പൊന്നിയിൻ സെൽവന്റെ സൗന്ദര്യം എന്ന് പറയുന്നത് നന്ദിനിയാണ്: ഐശ്വര്യ റായ്!

Divya John
 പൊന്നിയിൻ സെൽവന്റെ സൗന്ദര്യം എന്ന് പറയുന്നത് നന്ദിനിയാണ്: ഐശ്വര്യ റായ്! ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോൾ ചിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഐശ്വര്യ റായ് ബച്ചന്റെ സാന്നിധ്യമായിരുന്നു. ചിത്രത്തിലെ ഐശ്വര്യയുടെ ലുക്കും സൈബർ ഇടങ്ങളിൽ സൂപ്പർഹിറ്റായി. ആദ്യ ഭാഗം പോലെ തന്നെ, രണ്ടാം ഭാഗത്തിലും രാജകീയതയിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. സിനിമയിൽ ഡബിൾ റോളിലാണ് ഐശ്വര്യ റായ് എത്തുന്നത്. ഐശ്വര്യയുടെ അതിശയിപ്പിക്കുന്ന ലുക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. ഈ വർഷം സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2.  പൊന്നിയിൻ സെൽവന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 



നിങ്ങളുടെ എല്ലാവരുടേയും സ്നേഹത്തിന് നന്ദി. മണി സാറിനോട് ആദ്യം നന്ദി പറയുന്നു. എക്കാലവും ഓർമ്മിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങൾ അദ്ദേഹം എനിക്ക് തന്നു. ഇരുവർ, രാവൺ, രാവണൻ, ഗുരു ഇപ്പോൾ പൊന്നിയിൻ സെൽവനും. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വളരെ മനോഹരമായ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ഓരോന്നും. ഐശ്വര്യയുടെ റോയൽ ലുക്ക് മുതൽ ക്രൂരമായ നോട്ടം വരെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോഴിത സിനിമയേക്കുറിച്ച് ഐശ്വര്യ പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.  പൊന്നിയിൻ സെൽവൻ ആദ്യ ഭാഗത്തിന് നിങ്ങൾ നൽകിയ പിന്തുണയ്ക്കും ആശംസകൾക്കും നന്ദിയെന്നും ഐശ്വര്യ പറയുന്നു. വളരെ ഗൗരവമുള്ള ഒരു കഥാപാത്രമാണ് നന്ദിനിയുടേത്. 



ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരു കഥാപാത്രമാണ്. അവർ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ശക്തമായ ഒരു കാരണമുണ്ട്. പൊന്നിയിൻ സെൽവനിൽ ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന് അവതാരക ചോദിക്കുമ്പോൾ അത് പറയാനാകില്ല എന്നാണ് ഐശ്വര്യയുടെ ചിരിച്ചു കൊണ്ടുള്ള മറുപടി. നന്ദിനി എനിയ്ക്ക് വളരെ സ്പെഷ്യലാണ്. എല്ലാവരേയും പോലെ പാർട്ട് 2 വിനായി ഞാനും കാത്തിരിക്കുന്നു. ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന് പറയാൻ കഴിയില്ല. അതാണ് പൊന്നിയിൻ സെൽവന്റെ സൗന്ദര്യം എന്ന് പറയുന്നത്. പിഎസിൽ ഒരുപാട് കഥാപാത്രങ്ങളുണ്ട്. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. അതുകൊണ്ട് ഒരു കഥാപാത്രം സെലക്ട് ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടാണ്. നന്ദിനിയെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ‍താൻ അനുഗ്രഹീതയാണെന്നും ഐശ്വര്യ വ്യക്തമാക്കി. പൊന്നിയിൻ സെൽവന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നിങ്ങളുടെ എല്ലാവരുടേയും സ്നേഹത്തിന് നന്ദി.



 മണി സാറിനോട് ആദ്യം നന്ദി പറയുന്നു. എക്കാലവും ഓർമ്മിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങൾ അദ്ദേഹം എനിക്ക് തന്നു. ഇരുവർ, രാവൺ, രാവണൻ, ഗുരു ഇപ്പോൾ പൊന്നിയിൻ സെൽവനും. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വളരെ മനോഹരമായ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ഓരോന്നും. ഐശ്വര്യയുടെ റോയൽ ലുക്ക് മുതൽ ക്രൂരമായ നോട്ടം വരെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോഴിത സിനിമയേക്കുറിച്ച് ഐശ്വര്യ പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.  പൊന്നിയിൻ സെൽവൻ ആദ്യ ഭാഗത്തിന് നിങ്ങൾ നൽകിയ പിന്തുണയ്ക്കും ആശംസകൾക്കും നന്ദിയെന്നും ഐശ്വര്യ പറയുന്നു. വളരെ ഗൗരവമുള്ള ഒരു കഥാപാത്രമാണ് നന്ദിനിയുടേത്. ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരു കഥാപാത്രമാണ്. അവർ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ശക്തമായ ഒരു കാരണമുണ്ട്. പൊന്നിയിൻ സെൽവനിൽ ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന് അവതാരക ചോദിക്കുമ്പോൾ അത് പറയാനാകില്ല എന്നാണ് ഐശ്വര്യയുടെ ചിരിച്ചു കൊണ്ടുള്ള മറുപടി.

Find Out More:

Related Articles: