മതം നോക്കാതെയുള്ള വിശ്വാസവും ദിലീപിനെ തുണച്ചു!

Divya John
 മതം നോക്കാതെയുള്ള വിശ്വാസവും ദിലീപിനെ തുണച്ചു! നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ച വാർത്ത പുറത്ത് വന്നതിനു പിന്നാലെ ദിലീപ് ആരാധകരുടെയിടയിൽ ചർച്ചയാകുന്ന ഒന്നാണ് ഏഴ് എന്ന ദിലീപിൻ്റെ ഭാഗ്യനമ്പരിനെ ചുറ്റിപ്പറ്റിയുള്ള സംസാരം. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുള്ള പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിട്ടുള്ളത്. അന്വേഷണ സംഘവുമായി സഹകരിക്കണമെന്നുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം കൊടുത്തത്. ഇന്ന് രാവിലെ 10.30ന് ഹൈക്കോടതിയിൽ ജസ്റ്റീസ് പി ഗോപിനാഥിൻറെ ബെഞ്ചാണ് ദിലീപിൻ്റെ പേരിലുള്ള ക്രൈംബ്രാഞ്ചിൻ്റെ കേസിന്മേലുള്ള മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. 






  പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുള്ള പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിട്ടുള്ളത്. അന്വേഷണ സംഘവുമായി സഹകരിക്കണമെന്നുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം കൊടുത്തത്. ഇന്ന് രാവിലെ 10.30ന് ഹൈക്കോടതിയിൽ ജസ്റ്റീസ് പി ഗോപിനാഥിൻറെ ബെഞ്ചാണ് ദിലീപിൻ്റെ പേരിലുള്ള ക്രൈംബ്രാഞ്ചിൻ്റെ കേസിന്മേലുള്ള മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ച വാർത്ത പുറത്ത് വന്നതിനു പിന്നാലെ ദിലീപ് ആരാധകരുടെയിടയിൽ ചർച്ചയാകുന്ന ഒന്നാണ് ഏഴ് എന്ന ദിലീപിൻ്റെ ഭാഗ്യനമ്പരിനെ ചുറ്റിപ്പറ്റിയുള്ള സംസാരം. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുള്ള പ്രോസിക്യൂഷൻ്റെ വാദം തള്ളിയാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിട്ടുള്ളത്.







   ഏഴാം നമ്പർ എന്നും ദിലീപിന് ഭാഗ്യ നമ്പറാണെന്നും സിനിമ മേഖലയിലും ഏഴ് എന്ന അക്കം ദിലീപിനെ തുണച്ചിട്ടേ ഉള്ളൂവെന്നുമൊക്കെ ആരാധകർ പറയുന്നുണ്ട്. പ്രിയതാരത്തിൻ്റെ സിനിമകൾ ഏഴാം തീയ്യതിയോ ഏഴ് എന്ന നമ്പരുൾപ്പെടുന്ന മറ്റേതെങ്കിലും തീയ്യതിയോ റിലീസായാൽ അതെല്ലാം വിജയകിരീടം ചൂടിയിട്ടുണ്ടന്നാണ് ഇതിനു തെളിവായി ആരാധകർ ചൂണ്ടിക്കാട്ടുന്ന വസ്തുത. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതും ഏഴിനു തന്നെ.






  2022 ഫെബ്രുവരി ഏഴ് അങ്ങനെ ദിലീപിൻ്റെ ആരാധകരുടെ ഫെവറേറ്റ് ഡേറ്റ്സിൻ്റെ റെക്കോർഡ് ബുക്കിലും ഇടം നേടിയിരിക്കുകയാണ്.  ഹൈക്കോടതിയിൽ മൂന്നാഴ്ച കാലം നിണ്ട വാദ പ്രതിവാദങ്ങൾക്ക് ഒടുവിൽ യാദ്യശ്ചികമായാണ് വിധി പറയുന്നത് ഫെബ്രുവരി ഏഴാം തീയതിയിലേക്ക് നിശ്ചയിച്ചത്. അപ്പോൾ തന്നെ ആരാധകരും ഇതു പ്രതീക്ഷിച്ചിരുന്നിരിക്കണമെന്നാണ് ചിലർ കമൻ്റിലൂടെ പറയുന്നത്. ദിലീപിന് നാല് എന്ന അക്കവും ഭാഗ്യമാണെന്ന് ആരാധകർ പറയുന്നു.
 

Find Out More:

Related Articles: