നടി ആയില്ലെങ്കിൽ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് നിത്യയുടെ മറുപടി ഇങ്ങനെ!

Divya John
നടി ആയില്ലെങ്കിൽ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് നിത്യയുടെ മറുപടി ഇങ്ങനെ! ഈ പറക്കും തളികയ്ക്ക് ശേഷം പിന്നീട് തമിഴിലും മലയാളത്തിലും നിരവധി സിനിമകൾ ചെയ്തുവെങ്കിലും കല്യാണത്തിന് ശേഷം ചെറിയൊരു ബ്രേക്ക് എടുത്തു. ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് നടി.ഈ പറക്കും തളിക എന്ന ചിത്രത്തിലെ ബസന്തിയായിട്ട് തന്നെയാണ് ഇപ്പോഴും പ്രേക്ഷകർ നിത്യ ദാസിന് കാണുന്നത്. അഭിനയം അല്ലായിരുന്നുവെങ്കിൽ ആരാകുമായിരുന്നു എന്ന് ചോദിച്ചപ്പോൾ, ഏതോ വീടിന്റെ അടുക്കളയിൽ ഉണ്ടാകുമായിരുന്നു എന്നാണ് നിത്യ ദാസ് പറയുന്നത്. ജീവിതത്തിൽ വേറെ എന്തെങ്കിലും ആകണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. 






  നടി ആവണം എന്ന ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അതിന് വേണ്ടി ഒന്നും ചെയ്തിരുന്നില്ല- നിത്യ ദാസ് പറഞ്ഞു. ഒരു മാഗസിനിൽ അവിചാരിതമായി കവർ ഫോട്ടോ വന്നതിനെ തുടർന്നാണ് നിത്യ ദാസിന്റെ തലവര മാറിയത്. സ്‌കൂൾ വിട്ടുവരുന്നവഴി ഫോട്ടോഗ്രാഫിയോട് താത്പര്യമിലുള്ള ഒരു അഭിഭാഷകൻ എന്നോട് ചോദിച്ചി, 'ഒരു ഫോട്ടോ എടുത്തോടെ, മാഗസിൻ കവറിന് അയക്കാനാണ്' എന്ന്.  ഒരു മാഗസിനിൽ അവിചാരിതമായി കവർ ഫോട്ടോ വന്നതിനെ തുടർന്നാണ് നിത്യ ദാസിന്റെ തലവര മാറിയത്. സ്‌കൂൾ വിട്ടുവരുന്നവഴി ഫോട്ടോഗ്രാഫിയോട് താത്പര്യമിലുള്ള ഒരു അഭിഭാഷകൻ എന്നോട് ചോദിച്ചി, 'ഒരു ഫോട്ടോ എടുത്തോടെ, മാഗസിൻ കവറിന് അയക്കാനാണ്' എന്ന്. വീട്ടിൽ ചോദിക്കാൻ പറഞ്ഞു. അദ്ദേഹം വന്നു ഫോട്ടോ എടുത്തു ഗൃഹലക്ഷ്മിയിൽ കവർ ഗേളായി വരികയും ചെയ്തു. അന്ന് എന്നെ ഫോട്ടോ എടുത്ത അഭിഭാഷകൻ പിന്നീട് ഫോട്ടോഗ്രാഫറായി മാറി.





  വീട്ടിൽ ചോദിക്കാൻ പറഞ്ഞു. അദ്ദേഹം വന്നു ഫോട്ടോ എടുത്തു ഗൃഹലക്ഷ്മിയിൽ കവർ ഗേളായി വരികയും ചെയ്തു. അന്ന് എന്നെ ഫോട്ടോ എടുത്ത അഭിഭാഷകൻ പിന്നീട് ഫോട്ടോഗ്രാഫറായി മാറിമാഗസിനിൽ വന്ന ആ കവർ ഫോട്ടോ കണ്ടിട്ടാണ് മഞ്ജു ചേച്ചി (മഞ്ജു വാര്യർ) ഈ പറക്കും തളികയിലെ നായികയായി എന്നെ സജസ്റ്റ് ചെയ്യുന്നത്. അങ്ങനെ ദിലീപേട്ടനാണ് എന്നെ വിളിച്ചത്. 





  ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് എനിക്ക് അറിയില്ലായിരുന്നു പിന്നെ കരിവാരി തേച്ച നായികയാവും എന്ന്. ആദ്യം ഷൂട്ട് ചെയ്തത് പാട്ട് രംഗമായിരുന്നു. പിന്നീട് കൊച്ചിയിൽ വന്ന് ബസന്തിയുടെ വേഷം കെട്ടി. ആരെങ്കിലുമൊക്കെ വന്ന് ആരാ നായിക എന്ന് ചോദിക്കുമ്പോൾ ദിലീപേട്ടൻ എന്നെ കാണിച്ചിട്ട് പറയും ഇതാണ് എന്ന്, അപ്പോൾ 'അയ്യേ' എന്ന് പറഞ്ഞ് പോവുമ്പോൾ എനിക്ക് സങ്കടം വരുമായിരുന്നു- നിത്യ ദാസ് പറഞ്ഞു.

Find Out More:

Related Articles: