പൃഥ്വി രാജും ജോജു ജോർജും ഒരുമിക്കുന്ന സ്റ്റാർ തിയറ്റർ റിലീസിന്!

Divya John
 പൃഥ്വി രാജും ജോജു ജോർജും ഒരുമിക്കുന്ന സ്റ്റാർ തിയറ്റർ റിലീസിന്!  ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുമ്പോൾ ചിത്രം തീയേറ്റർ റിലീസായി തന്നെ 29 ന് എത്തും. ക്ലീൻ 'യു' സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ജോജു ജോർജ്ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്റ്റാർ'. ജോജു ജോർജിന്റെ സ്റ്റാർ ഒ ടി ടി റിലീസിന് ഒരുങ്ങുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ ഇറക്കി. നവാഗതനായ സുവിൻ എസ് സോമ ശേഖരന്റേതാണ് രചന. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്.



   ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് സംഗീതമൊരുക്കുന്നത്. തരുൺ ഭാസ്‌കരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്ജി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിൻ എസ് സോമ ശേഖരന്റേതാണ് രചന. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് സംഗീതമൊരുക്കുന്നത്. തരുൺ ഭാസ്‌കരൻ ഛായാഗ്രഹണം നിർവഹിക്കുന്നു.



  ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്‌സുമാണ്. പി. ആർ. ഒ - പി ശിവപ്രസാദ്, സ്റ്റിൽസ്- അനീഷ് അർജ്ജുൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. 



  ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.  അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ ഇറക്കി. ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുമ്പോൾ ചിത്രം തീയേറ്റർ റിലീസായി തന്നെ 29 ന് എത്തും. ക്ലീൻ 'യു' സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ജോജു ജോർജ്ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്റ്റാർ'.

Find Out More:

Related Articles: