കുശുമ്പും കുന്നായിമയും മടിയും ഒക്കെ എന്റെ മകൾക്കും ഉണ്ട്; സയനോര! ഒരു സമയം വെസ്റ്റേൺ സോഗും, മൃദുലമായ മലയാളം പാട്ടുകളും വഴങ്ങും എന്ന് തെളിയിച്ച താൻ ഒരു കുഴി മടിച്ചിയാണ് എന്ന് സയനോര പറയുന്നു. റെഡ് കാർപെറ്റ് ഷോയിൽ സ്വാസികയോട് സംസാരിക്കുകയായിരുന്നു ഗായിക.മലയാളം പാട്ടുകൾക്ക് ഒരു വെസ്റ്റേൺ ഛായ നൽകിയ ഗായികയാണ് സയനോര ഫിലിപ്. നല്ല കഴിവുള്ള കുട്ടിയാണ്. നന്നായി പാടും, പാട്ടിനെക്കാൾ നന്നായി വരയ്ക്കും. ഗിറ്റാർ വായിക്കാനും മിടുക്കിയാണ്. പക്ഷെ ഒറ്റ കുഴപ്പമേയുള്ളൂ, എന്നെ പോലെ മടിച്ചിയാണ്. എന്നെ ചെറുപ്പത്തിൽ ഡാഡി തല്ലി പഴുപ്പിച്ച് പാട്ടിന് പറഞ്ഞയക്കുമായിരുന്നു. ആ രീതി പക്ഷെ എനിക്ക് മകളുടെ അടുത്ത് എടുക്കാൻ പറ്റില്ല. പക്ഷെ എന്നെ ഒരു ഗായികയാക്കാൻ ഡാഡി എത്രത്തോളം കഷ്ടപ്പെട്ടിരുന്നു എന്ന് ഇപ്പോൾ മനസ്സിലാവുന്നുണ്ട്. മകൾ സെന തന്നെക്കാൾ വലിയ മടിച്ചിയാണ് എന്നും സയനോര പറയുന്നു.മകൾ ഒരിക്കലും തന്റെ പാട്ടിന്റെ ആരാധിക അല്ല എന്നും സയനോര പറയുന്നു.
ജീവിതത്തിൽ ഇന്ന് വരെ അമ്മാ, ആ പാട്ട് ഒന്ന് പാടി തരുമോ എന്ന് അവൾ ചോദിച്ചിട്ടില്ല. കൊറിയൻ ബാന്റ്സ് ഒക്കെ ഇഷ്ടമാണ് അവൾക്ക്. അത് പോലെ തന്നെയാണല്ലോ അമ്മയും പാടുന്നത്, എന്നിട്ട് എന്താ എനിക്ക് ഇഷ്ടപ്പെടാത്തത് എന്ന് ചോദിക്കും. അത് അവളുടെ കുശുമ്പ് ആണ്- സയനോര പറഞ്ഞുഇടയ്ക്ക് ഞാൻ ഡാഡിയോട് പറയും എന്നെ തല്ലിയത് പോലെ തന്നെ തല്ലി അവളെ പാട്ടിന് വിടൂ എന്ന്. പക്ഷെ അവർക്ക് അത് ചെയ്യാൻ പറ്റില്ല. സ്വന്തം മക്കളെ എങ്ങിനെയും തല്ലി വളർത്തും. പക്ഷെ കൊച്ചു മക്കളെ താലോലിക്കുക മാത്രമേ ചെയ്യൂ.
അവൾ അങ്ങനെ സുഖിച്ച് കഴിയുകയാണ്. എന്റെ എല്ലാ സ്വഭാവവും അവൾക്കുണ്ട്. കുശുമ്പും കുന്നായിമയും മടിയും എല്ലാം അവൾക്കുമുണ്ട്.മകൾ സെന തന്നെക്കാൾ വലിയ മടിച്ചിയാണ് എന്നും സയനോര പറയുന്നു. നല്ല കഴിവുള്ള കുട്ടിയാണ്. നന്നായി പാടും, പാട്ടിനെക്കാൾ നന്നായി വരയ്ക്കും. ഗിറ്റാർ വായിക്കാനും മിടുക്കിയാണ്. പക്ഷെ ഒറ്റ കുഴപ്പമേയുള്ളൂ, എന്നെ പോലെ മടിച്ചിയാണ്. എന്നെ ചെറുപ്പത്തിൽ ഡാഡി തല്ലി പഴുപ്പിച്ച് പാട്ടിന് പറഞ്ഞയക്കുമായിരുന്നു. റെഡ് കാർപെറ്റ് ഷോയിൽ സ്വാസികയോട് സംസാരിക്കുകയായിരുന്നു ഗായിക.
മലയാളം പാട്ടുകൾക്ക് ഒരു വെസ്റ്റേൺ ഛായ നൽകിയ ഗായികയാണ് സയനോര ഫിലിപ്. നല്ല കഴിവുള്ള കുട്ടിയാണ്. നന്നായി പാടും, പാട്ടിനെക്കാൾ നന്നായി വരയ്ക്കും. ഗിറ്റാർ വായിക്കാനും മിടുക്കിയാണ്. പക്ഷെ ഒറ്റ കുഴപ്പമേയുള്ളൂ, എന്നെ പോലെ മടിച്ചിയാണ്. എന്നെ ചെറുപ്പത്തിൽ ഡാഡി തല്ലി പഴുപ്പിച്ച് പാട്ടിന് പറഞ്ഞയക്കുമായിരുന്നു. ആ രീതി പക്ഷെ എനിക്ക് മകളുടെ അടുത്ത് എടുക്കാൻ പറ്റില്ല. പക്ഷെ എന്നെ ഒരു ഗായികയാക്കാൻ ഡാഡി എത്രത്തോളം കഷ്ടപ്പെട്ടിരുന്നു എന്ന് ഇപ്പോൾ മനസ്സിലാവുന്നുണ്ട്. മകൾ സെന തന്നെക്കാൾ വലിയ മടിച്ചിയാണ് എന്നും സയനോര പറയുന്നു.മകൾ ഒരിക്കലും തന്റെ പാട്ടിന്റെ ആരാധിക അല്ല എന്നും സയനോര പറയുന്നു. ജീവിതത്തിൽ ഇന്ന് വരെ അമ്മാ, ആ പാട്ട് ഒന്ന് പാടി തരുമോ എന്ന് അവൾ ചോദിച്ചിട്ടില്ല. കൊറിയൻ ബാന്റ്സ് ഒക്കെ ഇഷ്ടമാണ് അവൾക്ക്. അത് പോലെ തന്നെയാണല്ലോ അമ്മയും പാടുന്നത്, എന്നിട്ട് എന്താ എനിക്ക് ഇഷ്ടപ്പെടാത്തത് എന്ന് ചോദിക്കും. അത് അവളുടെ കുശുമ്പ് ആണ്- സയനോര പറഞ്ഞുഇടയ്ക്ക് ഞാൻ ഡാഡിയോട് പറയും എന്നെ തല്ലിയത് പോലെ തന്നെ തല്ലി അവളെ പാട്ടിന് വിടൂ എന്ന്. പക്ഷെ അവർക്ക് അത് ചെയ്യാൻ പറ്റില്ല. സ്വന്തം മക്കളെ എങ്ങിനെയും തല്ലി വളർത്തും.