പട'യുടെ സംവിധായകൻ കമലിന് അഭിനന്ദനവുമായി പാ രഞ്ജിത്ത് രംഗത്ത്! ദളിത് പിന്നോക്ക സമുദായങ്ങളുടെ യഥാർത്ഥ ജീവിതം പകർത്തുന്നതിലൂടെ സിനിമയിൽ അടയാളപ്പെടുത്തിയ അദ്ദേഹം ഇപ്പോൾ മലയാള ചിത്രമായ 'പട'യെയും സിനിമയുടെ ടീമിനേയും അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്. കമൽ കെ. എമ്മിന്റെ സംവിധാനത്തിൽ മാർച്ച് 10-ന് റിലീസ് ചെയ്ത ചിത്രമാണ് 'പട'. ദളിത് രാഷ്ട്രീയം ചർച്ചയാക്കുന്ന ചിത്രം ചരിത്രത്തെ പുനരാവിഷ്‌ക്കരിക്കുകകൂടിയാണ് ചെയ്യുന്നത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സംവിധായകന്മാരിൽ ഒരാളാണ് പാ രഞ്ജിത്ത്. മികച്ച തിരക്കഥ ഒരുക്കാൻ ആളുണ്ടെങ്കിൽ അയ്യങ്കാളിയുടെ ജീവിതം സിനിമയാക്കാൻ താൽപ്പര്യമുള്ളതായി പാ രഞ്ജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇവിടെയാണ് 'പട' എന്ന സിനിമ പാ രഞ്ജിത്ത് എന്ന സംവിധായകനെ ആകർഷിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. എന്റർടെയിൻമെന്റ് എന്നതിനും അപ്പുറത്തേക്ക് സഹജീവികളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കടത്ത ്‌നീതികളും അവഗണനയും തുറന്നു കാട്ടുന്ന ചിത്രമാണ് 'പട'. 1996-ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിന്റെ പുനഃരാവിഷ്‌ക്കാരമാണ് ഈ ചിത്രം. സിനിമ തീയേറ്ററുകൾക്കപ്പുറത്ത് ചർച്ചചെയ്യപ്പെടുമ്പോൾ അംബേദ്കറിനെ, അയ്യങ്കാളിയെ ധളിത് രാഷ്ട്രീയത്തേയുമെല്ലാം അടയാളപ്പെടുത്തുകയാണ് ഇവിടെ. തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഒന്നിനോടും സമരസപ്പെടാതെ യഥാർത്ഥ സംഭവങ്ങളെ ആവിഷ്‌ക്കരിക്കുന്ന ചിത്രത്തിന്റൈ പിന്നിൽ പ്രവർത്തിച്ച ല്ലൊവരും അഭിനന്ദനം അർഹിക്കുന്നു.' രഞ്ജിത്ത കുറിച്ചു. ചിത്രത്തിൽ വേഷമിട്ട എല്ലാ അഭിനേതാക്കളേയും രഞ്ജിത്ത് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. 'കമൽ കെ. എമ്മിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മികച്ച ചിത്രമാണ് 'പട'. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സംവിധായകന്മാരിൽ ഒരാളാണ് പാ രഞ്ജിത്ത്. ദളിത് പിന്നോക്ക സമുദായങ്ങളുടെ യഥാർത്ഥ ജീവിതം പകർത്തുന്നതിലൂടെ സിനിമയിൽ അടയാളപ്പെടുത്തിയ അദ്ദേഹം ഇപ്പോൾ മലയാള ചിത്രമായ 'പട'യെയും സിനിമയുടെ ടീമിനേയും അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്. കമൽ കെ. എമ്മിന്റെ സംവിധാനത്തിൽ മാർച്ച് 10-ന് റിലീസ് ചെയ്ത ചിത്രമാണ് 'പട'. ദളിത് രാഷ്ട്രീയം ചർച്ചയാക്കുന്ന ചിത്രം ചരിത്രത്തെ പുനരാവിഷ്‌ക്കരിക്കുകകൂടിയാണ് ചെയ്യുന്നത്.
എന്റർടെയിൻമെന്റ് എന്നതിനും അപ്പുറത്തേക്ക് സഹജീവികളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കടത്ത ്‌നീതികളും അവഗണനയും തുറന്നു കാട്ടുന്ന ചിത്രമാണ് 'പട'. 1996-ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിന്റെ പുനഃരാവിഷ്‌ക്കാരമാണ് ഈ ചിത്രം. സിനിമ തീയേറ്ററുകൾക്കപ്പുറത്ത് ചർച്ചചെയ്യപ്പെടുമ്പോൾ അംബേദ്കറിനെ, അയ്യങ്കാളിയെ ധളിത് രാഷ്ട്രീയത്തേയുമെല്ലാം അടയാളപ്പെടുത്തുകയാണ് ഇവിടെ.