കണ്ണൂരിന്റെ രാഷ്ട്രീയം പറയുന്ന സിനിമ "കൊത്ത്"!

Divya John
 കണ്ണൂരിന്റെ രാഷ്ട്രീയം പറയുന്ന സിനിമ "കൊത്ത്"! ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം കൊത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, മറുപക്ഷത്തിന്റെ കൊടി ഉയരെ പാറുന്നത് കാണുമ്പോൾ, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം.
ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം.


  ഒരു കയ്യെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം,' എന്നാണ് പോസ്റ്റർ പങ്കുവെച്ച് ആസിഫ് അലി ഫേസ്ബുക്കിൽ കുറിച്ചത്. ആസിഫ് അലിയും റോഷന് മാത്യുവുണ് പോസ്റ്ററിലുള്ളത്. ഒരു വെട്ടുകത്തിയുടെ പശ്ചാത്തലത്തിലാണ് ഇരുവരെയും പോസ്റ്ററിൽ കാണിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചന നൽകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. കണ്ണൂരുകാരനായ പാർട്ടി പ്രവർത്തകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. 


രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ കൈലാസ് മേനോനാണ്. ആസിഫ് അലിയും റോഷന് മാത്യുവുണ് പോസ്റ്ററിലുള്ളത്. 


ഒരു വെട്ടുകത്തിയുടെ പശ്ചാത്തലത്തിലാണ് ഇരുവരെയും പോസ്റ്ററിൽ കാണിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചന നൽകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. 'ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, മറുപക്ഷത്തിന്റെ കൊടി ഉയരെ പാറുന്നത് കാണുമ്പോൾ,  ലോഹവും തീയും ആയുധമാകും.ഒരു കയ്യെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം,' എന്നാണ് പോസ്റ്റർ പങ്കുവെച്ച് ആസിഫ് അലി ഫേസ്ബുക്കിൽ കുറിച്ചത്.  

അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം.ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം. ഒരു കയ്യെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം,' എന്നാണ് പോസ്റ്റർ പങ്കുവെച്ച് ആസിഫ് അലി ഫേസ്ബുക്കിൽ കുറിച്ചത്.  
 

Find Out More:

Related Articles: