പീഡന ദൃശ്യം ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ!

Divya John
 പീഡന ദൃശ്യം ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ! 2019ൽ നടന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന് കത്ത് നൽകിയതായി റിപ്പോർട്ടർ ടിവിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ട കേസിൻറെ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പീഡന ദൃശ്യം കോടതിയിൽ നിന്നും ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് നേരിടേണ്ടി വന്നത് കടുത്ത അനീതിയാണെന്നും കത്തിൽ അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്. കത്തിൻറെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മീഷനും കൈമാറിയിട്ടുമുണ്ട്.







   അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് 2019 ഡിസംബർ 20നാണ് ദൃശ്യങ്ങൾ ചോർന്നതായി വിചാരണ കോടതി സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറൻസിക് വിഭാഗമായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചിരുന്നത്. വീഡിയോ ഫയലിൽ ചില സാങ്കേതിക മാറ്റങ്ങൾ കണ്ടതും ഇതോടെ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായും പരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരുന്നത്. ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് അതിജീവിത കത്തിൽ പറഞ്ഞിട്ടുണ്ട്. ദൃശ്യം ചോർന്നതോടെ തൻറെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്  പ്രതിഭാഗത്തിന് ഈ വിഷയത്തിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇന്ന് (ശനിയാഴ്ച) 12 മണിക്കുള്ളിൽ കോടതിയിൽ എഴുതി നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 







  അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിൻറേയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയിലെ ഉത്തരവ് തിങ്കാളാഴ്ച രാവിലെ 10.15 ന് പ്രഖ്യാപിക്കുമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് അതിജീവിത കത്തിൽ പറഞ്ഞിട്ടുണ്ട്. ദൃശ്യം ചോർന്നതോടെ തൻറെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് 2019 ഡിസംബർ 20നാണ് ദൃശ്യങ്ങൾ ചോർന്നതായി വിചാരണ കോടതി സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറൻസിക് വിഭാഗമായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചിരുന്നത്. 






 വീഡിയോ ഫയലിൽ ചില സാങ്കേതിക മാറ്റങ്ങൾ കണ്ടതും ഇതോടെ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായും പരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരുന്നത്. 

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിൻറേയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയിലെ ഉത്തരവ് തിങ്കാളാഴ്ച രാവിലെ 10.15 ന് പ്രഖ്യാപിക്കുമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് അതിജീവിത കത്തിൽ പറഞ്ഞിട്ടുണ്ട്.

Find Out More:

Related Articles: