സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ജയം രവി; ഓടി വന്ന് കെട്ടിപിടിച്ച് വിക്രമും കാർത്തിയും! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അണിയറപ്രവർത്തകർ. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന എല്ലാ അപ്ഡേഷനുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഇൻട്രോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പൊന്നിയിൻ സെൽവൻ 2 വിനായുള്ള കാത്തിരിപ്പിലാണിപ്പോൾ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ. ഈ മാസം 28 നാണ് ചിത്രം തീയേറ്ററുകളിലെത്തുക. ആദ്യ ഭാഗത്തേക്കാളും രണ്ടാം ഭാഗം ഗംഭീരമായിരിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ. പൊന്നിയിൻ സെൽവനിൽ അരുൾമൊഴി വർമ്മനെ അവതരിപ്പിക്കുന്നത് നടൻ ജയം രവിയാണ്.
ഇപ്പോഴിത ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ സ്റ്റേജിൽ വച്ച് വികാരാധീനനായ ജയം രവിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗളൂരുവിൽ നടന്ന പ്രൊമോഷനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ജയം രവിയും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. മാധ്യമങ്ങളുമായുള്ള സംഭാഷണത്തിനിടെയാണ് താരം വികാരാധീനനായത്. ആരാധകരുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. എന്നാൽ ഇതിനിടെ അദ്ദേഹത്തിന് കണ്ണുനീർ അടക്കാനായില്ല.ഉലകനായകൻ കമൽഹാസന്റെ ശബ്ദത്തിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പൊന്നിയിൻ സെൽവന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നുവെന്നും കഥാപാത്രത്തോട് നീതി പുലർത്തണമെന്നായിരുന്നു ആഗ്രഹമെന്നും അത് ചെയ്യാൻ കഴിഞ്ഞെന്നുമാണ് തന്റെ വിശ്വാസമെന്നും ജയം രവി പറഞ്ഞിരുന്നു. ഇഷാരി കെ ഗണേഷിന്റെ നിർമ്മിക്കുന്ന ചിത്രത്തിലാണ് ജയം രവി അടുത്തതായി അഭിനയിക്കുന്നത്.
അദ്ദേഹത്തിന്റെ കരിയറിലെ 32-ാമത്തെ ചിത്രം കൂടിയാണിത്.പൊന്നിയിൻ സെൽവന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നുവെന്നും കഥാപാത്രത്തോട് നീതി പുലർത്തണമെന്നായിരുന്നു ആഗ്രഹമെന്നും അത് ചെയ്യാൻ കഴിഞ്ഞെന്നുമാണ് തന്റെ വിശ്വാസമെന്നും ജയം രവി പറഞ്ഞിരുന്നു. ഇഷാരി കെ ഗണേഷിന്റെ നിർമ്മിക്കുന്ന ചിത്രത്തിലാണ് ജയം രവി അടുത്തതായി അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ 32-ാമത്തെ ചിത്രം കൂടിയാണിത്.100 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായികയെന്നും റിപ്പോർട്ടുകളുണ്ട്. ‘ജീനി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ മിഷ്കിന്റെ മുൻ അസോസിയേറ്റായിരുന്ന ഭുവനേഷ് അർജുനനാണ്.
ആദ്യ ഭാഗത്തേക്കാളും രണ്ടാം ഭാഗം ഗംഭീരമായിരിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ. പൊന്നിയിൻ സെൽവനിൽ അരുൾമൊഴി വർമ്മനെ അവതരിപ്പിക്കുന്നത് നടൻ ജയം രവിയാണ്. ഇപ്പോഴിത ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ സ്റ്റേജിൽ വച്ച് വികാരാധീനനായ ജയം രവിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗളൂരുവിൽ നടന്ന പ്രൊമോഷനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ജയം രവിയും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. മാധ്യമങ്ങളുമായുള്ള സംഭാഷണത്തിനിടെയാണ് താരം വികാരാധീനനായത്. ആരാധകരുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. എന്നാൽ ഇതിനിടെ അദ്ദേഹത്തിന് കണ്ണുനീർ അടക്കാനായില്ല.ഉലകനായകൻ കമൽഹാസന്റെ ശബ്ദത്തിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പൊന്നിയിൻ സെൽവന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നുവെന്നും കഥാപാത്രത്തോട് നീതി പുലർത്തണമെന്നായിരുന്നു ആഗ്രഹമെന്നും അത് ചെയ്യാൻ കഴിഞ്ഞെന്നുമാണ് തന്റെ വിശ്വാസമെന്നും ജയം രവി പറഞ്ഞിരുന്നു. ഇഷാരി കെ ഗണേഷിന്റെ നിർമ്മിക്കുന്ന ചിത്രത്തിലാണ് ജയം രവി അടുത്തതായി അഭിനയിക്കുന്നത്.