അഞ്ചിൽ ഒരാൾ തസ്കരനിൽ നടൻ ഇന്ദ്രൻസ് സ്വാമിയായി എത്തുന്നു!

Divya John
 അഞ്ചിൽ ഒരാൾ തസ്കരനിൽ നടൻ ഇന്ദ്രൻസ് സ്വാമിയായി എത്തുന്നു! സോമൻ അമ്പാട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'അഞ്ചിൽ ഒരാൾ തസ്കരൻ' എന്ന ചിത്രത്തിൽ ഇന്ദ്രൻസ് സ്വാമി എന്ന വ്യത്യസ്തമായ കഥാപാത്രത്തെ പ്രതിനിധീകരിക്കുന്നു. പ്രേക്ഷകഹൃദയങ്ങളിൽ എന്നും ഓർമിക്കുന്ന നിരവധി കഥാപാത്രങ്ങളെ ഇതിനകം ഇന്ദ്രൻസ് അവതരിപ്പിച്ചു കഴിഞ്ഞു. അടുത്തിടെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ലഭിച്ച ഇന്ദ്രൻസിന് വീണ്ടും നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണ്. അത്രയ്ക്കും സസ്പെൻസ് നിറഞ്ഞ ഒരു കുടുംബ ചിത്രമാണിത്. നിർമ്മാണം പ്രതാപൻ വെങ്കിടാചലം, ഉദയശങ്കർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. വെങ്കട്ടരാമൻ. തിരക്കഥ സംഭാഷണം ജയേഷ് മൈനാഗപ്പള്ളി. സ്ക്രിപ്റ്റ് അസോസിയേറ്റ് പ്രസാദ് പണിക്കർ. 








  'അഞ്ചിലൊരാൾ തസ്കരൻ' എന്ന ചിത്രത്തിലെ സ്വാമി തികച്ചും സസ്പെൻസ് നിറഞ്ഞ കഥാപാത്രമാണ്. ഈ 5 പേരിൽ ആരാണ് തസ്കരൻ എന്ന് പ്രേക്ഷകർക്ക് കണ്ടെത്താനായി ചിത്രത്തിൻറെ അവസാനം വരെ കാത്തിരിക്കേണ്ടിവരും.  കുടുംബത്തേക്കാൾ കൂട്ടുകാർക്ക് പ്രാധാന്യം കൊടുക്കുന്ന ന്യൂജൻ തലമുറയിൽ ഗുണത്തോടൊപ്പം അതുണ്ടാക്കുന്ന ദോഷങ്ങൾ ഒരു ഫാമിലി എൻറർടെയ്നർ ആയി പറയുന്ന സിനിമയാണിത്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. ജയശ്രീ സിനിമാസിൻറെ ഈ ചിത്രം ഉടൻ റിലീസാവും. വാർത്തകൾ ഏബ്രഹാം ലിങ്കൺ. രൺജി പണിക്കർ, കലാഭവൻ ഷാജോൺ, പുതുമുഖം സിദ്ധാർത്ഥ് രാജൻ, ഹരീഷ് പേരടി, ശിവജി ഗുരുവായൂർ, ഹരീഷ് കണാരൻ, 







  പാഷാണം ഷാജി, തിരു, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അരിസ്റ്റോ സുരേഷ് ,ശ്രവണ, അംബിക, സാധിക വേണുഗോപാൽ, നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.  'അഞ്ചിലൊരാൾ തസ്കരൻ' എന്ന ചിത്രത്തിലെ സ്വാമി തികച്ചും സസ്പെൻസ് നിറഞ്ഞ കഥാപാത്രമാണ്. ഈ 5 പേരിൽ ആരാണ് തസ്കരൻ എന്ന് പ്രേക്ഷകർക്ക് കണ്ടെത്താനായി ചിത്രത്തിൻറെ അവസാനം വരെ കാത്തിരിക്കേണ്ടിവരും. അത്രയ്ക്കും സസ്പെൻസ് നിറഞ്ഞ ഒരു കുടുംബ ചിത്രമാണിത്. നിർമ്മാണം പ്രതാപൻ വെങ്കിടാചലം, ഉദയശങ്കർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. വെങ്കട്ടരാമൻ. തിരക്കഥ സംഭാഷ ണം ജയേഷ് മൈനാഗപ്പള്ളി. സ്ക്രിപ്റ്റ് അസോസിയേറ്റ് പ്രസാദ് പണിക്കർ.





 'അഞ്ചിലൊരാൾ തസ്കരൻ' എന്ന ചിത്രത്തിലെ സ്വാമി തികച്ചും സസ്പെൻസ് നിറഞ്ഞ കഥാപാത്രമാണ്. ഈ 5 പേരിൽ ആരാണ് തസ്കരൻ എന്ന് പ്രേക്ഷകർക്ക് കണ്ടെത്താനായി ചിത്രത്തിൻറെ അവസാനം വരെ കാത്തിരിക്കേണ്ടിവരും.  കുടുംബത്തേക്കാൾ കൂട്ടുകാർക്ക് പ്രാധാന്യം കൊടുക്കുന്ന ന്യൂജൻ തലമുറയിൽ ഗുണത്തോടൊപ്പം അതുണ്ടാക്കുന്ന ദോഷങ്ങൾ ഒരു ഫാമിലി എൻറർടെയ്നർ ആയി പറയുന്ന സിനിമയാണിത്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. ജയശ്രീ സിനിമാസിൻറെ ഈ ചിത്രം ഉടൻ റിലീസാവും. വാർത്തകൾ ഏബ്രഹാം ലിങ്കൺ.  

Find Out More:

Related Articles: