നടി ജയസുധ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു; വരൻ വിദേശിയും!

Divya John
 നടി ജയസുധ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു; വരൻ വിദേശിയും! ഇഷ്ടം എന്ന ചിത്രത്തിലെ ടീച്ചറുടെ വേഷം പ്രേക്ഷകർ ഇപ്പോഴും ഓർത്തിരിയ്ക്കുന്നു. ജയസുധ അറുപത്തിനാലാം വയസ്സിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്. തന്നെ കുറിച്ച് വരുന്ന എല്ലാ വാർത്തകൾക്കും മറുപടി നൽകി ഇപ്പോൾ രംഗത്ത് എത്തിയിരിയ്ക്കുകയാണ് നടി. തെലുങ്ക് സിനിമകളിലൂടെ അഭിനയ ലോകത്തിലേക്കെത്തിയ നടിയാണ് ജയസുധ. പിന്നീട് തമിഴ്, കന്നട, ബോളിവുഡ് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച ജയസുധ മലയാളികൾക്കും പരിചിതയാണ്.  നിരവധി പരിപാടികളിൽ ഇരുവരെയും ഒന്നിച്ച് കണ്ടതോടെയാണ് വിവാഹ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. അടുത്തിടെ ഒരു പ്രി റിലീസിങ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ജയസുധയ്‌ക്കൊപ്പം ആ അജ്ഞാതനായ വിദേശി ഉണ്ടായിരുന്നു.





   സമീപകാലത്ത് ജയസുധ ഏത് പരിപാടികളിൽ പങ്കെടുക്കാൻ എത്തിയാലും കൂടെ ഒരു വിദേശിയെയും കാണാം. ജയസുധയ്‌ക്കൊപ്പം തന്നെയാണ് ഇദ്ദേഹം ഇരിക്കാറുള്ളതും. അടുത്തിടെ ഞാൻ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് അമേരിക്കയിൽ താമസിച്ചിരുന്നു. ഗവേഷണം നടത്തുന്നതിന് ഇടയിലാണ് അദ്ദേഹം എന്നെ കുറിച്ച് ഇന്റർനെറ്റിൽ കണ്ടെത്തിയത്. അങ്ങിനെയാണ് കൂടുതൽ അറിയാൻ വേണ്ടി ഇന്ത്യയിൽ എത്തിയത്. അതിനപ്പുറം ഒന്നുമില്ല എന്ന് ജയസുധ പറയുന്നു.വിവാഹ ഗോസിപ്പുകൾ ശക്തമായി പ്രചരിക്കാൻ തുടങ്ങിയതോടെ അതിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോൾ നടി. അദ്ദേഹം ഒരു യുഎസ് ബേസ്ഡ് ബിസിനസ്സ്മാനാണ്. പേര് ഫിലിപ് റൂൾ. എന്റെ ജീവിത കഥ സിനിമയാക്കാൻ വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. 






  ഇന്റസ്ട്രിയിലെ എന്റെ പ്രാധാന്യം മനസ്സിലാക്കാനാണ് എല്ലാ പരിപാടികൾക്കും ഒപ്പം അദ്ദേഹം വരുന്നത്- ജയസുധ പറഞ്ഞു. രാസലീല, തിരുവോണം, റോമിയോ, ശിവരഞ്ജിനി, പ്രിയദർശിനി തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്ന് ജയസുധ നായികയായി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അമ്മ വേഷങ്ങളിലേക്ക് മാറിയത്.പണ്ടാണ്ടി കറുപ്പം എന്ന തെലുങ്ക് സിനിമയിലൂടെ 1972 ൽ ആണ് ജയസുധ സിനിമാ ലോകത്തേക്ക് വന്നത്. പിന്നീട് ഇങ്ങോട്ട് തെലുങ്കിലെ മുൻനിര നായികമാരിൽ ഒരാളായി.തെലുങ്ക് സിനിമാ നിർമാതാവ് വാഡ്ഡെ രമേശിന്റെ ഭാര്യ സഹോദരൻ രാജേന്ദ്ര പ്രസാദുമായിട്ടായിരുന്നു ജയസുധയുടെ ആദ്യ വിവാഹം. എന്നാൽ ആ ബന്ധം വിവാഹ മോചനത്തിൽ അവസാനിച്ചു. 1985 ൽ നടൻ ജിതേന്ദ്രയുടെ ബന്ധുവായ നിഥിൻ കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ജയസുധയ്ക്ക് രണ്ട് മക്കളുണ്ട്. 2017 ൽ ആരോഗ്യപരമായ കാരണങ്ങളെ തുടർ നിഥിൻ കപൂർ മരണപ്പെടുകായായിരുന്നു.    






സമീപകാലത്ത് ജയസുധ ഏത് പരിപാടികളിൽ പങ്കെടുക്കാൻ എത്തിയാലും കൂടെ ഒരു വിദേശിയെയും കാണാം. ജയസുധയ്‌ക്കൊപ്പം തന്നെയാണ് ഇദ്ദേഹം ഇരിക്കാറുള്ളതും. നിരവധി പരിപാടികളിൽ ഇരുവരെയും ഒന്നിച്ച് കണ്ടതോടെയാണ് വിവാഹ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. അടുത്തിടെ ഒരു പ്രി റിലീസിങ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ജയസുധയ്‌ക്കൊപ്പം ആ അജ്ഞാതനായ വിദേശി ഉണ്ടായിരുന്നു.തെലുങ്ക് സിനിമകളിലൂടെ അഭിനയ ലോകത്തിലേക്കെത്തിയ നടിയാണ് ജയസുധ. പിന്നീട് തമിഴ്, കന്നട, ബോളിവുഡ് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച ജയസുധ മലയാളികൾക്കും പരിചിതയാണ്. ഇഷ്ടം എന്ന ചിത്രത്തിലെ ടീച്ചറുടെ വേഷം പ്രേക്ഷകർ ഇപ്പോഴും ഓർത്തിരിയ്ക്കുന്നു. ജയസുധ അറുപത്തിനാലാം വയസ്സിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്.

Find Out More:

Related Articles: