'ബ്ലാസ്റ്റേഴ്സ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് നടൻ മമ്മൂട്ടി! ഉമ്മർ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഐ പിക് പ്രൊഡക്ഷൻസിൻറെ ബാനറിൽ മിഥുൻ ടി ബാബു നിർമ്മിക്കുന്നതാണ് ചിത്രം. അജു വർഗീസ്, സലിം കുമാർ, അപ്പാനി ശരത് തുടങ്ങിയവർ അഭിനയിച്ചു നന്ദ കുമാർ, മിഥുൻ ടി ബാബു എന്നിവർ സംവിധാനം ചെയ്യുന്ന ഫാമിലി എൻറർടെയ്നർ സിനിമ 'ബ്ലാസ്റ്റേഴ്സി'ൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി സോഷ്യൽമീഡിയയിലൂടെ പുറത്തിറക്കി.മ്യൂസിക് 4 സംഗീതസംവിധാനവും മനോജ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്ന ബ്ലാസ്റ്റർസിൻറെ എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യനാണ്.
സുനിൽ ജോസാണ് പ്രൊഡക്ഷൻ കൺട്രോളർ. മുൻ താര നിര കൂടാതെ അമീറാ, അഞ്ജന, സിനോജ് കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. കേരളത്തിലെ കായലാൽ ചുറ്റപെട്ട് കിടക്കുന്ന ഗോതുരുത്ത് എന്നൊരു ദ്വീപും ആ നാട്ടിലെ ജനങ്ങൾ അവരുടെ കലാ പ്രവർത്തനങ്ങൾക്കു വേണ്ടി കൂടുതൽ സമയം കണ്ടെത്തുന്നത് അവിടെ അമ്പലത്തിലെ ഉത്സവം, പളളി പെരുന്നാൾ, വള്ളം കളി ക്ലബ് വാർഷികം എന്നിവ നടക്കുന്ന സമയം ആണ്. നാട്ടുകാർ ഒരുമിക്കുന്ന ദിവസം ആണത്. അവിടെ നാട്ടുകാർക്ക് ഒപ്പം എന്തിനും ഏതിനും കൂടെ നിൽക്കുന്ന നാല് ചെറുപ്പക്കാർ ഉണ്ട്, അവരുടെ കഥ ആണ് ബ്ലാസ്റ്റേഴ്സ് പറയുന്നത്.
അവർ നേരിടുന്ന പലവിധ പ്രശ്നങ്ങളും പ്രണയവും രാത്രീയിൽ ലേഡീസ് ഹോസ്റ്റലിനു അടുത്തായി ഇവർ ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ എന്നിവർ കളിക്കുന്ന സമയം ഉണ്ടാവുന്ന പ്രശ്നങ്ങളും ഇതേ പ്രതിസന്ധികൾ തരണം ചെയ്യുവാൻ ഇവർ നടത്തുന്ന കളികൾ ആണ് ബ്ലാസ്റ്റേഴ്സ് എന്ന സിനിമ പറയുന്നത്. നാട്ടുകാർക്ക് ഒപ്പം എന്തിനും ഏതിനും കൂടെ നിൽക്കുന്ന നാല് ചെറുപ്പക്കാർ ഉണ്ട്, അവരുടെ കഥ ആണ് ബ്ലാസ്റ്റേഴ്സ് പറയുന്നത്. അവർ നേരിടുന്ന പലവിധ പ്രശ്നങ്ങളും പ്രണയവും രാത്രീയിൽ ലേഡീസ് ഹോസ്റ്റലിനു അടുത്തായി ഇവർ ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ എന്നിവർ കളിക്കുന്ന സമയം ഉണ്ടാവുന്ന പ്രശ്നങ്ങളും ഇതേ പ്രതിസന്ധികൾ തരണം ചെയ്യുവാൻ ഇവർ നടത്തുന്ന കളികൾ ആണ് ബ്ലാസ്റ്റേഴ്സ് എന്ന സിനിമ പറയുന്നത്. മുൻ താര നിര കൂടാതെ അമീറാ, അഞ്ജന, സിനോജ് കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
കേരളത്തിലെ കായലാൽ ചുറ്റപെട്ട് കിടക്കുന്ന ഗോതുരുത്ത് എന്നൊരു ദ്വീപും ആ നാട്ടിലെ ജനങ്ങൾ അവരുടെ കലാ പ്രവർത്തനങ്ങൾക്കു വേണ്ടി കൂടുതൽ സമയം കണ്ടെത്തുന്നത് അവിടെ അമ്പലത്തിലെ ഉത്സവം, പളളി പെരുന്നാൾ, വള്ളം കളി ക്ലബ് വാർഷികം എന്നിവ നടക്കുന്ന സമയം ആണ്. നാട്ടുകാർ ഒരുമിക്കുന്ന ദിവസം ആണത്. അവിടെ നാട്ടുകാർക്ക് ഒപ്പം എന്തിനും ഏതിനും കൂടെ നിൽക്കുന്ന നാല് ചെറുപ്പക്കാർ ഉണ്ട്, അവരുടെ കഥ ആണ് ബ്ലാസ്റ്റേഴ്സ് പറയുന്നത്. അവർ നേരിടുന്ന പലവിധ പ്രശ്നങ്ങളും പ്രണയവും രാത്രീയിൽ ലേഡീസ് ഹോസ്റ്റലിനു അടുത്തായി ഇവർ ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ എന്നിവർ കളിക്കുന്ന സമയം ഉണ്ടാവുന്ന പ്രശ്നങ്ങളും ഇതേ പ്രതിസന്ധികൾ തരണം ചെയ്യുവാൻ ഇവർ നടത്തുന്ന കളികൾ ആണ് ബ്ലാസ്റ്റേഴ്സ് എന്ന സിനിമ പറയുന്നത്.