എല്ലാo ഒത്തു വന്നാൽ അത് സംഭവിക്കും; വിനയൻ സർ ശുഭ പ്രതീക്ഷിച്ച നൽകി ! എല്ലാo ഒത്തു വന്നാൽ അത് സംഭവിക്കും; വിനയൻ സർ ശുഭ പ്രതീക്ഷിച്ച നൽകി ! 2005ലായിരുന്നു ഇത്. ചിത്രത്തിലെ അഭിനയത്തിലൂടെ 2008ൽ ഗിന്നസ് നേടി. കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിൻറെ പ്രത്യേക പുരസ്‌കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്ഭുതദ്വീപിനെ സംബന്ധിച്ച ഒരു സന്തോഷവാർത്തയാണ് ഗിന്നസ് പക്രു പറയുന്നത്. അത്ഭുതദ്വീപെന്ന സിനിമയിലൂടെയാണ് അജയ് കുമാർ ആദ്യമായി നായകനായി പ്രേക്ഷകർക്ക് മുന്പെലേക്കെത്തുന്നത്. "അത്ഭുത ദ്വീപ് 2" ഉണ്ടാകും എന്ന ശുഭ സൂചന വിനയൻ സർ നൽകി കഴിഞ്ഞു.
എല്ലാo ഒത്തു വന്നാൽ അത് സംഭവിക്കും എന്നാണ് പക്രു പോസ്റ്റിലൂടെ പറയുന്നത്.... ഇന്നും സോഷ്യൽ മീഡിയയിൽ പല തരത്തിൽ ട്രാളായും, എഴുത്തുകളായും ,പോസിറ്റീവ് എനർജി നൽകി ഞങ്ങളുടെ ദ്വീപ് നിറഞ്ഞു നിൽക്കുന്നുവെന്നും പക്രു പോസ്റ്റിൽ കുറിച്ചു. "അത്ഭുത ദ്വീപ് 2" ഉണ്ടാകും എന്ന ശുഭ സൂചന വിനയൻ സർ നൽകി കഴിഞ്ഞു. എല്ലാo ഒത്തു വന്നാൽ അത് സംഭവിക്കും.... ഇന്നും സോഷ്യൽ മീഡിയയിൽ പല തരത്തിൽ ട്രാളായും, എഴുത്തുകളായും ,പോസിറ്റീവ് എനർജി നൽകി ഞങ്ങളുടെ ദ്വീപ് നിറഞ്ഞു നിൽക്കുന്നു, എന്നും അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു. "അത്ഭുത ദ്വീപ് 2" ഉണ്ടാകും എന്ന ശുഭ സൂചന വിനയൻ സർ നൽകി കഴിഞ്ഞു.
എല്ലാo ഒത്തു വന്നാൽ അത് സംഭവിക്കും.... ഇന്നും സോഷ്യൽ മീഡിയയിൽ പല തരത്തിൽ ട്രാളായും, എഴുത്തുകളായും ,പോസിറ്റീവ് എനർജി നൽകി ഞങ്ങളുടെ ദ്വീപ് നിറഞ്ഞു നിൽക്കുന്നു, എന്നും അദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞു. സിനിമയുടെ ടെക്നോളജി ഇത്രയൊന്നും വളരാത്ത ആ സമയത്ത് നിർമ്മിക്കപ്പെട്ട അത്ഭുതദ്വീപിനെപ്പറ്റി നമ്മുടെ പുതിയ തലമുറ ഇന്നിറക്കുന്ന ട്രോളുകളും കമൻറുകളും ഒക്കെ വായിക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്.. എന്തു കൊണ്ടോ?... അന്നു ചർച്ച ചെയ്യപ്പെട്ടില്ലങ്കിലും ആ സിനിമ ഇന്നെങ്കിലും ചർച്ചയാകുന്നല്ലോ. എന്നും വിനയൻ പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്. നിരവധി ആരാധകർ ആണ് അദ്ദേഹത്തിന്റെ പോസ്റ്റിൽ നിരവധി കമന്റുകൾ പങ്കിടുന്നത്.
ചില കാര്യങ്ങൾ ചെയ്തു കഴിയുമ്പോൾ അതു നമ്മുടെ ഈ ജന്മത്തിലെ വളരെ പ്രധാനപ്പെട്ട അടയാളപ്പെടുത്തലുകളിൽ ഒന്നായി മാറിയേക്കാം... ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എൻെറ ചലച്ചിത്ര ജിവിതത്തിലെ വളരെ പ്രധാനപ്പെട്ട അടയാളപ്പെടുത്തലായി മാറിയ ഒന്നാണ് "അത്ഭുതദ്വീപ്" എന്ന സിനിമ.. പാർശ്വവൽക്കരിക്കപ്പെട്ട കുറേ മനുഷ്യ ജന്മങ്ങൾക്ക് പോസിറ്റീവ് എനർജി നൽകിക്കൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്നരീതിയിൽ ഒരു സിനിമ ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമായി ഞാൻ കരുതുന്നു..