എന്നെ അവർ വിളിക്കുകയായിരുന്നില്ല: കുന്തവൈ ആയതിനെക്കുറിച്ച് തൃഷ! ഓരോ കഥാപാത്രങ്ങൾക്കും വേണ്ടി ടീം താരങ്ങളെ വിളിച്ചപ്പോൾ താൻ അങ്ങോട്ട് വിളിച്ച് വാങ്ങിയ റോളാണ് ഇതെന്ന് പറയുകയാണ് തൃഷ. ചിത്രത്തിലേയ്ക്ക് തന്നെ കാസ്റ്റ് ചെയ്യാൻ സുഹാസിന് മാഡത്തെയാണ് വിളിച്ചതെന്നും അതുകൊണ്ടാണ് കുന്തവൈയായി പ്രേക്ഷകർക്ക് മുന്നിൽ നിൽക്കാൻ സാധിച്ചതെന്നും താരം പറയുന്നു. കൊച്ചിയിൽ പി എസ് രണ്ടാം ഭാഗത്തിന്റെ പ്രമോഷന് എത്തിയപ്പോഴായിരുന്നു തൃഷ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്.പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം കണ്ട പ്രേക്ഷകർക്ക് കുന്തവൈ എന്ന കഥാപാത്രമായി തൃഷയെ അല്ലാതെ മറ്റൊരു താരത്തെ സങ്കൽപ്പിക്കുക ബുദ്ധിമുട്ടാകും. ഏപ്രിൽ 28-നാണ് പി എസ് രണ്ടാം ഭാഗം തീയേറ്ററുകളിലേയ്ക്ക് എത്തുന്നത്. ഒന്നാം ഭാഗത്തിൽ നിറച്ചുവെച്ച സസ്പെൻസുകൾക്കുള്ള ഉത്തരമാണ് രണ്ടാം ഭാഗത്തിൽ കാത്തുവെച്ചിരിക്കുന്നത്.
താരങ്ങൾ എല്ലാവരും സംസാരിക്കുന്നതും ഇതേക്കുറിച്ചാണ്. പൊന്നിയിൻ സെൽവൻ എന്ന നോവലിൽ തന്നെ വായനക്കാരന് കഥാപാത്രങ്ങളെ തിരിച്ചറിയാൻ വളരെ പ്രയാസമാണ്. അത് സിനിമയിൽ സംഭവിയ്ക്കാതിരിക്കാൻ ഒരുപാട് മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിലേയ്ക്ക് എത്തുമ്പോൾ പോലും ആദ്യ ഭാഗത്തെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ഇതുവരെ സംഭവിച്ച കഥ ഫ്ളാഷ് ബാക്കായി കാണിച്ചിട്ടേ രണ്ടാം ഭാഗം ആരംഭിയ്ക്കൂ. ആദ്യ ഭാഗത്തിൽ നിന്ന് കൂടുതൽ ഭംഗിയായാണ് രണ്ടാം ഭാഗം പൂർത്തീകരിച്ചിരിക്കുന്നതെന്നാണ് താരങ്ങൾ വ്യക്തമാക്കുന്നത്. സിനിമയിലം കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്ത് തുടങ്ങിയപ്പോൾ പൊന്നിയിൻ സെൽവന്റെ ഭാഗമാകണം എന്ന് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ എന്നെ വിളിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ലായിരുന്നു.
കാത്തിരിക്കാനുള്ള ക്ഷമയൊന്നും അപ്പോൾ ഉണ്ടായില്ല. അതോടെ ഞാൻ സുഹാസിനി മാഡത്തെ അങ്ങോട്ട് വിളിച്ചു. എനിക്ക് ഈ സിനിമയിൽ ഉണ്ടാവണം, മണി സാറിനോട് പറയണമെന്നെല്ലാം പറഞ്ഞു. അങ്ങനെയാണ് പൊന്നിയിൻ സെൽവനിൽ കുന്തവൈയായി ഞാൻ എത്തിയത്.താരങ്ങൾ എല്ലാവരും സംസാരിക്കുന്നതും ഇതേക്കുറിച്ചാണ്. പൊന്നിയിൻ സെൽവൻ എന്ന നോവലിൽ തന്നെ വായനക്കാരന് കഥാപാത്രങ്ങളെ തിരിച്ചറിയാൻ വളരെ പ്രയാസമാണ്. അത് സിനിമയിൽ സംഭവിയ്ക്കാതിരിക്കാൻ ഒരുപാട് മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിലേയ്ക്ക് എത്തുമ്പോൾ പോലും ആദ്യ ഭാഗത്തെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ഇതുവരെ സംഭവിച്ച കഥ ഫ്ളാഷ് ബാക്കായി കാണിച്ചിട്ടേ രണ്ടാം ഭാഗം ആരംഭിയ്ക്കൂ. ആദ്യ ഭാഗത്തിൽ നിന്ന് കൂടുതൽ ഭംഗിയായാണ് രണ്ടാം ഭാഗം പൂർത്തീകരിച്ചിരിക്കുന്നതെന്നാണ് താരങ്ങൾ വ്യക്തമാക്കുന്നത്.
താരങ്ങൾ എല്ലാവരും സംസാരിക്കുന്നതും ഇതേക്കുറിച്ചാണ്. പൊന്നിയിൻ സെൽവൻ എന്ന നോവലിൽ തന്നെ വായനക്കാരന് കഥാപാത്രങ്ങളെ തിരിച്ചറിയാൻ വളരെ പ്രയാസമാണ്. അത് സിനിമയിൽ സംഭവിയ്ക്കാതിരിക്കാൻ ഒരുപാട് മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിലേയ്ക്ക് എത്തുമ്പോൾ പോലും ആദ്യ ഭാഗത്തെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ഇതുവരെ സംഭവിച്ച കഥ ഫ്ളാഷ് ബാക്കായി കാണിച്ചിട്ടേ രണ്ടാം ഭാഗം ആരംഭിയ്ക്കൂ. ആദ്യ ഭാഗത്തിൽ നിന്ന് കൂടുതൽ ഭംഗിയായാണ് രണ്ടാം ഭാഗം പൂർത്തീകരിച്ചിരിക്കുന്നതെന്നാണ് താരങ്ങൾ വ്യക്തമാക്കുന്നത്. സിനിമയിലം കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്ത് തുടങ്ങിയപ്പോൾ പൊന്നിയിൻ സെൽവന്റെ ഭാഗമാകണം എന്ന് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ എന്നെ വിളിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ലായിരുന്നു. കാത്തിരിക്കാനുള്ള ക്ഷമയൊന്നും അപ്പോൾ ഉണ്ടായില്ല.