'രാധേ ശ്യാം' റിലീസ് ട്രെയ്ലർ പുറത്ത്!

Divya John
'രാധേ ശ്യാം' റിലീസ് ട്രെയ്ലർ പുറത്ത്! സസ്പെൻസ് നിറഞ്ഞ ദൃശ്യങ്ങളാണ് ട്രെയിലെറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രഭാസ് നായകനായെത്തുന്ന 'രാധേ ശ്യാമി'ൻ്റെ റിലീസ് ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.  പൂജ ഹെഗ്ഡ നായികയായെത്തുന്ന ചിത്രം മാർച്ച് 11 ന് റിലീസ് ചെയ്യും. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹസ്തരേഖാ വിദഗ്ധനായാണ് പ്രഭാസെത്തുന്നത്. വിക്രമാദിത്യ എന്നാണ് ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രത്തിന്റെ പേര്. ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന പോസ്റ്ററുകളും ടീസറുകളും ട്രെയ്ലറുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഇതുവരെ പുറത്തുവിട്ട ഗാനങ്ങളും വൻ ഹിറ്റായിരുന്നു. 



  കൊവിഡിനെ തുടർന്ന് 'രാധേ ശ്യാമി'ന്റെ റിലീസ് നിരവധി തവണയാണ് മാറ്റിവച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രമെത്തുക. പ്രേരണയായി പൂജ ഹെഗ്ഡയുമെത്തുന്നു. ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.പ്രഭാസിനെ നായകനാക്കി 'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീലിന്റെ ഒരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 'സലാർ' എന്ന് പേരിട്ടിരിക്കുന്ന ആക്ഷൻ ത്രില്ലറിൽ ശ്രുതി ഹാസനാണ് നായിക. പ്രശാന്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. സലാറിനൊപ്പം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളും പ്രഭാസിന്റേതായി ഒരുങ്ങുന്നുണ്ട്. നാഗ് അശ്വിൻ ഒരുക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രമാണ് ഒന്ന്. ഓം റാവത്ത് ഒരുക്കുന്ന 'ആദിപുരുഷി'ലും പ്രഭാസ് ആണ് നായകൻ.



   യുവി ക്രീയേഷൻ, ടി സീരീസ് എന്നിവയുടെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. 'സാഹോ' ആണ് പ്രഭാസിന്റേതായി ഒടുവിൽ പുറത്തെത്തിയ ചിത്രം. പ്രേരണയായി പൂജ ഹെഗ്ഡയുമെത്തുന്നു. ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന പോസ്റ്ററുകളും ടീസറുകളും ട്രെയ്ലറുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഇതുവരെ പുറത്തുവിട്ട ഗാനങ്ങളും വൻ ഹിറ്റായിരുന്നു. കൊവിഡിനെ തുടർന്ന് 'രാധേ ശ്യാമി'ന്റെ റിലീസ് നിരവധി തവണയാണ് മാറ്റിവച്ചത്.


സസ്പെൻസ് നിറഞ്ഞ ദൃശ്യങ്ങളാണ് ട്രെയ്ലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പൂജ ഹെഗ്ഡ നായികയായെത്തുന്ന ചിത്രം മാർച്ച് 11 ന് റിലീസ് ചെയ്യും. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹസ്തരേഖാ വിദഗ്ധനായാണ് പ്രഭാസെത്തുന്നത്. വിക്രമാദിത്യ എന്നാണ് ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രത്തിന്റെ പേര്. പ്രേരണയായി പൂജ ഹെഗ്ഡയുമെത്തുന്നു. ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Find Out More:

Related Articles: