് സ്നേഹിച്ചു. അദ്ദേഹത്തിന്റെ ആത്മാവിനെ ദൈവത്തിന്റെ സ്നേഹത്തിലേക്ക് സമർപ്പിക്കുന്നു എന്നും കർദിനാൾ കെവിൻ ഫാരൽ കൂട്ടിച്ചേർത്തു.

Find Out More:

Related Articles: