വൈറലായ ചിത്രങ്ങളെക്കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ചും ചോദിച്ചയാൾക്ക് അമല പോൾ നൽകിയ മറുപടി? മാനസികമായി അത്ര നല്ല അനുഭവങ്ങളിലൂടെയല്ല കടന്നുപോവുന്നതെന്നും വൈകാതെ തന്നെ താൻ തിരികെ എത്തുമെന്നും അമല വ്യക്തമാക്കിയിരുന്നു. അഭിനയത്തിന് പുറമെ നിർമ്മാണത്തിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായി മലയാളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷം താരം പങ്കുവെച്ചിരുന്നു. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമല പോൾ. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറിയ താരം ഇടയ്ക്ക് വെച്ച് ബ്രേക്കെടുത്തിരുന്നു.ദി ടീച്ചർ എന്ന ചിത്രത്തിലൂടെയായാണ് അമല പോൾ തിരിച്ചെത്തുന്നത്. അതിരനെന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേകാണ് ചിത്രം ഒരുക്കുന്നത്.
ത്രില്ലറായാണ് സിനിമയൊരുക്കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കാനായി അമല പോളും എത്തിയിരുന്നു. ദി ടീച്ചർ പ്രസ് മീറ്റിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.അമല പോളും പഞ്ചാബി ഗായകനായ ഭവ്നിന്ദർ സിംഗും വിവാഹിതരായെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. തന്റെ ചിത്രങ്ങൾ മോശമായ രീതിയിൽ ഭവ്നിന്ദർ പ്രചരിപ്പിക്കുന്നുണ്ടെന്നുള്ള ആരോപണവുമായും അമല എത്തിയിരുന്നു. അദ്ദേഹം തന്നെ ഭീഷണിപ്പെടുത്താനായാണ് ശ്രമിക്കുന്നതെന്നും മുൻപ് താരം വ്യക്തമാക്കിയിരുന്നു.
ഒരു മിനിറ്റ് നിശബ്ദമായി നിന്നതിന് ശേഷമായാണ് താരം മറുപടി നൽകിയത്. അത് എന്റെ പേഴ്സണൽ കാര്യമാണ്. സിനിമയെക്കുറിച്ച് സംസാരിക്കാനാണല്ലോ നമ്മൾ ഇവിടെ വന്നിട്ടുള്ളത്. അത് ചെയ്യാം, താങ്ക്സ് എന്നായിരുന്നു അമല പോൾ ചോദ്യകർത്താവിന് മറുപടി കൊടുത്തത്.ഭവ്നിന്ദർ സിംഗുമായുള്ള വിവാഹം കഴിഞ്ഞുവെന്ന വാർത്തകൾ കേട്ടിരുന്നു. അങ്ങനെയുള്ള കാര്യങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോയെന്നായിരുന്നു ഒരാൾ അമലയോട് ചോദിച്ചത്. പരമ്പരാഗത വേഷത്തിൽ അമലയും ഭവ്നിന്ദറും ചേർന്നുനിൽക്കുന്ന ചിത്രങ്ങളായിരുന്നു സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചത്. ലിപ് ലോക്ക് ചിത്രങ്ങളടക്കം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളാണെന്നായിരുന്നു ഭവ്നിന്ദർ പ്രതികരിച്ചത്. ഇതോടെയായിരുന്നു അമല പോൾ രണ്ടാമതും വിവാഹിതയായെന്നുള്ള വാർത്ത പ്രചരിച്ചത്.
സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കാനായി അമല പോളും എത്തിയിരുന്നു. ദി ടീച്ചർ പ്രസ് മീറ്റിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.അമല പോളും പഞ്ചാബി ഗായകനായ ഭവ്നിന്ദർ സിംഗും വിവാഹിതരായെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. തന്റെ ചിത്രങ്ങൾ മോശമായ രീതിയിൽ ഭവ്നിന്ദർ പ്രചരിപ്പിക്കുന്നുണ്ടെന്നുള്ള ആരോപണവുമായും അമല എത്തിയിരുന്നു. അദ്ദേഹം തന്നെ ഭീഷണിപ്പെടുത്താനായാണ് ശ്രമിക്കുന്നതെന്നും മുൻപ് താരം വ്യക്തമാക്കിയിരുന്നു. ഒരു മിനിറ്റ് നിശബ്ദമായി നിന്നതിന് ശേഷമായാണ് താരം മറുപടി നൽകിയത്. അത് എന്റെ പേഴ്സണൽ കാര്യമാണ്. സിനിമയെക്കുറിച്ച് സംസാരിക്കാനാണല്ലോ നമ്മൾ ഇവിടെ വന്നിട്ടുള്ളത്. അത് ചെയ്യാം, താങ്ക്സ് എന്നായിരുന്നു അമല പോൾ ചോദ്യകർത്താവിന് മറുപടി കൊടുത്തത്.ഭവ്നിന്ദർ സിംഗുമായുള്ള വിവാഹം കഴിഞ്ഞുവെന്ന വാർത്തകൾ കേട്ടിരുന്നു.