പി എസ് സി പരീക്ഷാരീതിയിൽ മാറ്റം വരുത്തണം: നിർദേശവുമായി ക്രൈംബ്രാഞ്ച്

frame പി എസ് സി പരീക്ഷാരീതിയിൽ മാറ്റം വരുത്തണം: നിർദേശവുമായി ക്രൈംബ്രാഞ്ച്

Divya John

 

പി.എസ്.സിയുടെ നിലവിലെ പരീക്ഷാരീതിയിൽ മാറ്റം വരുത്തണമെന്ന് നിർദേശിച്ചു ക്രൈംബ്രാഞ്ച്.മൊബൈല്‍ ജാമറുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമാക്കണം.ചോദ്യപേപ്പറിന്റെ ഗണം മനസിലാക്കാന്‍ കഴിയാത്തവിധം സീറ്റിങ് മാറ്റണം. ഇന്‍വിജിലേറ്റര്‍മാര്‍ക്ക് യോഗ്യത നിശ്ചയിക്കണം, വാച്ച് ഉള്‍പ്പെടെ പാടില്ല തുടങ്ങിയവയാണ് നിർദേശങ്ങൾ. പരീക്ഷാതട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്‍റേതാണ് നിര്‍ദേശം.

Find Out More:

Related Articles:

Unable to Load More