2 വർഷമായി എന്റെ ഉറക്കം ഇല്ലാതായിട്ട് എന്ന് നടൻ ധ്യാൻ ശ്രീനിവാസൻ! കുടുംബ വിശേഷങ്ങളൊന്നും പങ്കുവെക്കുന്ന ശീലമില്ല ധ്യാന്. പതിവിന് വിപരീതമായി പുതിയ ചിത്രങ്ങളും വിശേഷവുമായെത്തിയ ധ്യാന് സ്‌നേഹം അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്. എന്റെ ഉറക്കം ഇല്ലാതായിട്ട് 2 വർഷം, ജന്മദിനാശംസകൾ ആരാധ്യ സൂസനെന്നാണ് ധ്യാൻ കുറിച്ചിട്ടുള്ളത്. നിരവധി പേരാണ് ധ്യാന്റെ പോസ്റ്റിന് കീഴിലായി കുഞ്ഞുമാലാഖയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. വിശാഖ് സുബ്രഹ്‌മണ്യം, നീരജ് മാധവ്, മാളവിക മേനോൻ, ഇവരെല്ലാം ആശംസ പോസ്റ്റ് ചെയ്തിട്ടുണ്ട്. 10 വർഷത്തെ സൗഹൃദത്തിന് ശേഷം 2107ലായിരുന്നു ധ്യാനും അർപ്പിത സെബാസ്റ്റ്യനും വിവാഹിതരായത്.
ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. അഭിനയവും സംവിധാനവുമൊക്കെയായി സജീവമാണെങ്കിലും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചൊന്നും ധ്യാൻ സംസാരിക്കാറില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ അത്ര സജീവമായിരുന്നില്ല അദ്ദേഹം. അഭിനേതാവും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ പങ്കുവെച്ച ക്യൂട്ട് ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതാദ്യമായാണ് മകളുടെ ഫോട്ടോയുമായി ധ്യാനെത്തിയത്. ലവ് ആക്ഷൻ ഡ്രാമയിലൂടെയായിരുന്നു അദ്ദേഹം സംവിധായകനായത്.
അഭിനേതാവായി മുന്നേറിയിരുന്ന സമയത്ത് തന്നെ സംവിധാനത്തിലും താൽപര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിവിൻ പോളിയും നയൻതാരയുമായിരുന്നു ധ്യാനിന്റെ ആദ്യ ചിത്രത്തിൽ നായികനായകൻമാരായത്. അഭിനയത്തിന് പുറമെ നിർമ്മാണത്തിലും സജീവമാണ് അദ്ദേഹം, സാജൻ ബേക്കറി നിർമ്മിച്ചത് വിശാഖും ധ്യാനും ചേർന്നായിരുന്നു. ചേട്ടനായ വിനീതിനെപ്പോലെ സകലകലവല്ലഭനാണ് ധ്യാനും. പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ആരാധ്യ സൂസന്റെ മനോഹരമായ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
വിശാഖ് സുബ്രഹ്‌മണ്യം, നീരജ് മാധവ്, മാളവിക മേനോൻ, ഇവരെല്ലാം ആശംസ പോസ്റ്റ് ചെയ്തിട്ടുണ്ട്. 10 വർഷത്തെ സൗഹൃദത്തിന് ശേഷം 2107ലായിരുന്നു ധ്യാനും അർപ്പിത സെബാസ്റ്റ്യനും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. അഭിനയവും സംവിധാനവുമൊക്കെയായി സജീവമാണെങ്കിലും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചൊന്നും ധ്യാൻ സംസാരിക്കാറില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ അത്ര സജീവമായിരുന്നില്ല അദ്ദേഹം.
നിവിൻ പോളിയും നയൻതാരയുമായിരുന്നു ധ്യാനിന്റെ ആദ്യ ചിത്രത്തിൽ നായികനായകൻമാരായത്. അഭിനയത്തിന് പുറമെ നിർമ്മാണത്തിലും സജീവമാണ് അദ്ദേഹം, സാജൻ ബേക്കറി നിർമ്മിച്ചത് വിശാഖും ധ്യാനും ചേർന്നായിരുന്നു. ചേട്ടനായ വിനീതിനെപ്പോലെ സകലകലവല്ലഭനാണ് ധ്യാനും. പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ആരാധ്യ സൂസന്റെ മനോഹരമായ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.