മഞ്ജുവാര്യരെ കുറിച്ച് വാചാലനായി സുരേഷ് ഗോപി! മഞ്ജുവും ദിലീപുമായുള്ള ബന്ധത്തിൽ സുരേഷ് ഗോപിക്ക് പങ്കുണ്ടായിരുന്നുവെന്ന് കുടുംബം തെറ്റിദ്ധരിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞതായിട്ടാണ് വൈറൽ ആകുന്ന വീഡിയോയിൽ പറയുന്നത്. സല്ലാപം എന്ന ചിത്രത്തിലൂടെയാണ് ദിലീപും മഞ്ജുവും പ്രണയത്തിലാകുന്നത്. പിന്നീട് 1998ൽ ഇരുവരും ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു. അതിന് ചുക്കാൻ പിടിച്ചത് കലാഭവൻ മണിയാണെന്ന് മുൻപൊരിക്കൽ റിപ്പോർട്ടുകൾ വന്നിരുന്നു. മഞ്ജു വാര്യരെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പത്രം സിനിമയുടെ സെറ്റിൽ വെച്ച് മഞ്ജുവിന്റെ അച്ഛൻ മാധവൻ സാർ എന്നെ ഈ കാര്യം പറഞ്ഞു ചൂടായി.
ഒരു അറിവും ഇല്ലാത്ത ഈ കാര്യങ്ങൾ കേട്ടപ്പോൾ ബി പി ലോ ആകുകയും സുരേഷ് ഗോപി താഴെ വീണു എന്നും പറയുന്ന വീഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്.മഞ്ജുവും ദിലീപും തമ്മിലുള്ള പ്രണയത്തിന്റെ സഹായി താൻ ആയിരുന്നു എന്ന് മഞ്ജുവിന്റെ വീട്ടുകാർ തെറ്റിദ്ധരിച്ച് വെച്ചിരുന്നു. എന്നാൽ തനിക്ക് അതിനെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു എന്നതാണ് സത്യം എന്നും സുരേഷ്‌ഗോപി. ആരോഗ്യനില നില വഷളാണെന്ന് മനസ്സിലായപ്പോൾ ലൊക്കേഷനിൽ നിന്ന് റൂമിലേക്ക് കൊണ്ട് വന്നു. അന്ന് ആയിരുന്നു സമ്മർ ഇൻ ബത്‌ലഹേം സിനിമയുടെ പ്രസ് മീറ്റ്. പ്രസ് മീറ്റിന് താൻ വരണമെങ്കിൽ മാധവൻ സാർ വന്നു മാപ്പ് പറയണം എന്ന് മഞ്ജു വാശി പിടിച്ചു.
ഒടുവിൽ മഞ്ജുവിന്റെ വാശിയിൽ മാധവൻ സാർ തന്നെ കാണാൻ റൂമിൽ വന്നു എന്നും സുരേഷ് ഗോപി അമൃത ടിവിക്ക് നൽകിയ ഷോയിൽ വച്ച് പറഞ്ഞതായും റിപ്പോർട്ടുണ്ട്. 95-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി മഞ്ജു അഭിനയിച്ചത്. തന്റെ 18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലൂടെയാണ് മഞ്ജു ശ്രദ്ധേയ ആയത്. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു.ആ പ്രെസ് മീറ്റിനു മുൻപേ മാധവൻസാർ വന്നു എന്നോട് മാപ്പ് പറയണം എന്ന് മഞ്ജു വാശി പിടിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു എന്നാണ് ഇപ്പോൾ വന്ന വൈറൽ റിപ്പോർട്ടിൽ പറയുന്നത്.
നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച നൃത്തത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ മടങ്ങിവരവ്. ഒരു അറിവും ഇല്ലാത്ത ഈ കാര്യങ്ങൾ കേട്ടപ്പോൾ ബി പി ലോ ആകുകയും സുരേഷ് ഗോപി താഴെ വീണു എന്നും പറയുന്ന വീഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്.മഞ്ജുവും ദിലീപും തമ്മിലുള്ള പ്രണയത്തിന്റെ സഹായി താൻ ആയിരുന്നു എന്ന് മഞ്ജുവിന്റെ വീട്ടുകാർ തെറ്റിദ്ധരിച്ച് വെച്ചിരുന്നു. എന്നാൽ തനിക്ക് അതിനെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു എന്നതാണ് സത്യം എന്നും സുരേഷ്‌ഗോപി.