'തീർന്നു എന്ന് വിചാരിക്കുന്നിടത്ത് അവൻ ഉയർത്തെഴുന്നേൽക്കും; ഈശോ! അഞ്ജലി ജഗത് കാസർഗോഡ്, ചെറുവത്തൂർ സ്വദേശിയാണ്. ലൈൻ മാധ്യമങ്ങളിൽ എഴുതാറുണ്ട്. അഞ്ചോളം ഷോർട് ഫിലിമുകൾക്ക് തിരക്കഥ എഴുതിയിട്ടുള്ള അഞ്ജലി ജഗത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ശരത് രാഘവൻ ജയകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി ജഗത് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായ 'ഈശോ' സ്റ്റാർ ഡെയ്‌സ് യൂട്യൂബ് ചാനലിൽ റിലീസായി. സെജോ ജോൺ സംഗീതം പകരുന്ന ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവവ്ഹിയ്ക്കുന്നത് ജിതിൻ റിയൽ മീഡിയയാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രണവ് ദേവദാസ്, അസോസിയേറ്റ് ക്യാമറമാൻ- ഷൗക്കത്ത്, എഡിറ്റർ- ദേവരാജ് മേനോത്ത്, പ്രൊഡക്ഷൻ മാനേജർ- പ്രവീൺ വാഴവേലി, ലോക്കേഷൻ മാനേജർ- ഗൗതം രാജേഷ്, കീ ബോർഡ് പ്രോഗ്രാമർ- ജോഷ്വാ വി ജെ, സ്റ്റഡിയോ- ചലച്ചിത്രം, സൗണ്ട് ഡിസൈൻ- വിഷ്ണു ചലച്ചിത്രം, വാർത്ത പ്രചരണം- എ എസ് ദിനേശ് തുടങ്ങിയവരാണ് മറ്റ് പിന്നണി പ്രവർത്തകർ. ജ്വാലമുഖിയാണ് ഈശോയ്ക്ക് വേണ്ടി തിരക്കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത്. വീട്ടമ്മയും തിരുവനന്തപുരം സ്വദേശിയുമായ ജ്വാലാമുഖി എഴുത്തുകാരിയാണ്. രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി തിരക്കഥ എഴുതുന്നത് ഈശോക്ക് വേണ്ടിയാണ്.
ജ്വാലമുഖിയാണ് ഈശോയ്ക്ക് വേണ്ടി തിരക്കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത്. വീട്ടമ്മയും തിരുവനന്തപുരം സ്വദേശിയുമായ ജ്വാലാമുഖി എഴുത്തുകാരിയാണ്. രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി തിരക്കഥ എഴുതുന്നത് ഈശോക്ക് വേണ്ടിയാണ്. അഞ്ജലി ജഗത് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായ 'ഈശോ' സ്റ്റാർ ഡെയ്‌സ് യൂട്യൂബ് ചാനലിൽ റിലീസായി. സെജോ ജോൺ സംഗീതം പകരുന്ന ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവവ്ഹിയ്ക്കുന്നത് ജിതിൻ റിയൽ മീഡിയയാണ്.
ജ്വാലമുഖിയാണ് ഈശോയ്ക്ക് വേണ്ടി തിരക്കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത്. ജ്വാലമുഖിയാണ് ഈശോയ്ക്ക് വേണ്ടി തിരക്കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത്. വീട്ടമ്മയും തിരുവനന്തപുരം സ്വദേശിയുമായ ജ്വാലാമുഖി എഴുത്തുകാരിയാണ്. രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി തിരക്കഥ എഴുതുന്നത് ഈശോക്ക് വേണ്ടിയാണ്. ശരത് രാഘവൻ ജയകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി ജഗത് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായ 'ഈശോ' സ്റ്റാർ ഡെയ്‌സ് യൂട്യൂബ് ചാനലിൽ റിലീസായി. അഞ്ജലി ജഗത് കാസർഗോഡ്, ചെറുവത്തൂർ സ്വദേശിയാണ്.