സീരിയലിൽ മാത്രമല്ല ജീവിതത്തിലും ഇവർ ഒന്നിക്കുന്നു; കല്യാണുമായി പ്രണയത്തിലാനിന്നു ശ്രീശ്വേത ! മൗനരാഗം എന്ന സീരിയലിലെ കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ എന്ന പോലെ പരിചിതമാണ്. കല്യാണിയും കിരണും മാത്രമല്ല, സോണിയ്ക്കും വിക്രമിനും വരെ ആരാധകരുണ്ട്. എന്നാൽ ആ ആരാധകർക്ക് സന്തോഷമുള്ള കാര്യമാണ് ഇനി പറയുന്നത്. യഥാർത്ഥ ജീവിതത്തിലും ഇവർ ഒന്നിയ്ക്കുന്നു എന്ന് ഗോസിപ്പുകൾ. കല്യാൺ ഖന്നയുമായി പ്രണയത്തിലാണ് എന്ന് തുറന്ന് പറഞ്ഞത് സോണിയായി എത്തുന്ന ശ്രീ ശ്വേത തന്നെയാണ്. ഈ വില്ലനുമായി ഞാൻ പ്രണയത്തിലാണ്' എന്ന് പറഞ്ഞ നടി ഏതാനും ലവ് ഇമോജികളും പങ്കുവച്ചിട്ടുണ്ട്.
സീരിയലിലെ ജോഡികൾ ജീവിതത്തിലും ഒന്നിയ്ക്കുന്നതിനുള്ള ആശംസകളാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളായി വരുന്നത്.കല്യാണിന് ഒപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് ആണ് ശ്രീശ്വേതയുടെ പോസ്റ്റ്.നേരത്തെ കല്യാണിന്റെ ജന്മദിനത്തിൽ പങ്കുവച്ച പോസ്റ്റിലും പ്രണയത്തിന്റെ വരികൾ ഉണ്ടായിരുന്നു. എന്റെ വില്ലൻ എന്നാണ് ശ്രീശ്വേത കല്യാണിനെ വിശേഷിപ്പിയ്ക്കുന്നത്. കൂടെ നിന്നുള്ള ഫോട്ടോയ്‌ക്കെല്ലാം ഒപ്പം ലവ് ഇമോജികളും ഉണ്ട്. ഇതാദ്യമായല്ല ശ്രീശ്വേതയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ കല്യാണിനോടുള്ള പ്രണയം തുറന്ന് കാണിയ്ക്കുന്നത്. കല്യാണിന്റെയും ശ്രീശ്വേതയുടെയും കഥാപാത്രങ്ങളായ സോണിയെയും വിക്രമിനെയും വിച്ച 'വിക്യ' എന്ന വലിയൊരു ഫാൻസ് കൂട്ടായ്മ തന്നെയുണ്ട്.
അവർക്ക് നന്ദി പറഞ്ഞുകൊണ്ട് നേരത്തെ പലപ്പോഴും ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവച്ചിരുന്നു.കല്യാണിന്റെയും ശ്രീശ്വേതയുടെയും കഥാപാത്രങ്ങളായ സോണിയെയും വിക്രമിനെയും വിച്ച 'വിക്യ' എന്ന വലിയൊരു ഫാൻസ് കൂട്ടായ്മ തന്നെയുണ്ട്. അവർക്ക് നന്ദി പറഞ്ഞുകൊണ്ട് നേരത്തെ പലപ്പോഴും ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവച്ചിരുന്നു.കല്യാണി വരച്ച ചിത്രങ്ങൾ താൻ വരച്ചതാണ് എന്ന് പറഞ്ഞ് സോണിയയ്ക്ക് കാണിച്ചുകൊടുത്ത് ഇഷ്ടം പിടിച്ചു പറ്റിയാണ് വിക്രം, അവളെ വിവാഹം ചെയ്തത്. വിവാഹിതരായി എങ്കിലും രണ്ട് പേരും പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് വിക്രം. സീരിയലിൽ സോണിയെ പറ്റിച്ച് സ്വന്തമാക്കിയ കഥാപാത്രമാണ് വിക്രം.
നായകൻ കിരണിന്റെ സഹോദരിയാണ് സോണി നായിക കല്യാണിയുടെ സഹോദരനാണ് വിക്രം. സീരിയലിലെ ജോഡികൾ ജീവിതത്തിലും ഒന്നിയ്ക്കുന്നതിനുള്ള ആശംസകളാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളായി വരുന്നത്.കല്യാണിന് ഒപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് ആണ് ശ്രീശ്വേതയുടെ പോസ്റ്റ്.നേരത്തെ കല്യാണിന്റെ ജന്മദിനത്തിൽ പങ്കുവച്ച പോസ്റ്റിലും പ്രണയത്തിന്റെ വരികൾ ഉണ്ടായിരുന്നു. എന്റെ വില്ലൻ എന്നാണ് ശ്രീശ്വേത കല്യാണിനെ വിശേഷിപ്പിയ്ക്കുന്നത്. കൂടെ നിന്നുള്ള ഫോട്ടോയ്‌ക്കെല്ലാം ഒപ്പം ലവ് ഇമോജികളും ഉണ്ട്. ഇതാദ്യമായല്ല ശ്രീശ്വേതയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ കല്യാണിനോടുള്ള പ്രണയം തുറന്ന് കാണിയ്ക്കുന്നത്. കല്യാണിന്റെയും ശ്രീശ്വേതയുടെയും കഥാപാത്രങ്ങളായ സോണിയെയും വിക്രമിനെയും വിച്ച 'വിക്യ' എന്ന വലിയൊരു ഫാൻസ് കൂട്ടായ്മ തന്നെയുണ്ട്.