തൻ്റെ കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്! മ

Divya John
 തൻ്റെ കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്!  മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ സന്തോഷ് പണ്ഡിറ്റിനെ! ഒരു സിനിമയുടെ അണിയറ പ്രവർത്തനങ്ങളെല്ലാം ഒറ്റയ്ക്ക് നിർവ്വഹിച്ച് കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് സിനിമാ മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഫേസ്ബുക്ക് പേജിൽ ലക്ഷകണക്കിന് ഫോളോവവേഴ്സാണ് ഉള്ളത്.  തൻ്റെ പുതിയ സിനിമാ വിശേഷങ്ങളും ജനകീയ വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലുമുള്ള നിലപാടുമൊക്കെ സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. 







  തൻ്റെ അഭിപ്രായങ്ങളെല്ലാം സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇതുവരെയും പുറത്ത് പറയാതിരുന്ന കാര്യങ്ങളാണ് സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.ഇപ്പോഴിതാ മലയാളികൾക്ക് അധികം അറിയാതിരുന്ന വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ. ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന അമൃതാ ടിവിയിലെ പരിപാടിയായ പറയാം നേടാമിൽ പങ്കെടുത്ത് സംസാരിക്കുകവേ ആണ് സന്തോഷ് പണ്ഡിറ്റ് തൻ്റെ കുടുംബകാര്യങ്ങൾ തുറന്ന് പറഞ്ഞത്. വിവാഹിതനായ സന്തോഷ് പണ്ഡിറ്റ് പക്ഷേ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണ്. 







  അവതാരകൻ്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് തനിക്കൊരു മകനുണ്ടെന്നും അവൻ പത്താം ക്ലാസ്സിൽ പഠിക്കുകയാണെന്നും സന്തോഷ് പണ്ഡിറ്റ് തുറന്ന് പറഞ്ഞത്. നവജ്യോത് എന്നാണ് മകൻ്റെ പേര് എന്നും എം ജി ശ്രീകുമാറിനോട് നിറഞ്ഞ സന്തോഷത്തോടെ സന്തോഷ് പറഞ്ഞു. തൻ്റെ അഭിപ്രായങ്ങളെല്ലാം സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. തൻ്റെ പുതിയ സിനിമാ വിശേഷങ്ങളും ജനകീയ വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലുമുള്ള നിലപാടുമൊക്കെ സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന അമൃതാ ടിവിയിലെ പരിപാടിയായ പറയാം നേടാമിൽ പങ്കെടുത്ത് സംസാരിക്കുകവേ ആണ് സന്തോഷ് പണ്ഡിറ്റ് തൻ്റെ കുടുംബകാര്യങ്ങൾ തുറന്ന് പറഞ്ഞത്.






   വിവാഹിതനായ സന്തോഷ് പണ്ഡിറ്റ് പക്ഷേ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണ്. വിവാഹിതനായ സന്തോഷ് പണ്ഡിറ്റ് പക്ഷേ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണ്. അവതാരകൻ്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് തനിക്കൊരു മകനുണ്ടെന്നും അവൻ പത്താം ക്ലാസ്സിൽ പഠിക്കുകയാണെന്നും സന്തോഷ് പണ്ഡിറ്റ് തുറന്ന് പറഞ്ഞത്. നവജ്യോത് എന്നാണ് മകൻ്റെ പേര് എന്നും എം ജി ശ്രീകുമാറിനോട് നിറഞ്ഞ സന്തോഷത്തോടെ സന്തോഷ് പറഞ്ഞു. തൻ്റെ അഭിപ്രായങ്ങളെല്ലാം സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്.

Find Out More:

Related Articles: