ടൊവിനോയുടേയും നാഗചൈതന്യയുടേയും നായികയായി തിളങ്ങിയ കൃതി! തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ഇതിനോടകം കൃതി അഭിനയിച്ചു കഴിഞ്ഞു. ബോളിവുഡിലൂടെയായിരുന്നു കൃതിയുടെ സിനിമ അരങ്ങേറ്റം. 2019 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഹൃത്വിക് റോഷനും മൃണാൽ താക്കൂറുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ കൃതിയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ഭാഷകളിലായി സിനിമ തിരക്കുകളുമായി മുന്നേറുന്ന കൃതിയുടെ വിശേഷങ്ങളറിയാം. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ സിനിമ ലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച യുവനടിമാരിലൊരാളാണ് കൃതി ഷെട്ടി (krithi shetty).
തെലുങ്ക് ചിത്രമായ ഉപ്പേനയുടെ വൻ വിജയത്തോടെയാണ് കൃതി പ്രശസ്തിയിലേക്ക് ഉയർന്നത്. ഉപ്പേനയ്ക്ക് ശേഷം കൃതിയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടോളിവുഡിൽ തിരക്കുള്ള നടിയായി അവർ മാറി. ബംഗാർരാജു, ശ്യാം സിങ്ക റോയി എന്നീ ചിത്രങ്ങളിലൂടെ കൃതി വീണ്ടും തന്റെ കരിയർ ഉയർത്തി.നാഗ ചൈതന്യ നായകനായി എത്തുന്ന കസ്റ്റഡിയാണ് കൃതിയുടേതായി ഉടനെ പുറത്തുവരാനുള്ള ചിത്രം. വെങ്കട്ട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി സിനിമകളാണ് കൃതിയുടെ ലൈൻ അപ്പിലുള്ളത്. സൂര്യ വളരെ നല്ല ആർട്ടിസ്റ്റാണെന്ന് എനിക്കറിയാം. അദ്ദേഹം വളരെ മാന്യനായ ഒരാളാണ്.
വളരെ അർപ്പണബോധമുള്ള നല്ല നടനാണ് സൂര്യയെന്നും കൃതി മുൻപ് പറഞ്ഞിരുന്നു. സൂര്യയും ബാലയും ഒന്നിക്കുന്ന വണങ്കാൻ എന്ന ചിത്രത്തിൽ കൃതിയായിരുന്നു നായിക. എന്നാൽ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറിയിരുന്നു.ബോളിവുഡിലൂടെയായിരുന്നു കൃതിയുടെ സിനിമ അരങ്ങേറ്റം. 2019 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഹൃത്വിക് റോഷനും മൃണാൽ താക്കൂറുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ കൃതിയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ഭാഷകളിലായി സിനിമ തിരക്കുകളുമായി മുന്നേറുന്ന കൃതിയുടെ വിശേഷങ്ങളറിയാം.
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ സിനിമ ലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച യുവനടിമാരിലൊരാളാണ് കൃതി ഷെട്ടി (krithi shetty). തെലുങ്ക് ചിത്രമായ ഉപ്പേനയുടെ വൻ വിജയത്തോടെയാണ് കൃതി പ്രശസ്തിയിലേക്ക് ഉയർന്നത്. ഉപ്പേനയ്ക്ക് ശേഷം കൃതിയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടോളിവുഡിൽ തിരക്കുള്ള നടിയായി അവർ മാറി. ബംഗാർരാജു, ശ്യാം സിങ്ക റോയി എന്നീ ചിത്രങ്ങളിലൂടെ കൃതി വീണ്ടും തന്റെ കരിയർ ഉയർത്തി.നാഗ ചൈതന്യ നായകനായി എത്തുന്ന കസ്റ്റഡിയാണ് കൃതിയുടേതായി ഉടനെ പുറത്തുവരാനുള്ള ചിത്രം.