റിയാലിറ്റി ഷോയിൽ നിന്ന് സിനിമയിലെത്തിയ വിൻസി ഇനി ബോളിവുഡിലും!

Divya John
 റിയാലിറ്റി ഷോയിൽ നിന്ന് സിനിമയിലെത്തിയ വിൻസി ഇനി ബോളിവുഡിലും! നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ താരം ഇപ്പോഴിതാ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ട്. ഷെയ്സൺ ഔസേഫ് സംവിധാനം ചെയ്യുന്ന ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ് എന്ന ഹിന്ദി സിനിമലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നതെന്നാണ് വിവരം. വികൃതി, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് വിൻസി അലോഷ്യസ്. സിനിമയുടെ എഡിറ്റർ രഞ്ജൻ എബ്രഹാം, ഛായാഗ്രഹണം മഹേഷ് റാണെ തുടങ്ങിയവരാണ്.






   മുംബൈ, പുണെ തുടങ്ങിയിടങ്ങളിലായിരുന്നു സിനിമയുടെ ഒരു മാസത്തോളം നീണ്ട ഷൂട്ട് നടന്നത്. എട്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ സിനിമയുടെ ഭാഗമായിട്ടുണ്ടെന്നും ട്രൈബൽ കമ്മ്യൂണിറ്റിയുടെ വിഷയങ്ങൾ സിനിമ ചർച്ച ചെയ്യുന്നുണ്ടെന്നും വിൻസി പറഞ്ഞിരിക്കുകയാണ്. സോളമൻറെ തേനീച്ചകൾ, 1744 വൈറ്റ് ഓൾട്ടോ എന്നിവയാണ് വിൻസിയുടേതായി ഇനി ഇറങ്ങാനിരിക്കുന്ന സിനിമകൾ. ചിത്രത്തിൽ മലയാളിയായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും പക്ഷേ സിനിമയിലെ 95 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിൽ തന്നെയാണെന്നും അതൊരു വെല്ലുവിളിയായിരുന്നുവെന്നും താരം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. 





  ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കുമെന്നും വിൻസി അറിയിച്ചിട്ടുണ്ട്. അതേസമയം കുരുതി എന്ന സിനിമയിലൂടെ വിസ്മയിപ്പിച്ച ശ്രിന്ദയാണ് മികച്ച സഹനടിമാരുടെ പട്ടികയിൽ ആദ്യമുള്ളത്. തൊട്ടു പിന്നാലെ ജോജി എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ഉണ്ണിമായയും കനകം കാമിനി കലഹത്തിലൂടെ തിളങ്ങിയ വിൻസി അലോഷ്യസുമുണ്ട്. കോശിയെ വിറപ്പിച്ച കണ്ണമ്മയായി എത്തിയ ഗൗരി നന്ദയും ജോർജ്ജ്കുട്ടിയെ കുടുക്കാൻ ശ്രമിച്ച സരിതയായി എത്തിയ അഞ്ജലി നായറും തൊട്ടുപുറകെ തന്നെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.




 സിനിമയുടെ എഡിറ്റർ രഞ്ജൻ എബ്രഹാം, ഛായാഗ്രഹണം മഹേഷ് റാണെ തുടങ്ങിയവരാണ്. മുംബൈ, പുണെ തുടങ്ങിയിടങ്ങളിലായിരുന്നു സിനിമയുടെ ഒരു മാസത്തോളം നീണ്ട ഷൂട്ട് നടന്നത്. എട്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ സിനിമയുടെ ഭാഗമായിട്ടുണ്ടെന്നും ട്രൈബൽ കമ്മ്യൂണിറ്റിയുടെ വിഷയങ്ങൾ സിനിമ ചർച്ച ചെയ്യുന്നുണ്ടെന്നും വിൻസി പറഞ്ഞിരിക്കുകയാണ്. സോളമൻറെ തേനീച്ചകൾ, 1744 വൈറ്റ് ഓൾട്ടോ എന്നിവയാണ് വിൻസിയുടേതായി ഇനി ഇറങ്ങാനിരിക്കുന്ന സിനിമകൾ.  

Find Out More:

Related Articles: