പൃഥ്വിരാജ് അരികിലെത്തി സംസാരിച്ചു! രസകരമായ പോസ്റ്റുമായി ബാലാജി ശർമ്മ!
അപ്പോൾ രാജു എന്ത് പിടിക്കും എന്ന അർത്ഥത്തിൽ നോക്കി അപ്പോൾ ഞാൻ "അളിയാ, മച്ചുന, മച്ചമ്പി, അളി, മച്ചു... എന്നിവയൊക്കെ ലാലേട്ടൻ വിട്ട സാധനങ്ങൾ ആണ്. നമ്മുക്ക് സിറ്റി സ്ലാങ് പിടിക്കണം. ഫോർ എക്സാമ്പിൾ എന്തെടെ. ഷേ, തന്നെ ധർപ്പെ കുജേ, സ്റ്റുണ്ടടിച്ചു നിന്നപ്പം... വേട്ടവളിയൻ ലുക്ക്. അങ്ങിനെ അങ്ങിനെ..." പൃഥ്വിരാജ് സന്തോഷ പുളകിതനായി "അണ്ണാ കലക്കി.." അത് തന്നെ പിടിക്കാം!" എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു ഒരു മലക്കം മറിഞ്ഞു. ഉരുണ്ടടിച്ചു താഴെ വീണ ഞാൻ കട്ടിലിൽ ഇഴഞ്ഞു കയറിയപ്പോൾ ഉച്ചയൂണ് കഴിഞ്ഞു ഇനി ഉറങ്ങില്ല എന്ന തീരുമാനം എടുത്തു എന്നുമായിരുന്നു ബാലാജി ശർമ്മ കുറിച്ചത്. രാജു. ഈ പടത്തിൽ വ്യത്യസ്തമായ എന്തെങ്കിലും പിടിക്കണം മീശ പിരിയൽ, മുണ്ട് മടക്കൽ, വള കാണിക്കൽ ഒക്കെ നമ്മൾ കടുവയിൽ കണ്ടു.. ഇതിൽ തിരുവനന്തപുരം സ്ലാങ് പിടിച്ചാൽ പൊളിയായിരിക്കും."
അപ്പോൾ രാജു എന്ത് പിടിക്കും എന്ന അർത്ഥത്തിൽ നോക്കി അപ്പോൾ ഞാൻ "അളിയാ, മച്ചുന, മച്ചമ്പി, അളി, മച്ചു... എന്നിവയൊക്കെ ലാലേട്ടൻ വിട്ട സാധനങ്ങൾ ആണ്. നമ്മുക്ക് സിറ്റി സ്ലാങ് പിടിക്കണം. ഫോർ എക്സാമ്പിൾ എന്തെടെ. ഷേ, തന്നെ ധർപ്പെ കുജേ, സ്റ്റുണ്ടടിച്ചു നിന്നപ്പം... വേട്ടവളിയൻ ലുക്ക്. അങ്ങിനെ അങ്ങിനെ..." പൃഥ്വിരാജ് സന്തോഷ പുളകിതനായി "അണ്ണാ കലക്കി.." അത് തന്നെ പിടിക്കാം!" എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു ഒരു മലക്കം മറിഞ്ഞു.