ഇഞ്ചിയും പാലും നരച്ച മുടിക്കു മികച്ചത്
ഇത് മുടിയിൽ പുരട്ടിയാൽ അസ്വസ്ഥതയുണ്ടാകില്ലേ എന്ന സംശയം വേണ്ടാ, യാതൊരു ദോഷവും വരുത്തില്ല. വാസ്തവത്തിൽ ഇതിലെ പോഷകങ്ങൾ മുടിയ്ക്ക് ഏറെ നല്ലതാണ്. ഇത് പല രൂപത്തിലും മുടി നരയ്ക്കാതിരിയ്ക്കാനും മുടി വളരാനും താരനുമെല്ലാമായി ഉപയോഗിയ്ക്കാം.ഇതിൽ ഉപയോഗിയ്ക്കുന്നത് ഇഞ്ചിയും പാലുമാണ്. ഇഞ്ചി ഭക്ഷണ കാര്യത്തിൽ മാത്രമല്ല, മുടി നര ഒഴിവാക്കുന്നതിലും നല്ലൊരു മരുന്നാണ്. മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കുമെല്ലാം ഏറെ ഗുണകരമാണ് ഇഞ്ചി.പാലിലെ പ്രോട്ടീൻ ഏറെ നല്ലതാണ്. എന്ന ആനുപാതത്തിലാണ് പാലും ഇഞ്ചിയും എടുക്കേണ്ടത്. അതായത് ഇഞ്ചി നീര്. ഇത് മുടിയുടെ വേരുകളിൽ പുരട്ടി നല്ലതു പോലെ മസാജ് ചെയ്യാം. ഇത് അൽപനാൾ അടുപ്പിച്ചു ചെയ്യണം. നരച്ച മുടി കറുപ്പായി മാറും. തികച്ചും നാച്വറൽ വഴിയായതിനാൽ ഇത് യാതൊരു ദോഷവും വരുത്തുന്നുമില്ല. മുടിയ്ക്ക് ആവശ്യമായ വൈറ്റമിനുകളും പ്രോട്ടീനുകളും മറ്റ് ഘടകങ്ങളുമല്ലൊം അടങ്ങിയതാണ് ഇത്.ഇഞ്ചിയ്‌ക്കൊപ്പം പശുവിൻ പാലും ഇതിൽ ഉപയോഗിയ്ക്കുന്നുണ്ട്. തിളപ്പിയ്ക്കാത്ത പാലാണ് നല്ലത്.
ഇഞ്ചിയ്‌ക്കൊപ്പം പശുവിൻ പാലും ഇതിൽ ഉപയോഗിയ്ക്കുന്നുണ്ട്. തിളപ്പിയ്ക്കാത്ത പാലാണ് നല്ലത്. പാൽ മുടിയ്ക്ക് നല്ലതാണ്. ഈർപ്പം നല്കും. വരണ്ട ശിരോചർമം ഒഴിവാക്കും.കഴിവതും വെള്ളം ചേർക്കാതെ അരച്ചെടുക്കുക. തീരെ നീരു വരുന്നില്ലെങ്കിൽ ലേശം വെള്ളം ചേർക്കാം. ഇത് അരിച്ചെടുത്തതിലേയ്ക്ക് അൽപം വെളിച്ചെണ്ണ കൂടി ചേർത്ത് നല്ലതു പോലെ ഇളക്കാം. ഇത് ശിരോചർമത്തിൽ തേച്ചു പിടിപ്പിയ്ക്കാം. പതുക്കെ മസാജ് ചെയ്യാം. 10 മിനിറ്റ് നേരം മസാജ് ചെയ്യുക. മുടിത്തുമ്പ് പിളർന്നവരെങ്കിൽ മുടിത്തുമ്പു വരേയും പുരട്ടാം.ഇതും മുടി വളരാനും മുടി കറുക്കാനും നല്ലതാണ്. പാൽ ഇഞ്ചി പ്രയോഗമാണ് മുടി നരയ്ക്ക് കൂടുതൽ നല്ലത്. ഇഞ്ചി വെളിച്ചെണ്ണയിൽ കലർത്തിയും ഉപയോഗിയ്ക്കാം.
ഇഞ്ചി വെള്ളം ചേർക്കാതെ നല്ലതു പോലെ അരച്ചെടുക്കുക. ഇതിന്റെ നീരു പിഴിഞ്ഞെടുക്കണം. താൽക്കാലിക ഗുണം നൽകുമെങ്കിലും ഇതു വരുത്തുന്ന ആരോഗ്യപരമായ പ്രശ്‌നങ്ങൾ ചില്ലറയല്ല. ഇതിലെ കെമിക്കലുകൾ പലർക്കും അലർജിയുണ്ടാക്കും. മുടി കൊഴിഞ്ഞു പോകാൻ ഇടയാക്കും, ചർമത്തിൽ പോലും പ്രശ്‌നമുണ്ടാക്കും. എന്തിന്, ക്യാൻസർ പോലുളള രോഗങ്ങൾക്ക് വരെ ഇതിടയാക്കും. പരിഹാരം നാടൻ വഴികളാണ്.മുടി നര ഒഴിവാക്കാൻ പലരും ആശ്രയിക്കുന്നത് ഡൈ എന്ന വഴിയാണ്. ചെറുപ്പം മുതൽ തന്നെ ഇതു വാങ്ങി ഉപയോഗിയ്ക്കുന്നവർ ധാരാളമുണ്ട്.