കട്ടത്താടി വെച്ച് കിടിലൻ ലുക്കിൽ ദിലീപ്, ഒപ്പം കാവ്യയും!

Divya John
 കട്ടത്താടി വെച്ച് കിടിലൻ ലുക്കിൽ ദിലീപ്, ഒപ്പം കാവ്യയും! മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇവരുടേയും ഇവരുടെ മക്കളുടേയും വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ ദിലീപിൻറെയും കാവ്യയുടേയും പുതുപുത്തൻ ചിത്രങ്ങൾ ദിലീപ് ഫാൻസ് ഗ്രൂപ്പുകളിൽ ഏറെ വൈറലായിരിക്കുകയാണ്. കട്ടത്താടി വെച്ചുള്ള ലുക്കിലാണ് ചിത്രങ്ങളിൽ ദിലീപുള്ളത്. കേശു ഈ വീടിൻറെ നാഥൻ, ഓൺ എയർ ഈപ്പൻ, പ്രൊഫ.ഡിങ്കൻ, വോയിസ് ഓഫ് സത്യനാഥൻ, ഖലാസി, സിഐഡി മൂസ 2 തുടങ്ങി നിരവധി സിനിമകളാണ് ദിലീപ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്. 







   വോയിസ് ഓഫ് സത്യനാഥനിൽ അഭിനയിക്കുമ്പോഴുള്ള ലുക്കാണോ ഇതാണ് എന്നാണ് ഫാൻസ് ചിത്രങ്ങൾക്ക് താഴെ ചോദിച്ചിട്ടുള്ളത്. കേശു ഈ വീടിൻറെ നാഥൻ, ഓൺ എയർ ഈപ്പൻ, പ്രൊഫ.ഡിങ്കൻ, വോയിസ് ഓഫ് സത്യനാഥൻ, ഖലാസി, സിഐഡി മൂസ 2 തുടങ്ങി നിരവധി സിനിമകളാണ് ദിലീപ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്. വോയിസ് ഓഫ് സത്യനാഥനിൽ അഭിനയിക്കുമ്പോഴുള്ള ലുക്കാണോ ഇതാണ് എന്നാണ് ഫാൻസ് ചിത്രങ്ങൾക്ക് താഴെ ചോദിച്ചിട്ടുള്ളത്. ദിലീപിൻറെയും കാവ്യയുടേയും മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ കൂടിയാണ് നാളെ.






   കഴിഞ്ഞ ദിവസം ഒരു കുർബ്ബാന സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനും ദിലീപ് എത്തിയിരുന്നു. ഈ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാണ്. മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇവരുടേയും ഇവരുടെ മക്കളുടേയും വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ ദിലീപിൻറെയും കാവ്യയുടേയും പുതുപുത്തൻ ചിത്രങ്ങൾ ദിലീപ് ഫാൻസ് ഗ്രൂപ്പുകളിൽ ഏറെ വൈറലായിരിക്കുകയാണ്.






 

  കട്ടത്താടി വെച്ചുള്ള ലുക്കിലാണ് ചിത്രങ്ങളിൽ ദിലീപുള്ളത്. കറുത്ത ഷർട്ടിട്ട് കട്ടത്താടിവെച്ചാണ് ദിലീപ് പുതിയ ചിത്രങ്ങളിലുള്ളത്, ഫാൻസ് പുതിയ ചിത്രങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ്. ഇവരുടേയും ഇവരുടെ മക്കളുടേയും വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.കേശു ഈ വീടിൻറെ നാഥൻ, ഓൺ എയർ ഈപ്പൻ, പ്രൊഫ.ഡിങ്കൻ, വോയിസ് ഓഫ് സത്യനാഥൻ, ഖലാസി, സിഐഡി മൂസ 2 തുടങ്ങി നിരവധി സിനിമകളാണ് ദിലീപ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്. വോയിസ് ഓഫ് സത്യനാഥനിൽ അഭിനയിക്കുമ്പോഴുള്ള ലുക്കാണോ ഇതാണ് എന്നാണ് ഫാൻസ് ചിത്രങ്ങൾക്ക് താഴെ ചോദിച്ചിട്ടുള്ളത്. കേശു ഈ വീടിൻറെ നാഥൻ, ഓൺ എയർ ഈപ്പൻ, പ്രൊഫ.ഡിങ്കൻ, വോയിസ് ഓഫ് സത്യനാഥൻ, ഖലാസി, സിഐഡി മൂസ 2 തുടങ്ങി നിരവധി സിനിമകളാണ് ദിലീപ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്. വോയിസ് ഓഫ് സത്യനാഥനിൽ അഭിനയിക്കുമ്പോഴുള്ള ലുക്കാണോ ഇതാണ് എന്നാണ് ഫാൻസ് ചിത്രങ്ങൾക്ക് താഴെ ചോദിച്ചിട്ടുള്ളത്. ദിലീപിൻറെയും കാവ്യയുടേയും മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ കൂടിയാണ് നാളെ. കഴിഞ്ഞ ദിവസം ഒരു കുർബ്ബാന സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനും ദിലീപ് എത്തിയിരുന്നു.  

 

Find Out More:

Related Articles: