റഷ്യക്കാരിയെ ഭാര്യയാക്കി നടൻ ബാബു ആന്റണി; മനോഹരമായ ജീവിതയാത്രയെ കുറിച്ച്‌ നടൻ!

Divya John
 റഷ്യക്കാരിയെ ഭാര്യയാക്കി നടൻ ബാബു ആന്റണി; മനോഹരമായ ജീവിതയാത്രയെ കുറിച്ച്‌ നടൻ! രണ്ടാം വരവിൽ നിരവധി മികച്ച വേഷങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. സോഷ്യൽമീഡിയയിൽ സജീവമായ ബാബു ആന്റണി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തന്റെ വിവാഹവാർഷികത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുമായും അദ്ദേഹം എത്തിയിരുന്നു. ജനുവരി 15 ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്‌സറിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞങ്ങളൊന്നിച്ചിട്ട്. ഞങ്ങൾക്കിടയിൽ രണ്ടുപേർ കൂടി. മൂന്ന് രാജ്യങ്ങളും കടന്ന് ഞങ്ങളുടെ സ്‌നേഹബന്ധം മുന്നേറുന്നു എന്നുമായിരുന്നു ബാബു ആന്റണി കുറിച്ചത്. താരങ്ങളും ആരാധകരുമെല്ലാം അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെയായി ആശംസകൾ അറിയിച്ചെത്തിയിരുന്നു. 




   വില്ലത്തരത്തിലൂടെയായി ശ്രദ്ധ നേടിയ താരമാണ് ബാബു ആന്റണി. തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി തിളങ്ങിയ താരത്തിന് നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്. ഭരതൻ സംവിധാനം ചെയ്ത ചിലമ്പിലൂടെയായി അരങ്ങേറിയ താരം ഇടയ്ക്ക് വെച്ച് അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തിരുന്നു.റഷ്യൻകാരിയാണ് ഭാര്യ. അമേരിക്കയിൽ വെച്ചായിരുന്നു പുള്ളിക്കാരിയെ കണ്ടുമുട്ടിയത്. ക്രിസ്മസ് പാർട്ടിയിൽ പുള്ളിക്കാരി പാട്ടുപാടുന്നതായിരുന്നു ആദ്യം കണ്ടത്. നമുക്കൊരു ഡിന്നറിന് പോയാലോ എന്ന് ചോദിച്ചിരുന്നു. അങ്ങനെയാണ് കൂടുതൽ അടുത്തത്. കത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ മാതാപിതാക്കൾ എതിർത്തിരുന്നു. നിങ്ങൾക്കുണ്ടാവുന്ന മക്കളെ എങ്ങനെ വളർത്തും, രണ്ടുപേരും രണ്ട് സംസ്‌കാരമാണ് എന്നൊക്കെയായിരുന്നു അവരുടെ വാദം. 





    പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഞങ്ങൾ ജീവിതത്തിലൊന്നിക്കുകയായിരുന്നു എന്നായിരുന്നു മുൻപ് ബാബു ആന്റണി വിവാഹത്തെക്കുറിച്ച് പറഞ്ഞത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ബാബു ആന്റണിയുടെ തുറന്ന് പറച്ചിലുകൾ നേരത്തെയും വൈറലായിരുന്നു. താനുമായി പ്രണയത്തിലായിരുന്നുവെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അവരെയൊന്നും തനിക്കറിയില്ല. വിവാഹത്തിന് മുൻപ് ഒരൊറ്റയാളെയേ പ്രണയിച്ചിരുന്നുള്ളൂ. അതൊരു ഇന്ത്യൻ വനിതയായിരുന്നു. കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു. അവരെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അത് നടന്നിരുന്നില്ലെന്നുമായിരുന്നു ബാബു ആന്റണി പറഞ്ഞത്. ക്രിസ്മസ് പാർട്ടിയിൽ പുള്ളിക്കാരി പാട്ടുപാടുന്നതായിരുന്നു ആദ്യം കണ്ടത്. നമുക്കൊരു ഡിന്നറിന് പോയാലോ എന്ന് ചോദിച്ചിരുന്നു.





   അങ്ങനെയാണ് കൂടുതൽ അടുത്തത്. കത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ മാതാപിതാക്കൾ എതിർത്തിരുന്നു. നിങ്ങൾക്കുണ്ടാവുന്ന മക്കളെ എങ്ങനെ വളർത്തും, രണ്ടുപേരും രണ്ട് സംസ്‌കാരമാണ് എന്നൊക്കെയായിരുന്നു അവരുടെ വാദം. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ഞങ്ങൾ ജീവിതത്തിലൊന്നിക്കുകയായിരുന്നു എന്നായിരുന്നു മുൻപ് ബാബു ആന്റണി വിവാഹത്തെക്കുറിച്ച് പറഞ്ഞത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ബാബു ആന്റണിയുടെ തുറന്ന് പറച്ചിലുകൾ നേരത്തെയും വൈറലായിരുന്നു. താനുമായി പ്രണയത്തിലായിരുന്നുവെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അവരെയൊന്നും തനിക്കറിയില്ല.

Find Out More:

Related Articles: