'കഠിന കഠോരമീ അണ്ഡകടാഹം'; നായകനായി വീണ്ടും നടൻ ബേസിൽ!

Divya John
 'കഠിന കഠോരമീ അണ്ഡകടാഹം'; നായകനായി വീണ്ടും നടൻ ബേസിൽ! പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്. നൈസാം സലാം നിർമ്മിക്കുന്ന ചിത്രത്തിൽ പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷത് കഥയും തിരക്കഥയും നിർവഹിക്കുന്നു. ബേസിലിന്റെ വ്യത്യസ്ഥമാർന്ന കഥാപാത്രമാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക എന്നാണ് സംവിധായകൻ പറയുന്നത്. പോസ്റ്ററിൽ കൈയ്യിൽ നോട്ടുകെട്ടുകളുമായി ചിരിച്ച് നിക്കുന്ന താരത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ബേസിൽ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രം 'കഠിന കഠോരമീ അണ്ഡകടാഹം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.   എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ വിനീഷ് വർഗീസ്, ലൈൻ പ്രൊഡ്യൂസർ ഷിനാസ് അലി, പ്രോജക്ട് ഡിസൈനർ ടെസ്സ് ബിജോയ്, ആർട്ട് ഡയറക്ഷൻ ബനിത് ബത്തേരി, 



പ്രൊഡക്ഷൻ കൺട്രോളർ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അസീം അഷ്റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, സ്റ്റിൽസ് ഷിജിൻ പി രാജ് എന്നിവരാണ്. അർജുൻ സേതു, എസ്. മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിൻ സോമൻ ആണ് നിർവ്വഹിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു രി, ഷറഫു എന്നിവരാണ്.  കേരളത്തിൽ രജപുത്രാ ഫിലിംസും ഓവർസീസ് പാർസ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പി ആർ ഓ പ്രതീഷ് ശേഖർ. ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്രകഥാപാത്രമായെത്തിയ ജയ ജയ ജയ ജയഹേ എന്ന ചിത്രം ബോക്‌സ് ഓഫീസുകൾ കീഴടക്കുകയാണ്. 



ഇതിന് പിന്നാലെ എത്തുന്ന ഫാമിലി ബ്ലോക്ബസ്റ്ററാകും കഠിന കഠോരമീ അണ്ഡകടാഹം എന്നപ്രതീക്ഷയിലാണ് ആരാധകർ. ഒരു ഇടവേളയ്ക്കു ശേഷം ബേസിലിന്റെ ഒരു ഫീൽ ഗുഡ് സിനിമയുടെ ദൃശ്യാനുഭം കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് ജനുവരിയിൽ കഠിന കഠോരമീ അണ്ഡകടാഹം തിയേറ്ററുകളിലേക്കെത്തും. അർജുൻ സേതു, എസ്. മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിൻ സോമൻ ആണ് നിർവ്വഹിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു രി, ഷറഫു എന്നിവരാണ്. 


ബേസിൽ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രം 'കഠിന കഠോരമീ അണ്ഡകടാഹം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.   എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ വിനീഷ് വർഗീസ്, ലൈൻ പ്രൊഡ്യൂസർ ഷിനാസ് അലി, പ്രോജക്ട് ഡിസൈനർ ടെസ്സ് ബിജോയ്, ആർട്ട് ഡയറക്ഷൻ ബനിത് ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അസീം അഷ്റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, സ്റ്റിൽസ് ഷിജിൻ പി രാജ് എന്നിവരാണ്. അർജുൻ സേതു, എസ്. മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിൻ സോമൻ ആണ് നിർവ്വഹിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു രി, ഷറഫു എന്നിവരാണ്.  

Find Out More:

Related Articles: