സാധാരണക്കാരനായി ഉണ്ണിയെത്തുന്ന 'മേപ്പടിയാൻ' ട്രെയിലേർ പുറത്ത്! ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു പക്കാ ഫാമിലി എൻറർടെയ്നറായ മേപ്പടിയാനിൽ അഞ്ജു കുര്യൻ നായികയാവുന്നു. ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്,വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി,ജോർഡി പൂഞ്ഞാർ,നിഷ സാരംഗ്,പോളി വത്സൻ,മനോഹരിയമ്മ തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
എഡിറ്റർ ഷമീർ മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, കല സാബു മോഹൻ, മേക്കപ്പ് അരുൺ ആയൂർ, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈനർ ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് റൈറ്റർ ശ്യാം മുരളിധരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജി ഷൈജു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പിയൻക്കാവ്. ജനുവരി പതിനാലിന് "മേപ്പടിയാൻ " റിലീസ് ചെയ്യുന്നു. അതേസമയം നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. കാർത്തിക്,നിത്യ മാമ്മൻ എന്നിവർ ചേർന്ന് ആലപിച്ച " കണ്ണിൽ മിന്നും " എന്നാരംഭിക്കന്ന മേപ്പടിയാനിലെ ആദ്യ ഗാനം ഏറേ ജനപ്രീതി നേടിയിരുന്നു.
ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു പക്കാ ഫാമിലി എൻറർടെയ്നറായ മേപ്പടിയാനിൽ അഞ്ജു കുര്യൻ നായികയാവുന്നു. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്,വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി,ജോർഡി പൂഞ്ഞാർ,നിഷ സാരംഗ്,പോളി വത്സൻ,മനോഹരിയമ്മ തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.