നടി ആശാ ശരത്തിന്റെ മകൾ വിവാഹിതയാകുന്നു!

Divya John
 നടി ആശാ ശരത്തിന്റെ മകൾ വിവാഹിതയാകുന്നു! ഞായറാഴ്ച അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ വിവാഹനിശ്ചയ ചടങ്ങ് നടന്നു. നടൻ മമ്മൂട്ടിയും രമേഷ് പിഷാരടിയും ചടങ്ങിൽ പങ്കെടുത്തു. സുരേഷ് ഗോപി, വിനീത്, മനോജ് കെ ജയൻ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തി. നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരത് വിവാഹിതയാകുന്നു. ആശയ്ക്ക് പിന്നാലെ ഉത്തരയും സിനിമയിൽ അരങ്ങേറ്റം നടത്തിയിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലാണ് ഉത്തര അഭിനയിച്ചത്. താരങ്ങളെത്തിയ ഉത്തരയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  ഇടയ്ക്കിടെ മക്കളുടെ വിശേഷങ്ങൾ ആശ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.



 ഉത്തരയേ കൂടാതെ കീർത്തന എന്നു പേരുള്ള ഒരു മകൾ കൂടി ആശയ്ക്കുണ്ട്. ഉത്തരയ്ക്കൊപ്പമുള്ള നൃത്ത വീഡിയോകളും ആശ പലപ്പോഴായി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്. ചുവപ്പ് നിറത്തിലെ ലെഹങ്കയായിരുന്നു ഉത്തരയുടെ വേഷം. ചുവപ്പ് നിറത്തിലെ ഡിസൈനർ സാരിയിൽ ആശയും ചടങ്ങിൽ തിളങ്ങി. വെളുപ്പ് നിറത്തിലെ ലെഹങ്കയണിഞ്ഞായിരുന്നു ഉത്തരയുടെ സഹോദരി കീർത്തന വേദിയിലെത്തിയത്. അതിമനോഹരിയായ ഉത്തരയ്ക്കും വരനും ആശംസകൾ അറിയിക്കുകയാണ് സോഷ്യൽ മീഡിയ.  ഖെദ്ദയിൽ ആശയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നടിയാകണമെന്നാണ് തന്റെ സ്വപ്നം.



അഭിനയം, ഡാൻസർ, മോഡൽ തുടങ്ങിയ തന്റെ പാഷനൊപ്പം മുന്നോട്ടു പോകണമെന്നാണ് ആഗ്രഹമെന്ന് മുൻപ് അഭിമുഖത്തിൽ ഉത്തര പറഞ്ഞിരുന്നു. താരങ്ങളെത്തിയ ഉത്തരയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആശയ്ക്ക് പിന്നാലെ ഉത്തരയും സിനിമയിൽ അരങ്ങേറ്റം നടത്തിയിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലാണ് ഉത്തര അഭിനയിച്ചത്.



ഞായറാഴ്ച അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ വിവാഹനിശ്ചയ ചടങ്ങ് നടന്നു. നടൻ മമ്മൂട്ടിയും രമേഷ് പിഷാരടിയും ചടങ്ങിൽ പങ്കെടുത്തു. സുരേഷ് ഗോപി, വിനീത്, മനോജ് കെ ജയൻ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തി.ഇടയ്ക്കിടെ മക്കളുടെ വിശേഷങ്ങൾ ആശ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉത്തരയേ കൂടാതെ കീർത്തന എന്നു പേരുള്ള ഒരു മകൾ കൂടി ആശയ്ക്കുണ്ട്. ഉത്തരയ്ക്കൊപ്പമുള്ള നൃത്ത വീഡിയോകളും ആശ പലപ്പോഴായി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്.
 

Find Out More:

Related Articles: