രണ്ടുകോടി വിലമതിപ്പുള്ള വജ്രക്കല്ല് തമന്നയ്ക്ക് സമ്മാനം നൽകി സൂപ്പർസ്റ്റാർ റാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി! കഴിഞ്ഞ പതിനെട്ടു വർഷമായി സിനിമാ ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്ന തമന്നയുടെ, ഏറ്റവും വൈറലായ ഗാനങ്ങളിൽ ഒന്ന് കൂടിയാണിത്. വാ നു കാവാലയ്യാ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുമ്പോൾ, പാട്ടിനൊപ്പം ചുവടു വെച്ച തമന്നയും വളരെ സന്തോഷത്തിലാണ്.വെണ്ണക്കൽ ശിൽപം പോലെയെന്നെല്ലാം വർണ്ണിക്കാവുന്ന അഴകാണ്, ആരാധകരെ സംബന്ധിച്ച് തമന്ന. ഹിന്ദി,തമിഴ്, തെലുഗു ഇന്ഡസ്ട്രികളിൽ സ്ഥിരമായി പ്രവർത്തിച്ചിരുന്ന താരം, ജനപ്രിയ നായകൻ ദിലീപിനൊപ്പം മലയാളത്തിലേയ്ക്കും എത്തുകയാണ്. മനോഹരിയായ നായികയ്ക്ക്, അതിമനോഹരമായ ഈ സമ്മാനം നൽകിയത്, സൂപ്പർസ്റ്റാർ റാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനിയാണ്.
മെഗാസ്റ്റാർ ചിരഞ്ജീവിക്കൊപ്പം തമന്ന അഭിനയിച്ച സൈ റാ നരസിംഹ റെഡ്ഢി എന്ന സിനിമയുടെ വിജയത്തോടനുബന്ധിച്ചാണ്, ഉപാസന വിലയേറിയ ഈ സമ്മാനം നൽകിയത്. നിർമ്മാതാവിന് നന്ദി പറഞ്ഞുകൊണ്ട് തമന്നയും ഉടൻ രംഗത്തെത്തി. ഇനിയും ചേർന്ന് പ്രവർത്തിക്കാമെന്ന പ്രതീക്ഷയും, സ്നേഹവും താരം പങ്കുവെച്ചു. തമന്നയും, ഉപാസനയും തമ്മിലുള്ള സ്നേഹസന്ദേശങ്ങൾക്ക് അഭിനന്ദനവും, ആശംസകളുമായി നിരവധി ആരാധകരും രംഗത്ത് വന്നിരുന്നു. ലോകത്തിലെ വലിപ്പമേറിയ അഞ്ചാമത്തെ വജ്രക്കല്ല് സ്വന്തമായുള്ളതും തമന്ന ഭാട്ടിയ എന്ന ഈ യുവസുന്ദരിയുടെ കൈവശമാണ് എന്നതാണ് ഇപ്പോൾ വൈറലായിരിക്കുന്ന ഒരു വാർത്ത.
രണ്ടുകോടി രൂപ വിലയുള്ള വജ്രക്കല്ല് കൈകളിൽ ധരിച്ചു നിൽക്കുന്ന തമന്നയുടെ പഴയൊരു ചിത്രമാണ്, വീണ്ടും വൈറലാകുന്നത്. മെഗാസ്റ്റാർ ചിരഞ്ജീവിക്കൊപ്പം തമന്ന അഭിനയിച്ച സൈ റാ നരസിംഹ റെഡ്ഢി എന്ന സിനിമയുടെ വിജയത്തോടനുബന്ധിച്ചാണ്, ഉപാസന വിലയേറിയ ഈ സമ്മാനം നൽകിയത്.
നിർമ്മാതാവിന് നന്ദി പറഞ്ഞുകൊണ്ട് തമന്നയും ഉടൻ രംഗത്തെത്തി. ഇനിയും ചേർന്ന് പ്രവർത്തിക്കാമെന്ന പ്രതീക്ഷയും, സ്നേഹവും താരം പങ്കുവെച്ചു. തമന്നയും, ഉപാസനയും തമ്മിലുള്ള സ്നേഹസന്ദേശങ്ങൾക്ക് അഭിനന്ദനവും, ആശംസകളുമായി നിരവധി ആരാധകരും രംഗത്ത് വന്നിരുന്നു.
ഹിന്ദി,തമിഴ്, തെലുഗു ഇന്ഡസ്ട്രികളിൽ സ്ഥിരമായി പ്രവർത്തിച്ചിരുന്ന താരം, ജനപ്രിയ നായകൻ ദിലീപിനൊപ്പം മലയാളത്തിലേയ്ക്കും എത്തുകയാണ്. മനോഹരിയായ നായികയ്ക്ക്, അതിമനോഹരമായ ഈ സമ്മാനം നൽകിയത്, സൂപ്പർസ്റ്റാർ റാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനിയാണ്. മെഗാസ്റ്റാർ ചിരഞ്ജീവിക്കൊപ്പം തമന്ന അഭിനയിച്ച സൈ റാ നരസിംഹ റെഡ്ഢി എന്ന സിനിമയുടെ വിജയത്തോടനുബന്ധിച്ചാണ്, ഉപാസന വിലയേറിയ ഈ സമ്മാനം നൽകിയത്. നിർമ്മാതാവിന് നന്ദി പറഞ്ഞുകൊണ്ട് തമന്നയും ഉടൻ രംഗത്തെത്തി. ഇനിയും ചേർന്ന് പ്രവർത്തിക്കാമെന്ന പ്രതീക്ഷയും, സ്നേഹവും താരം പങ്കുവെച്ചു. തമന്നയും, ഉപാസനയും തമ്മിലുള്ള സ്നേഹസന്ദേശങ്ങൾക്ക് അഭിനന്ദനവും, ആശംസകളുമായി നിരവധി ആരാധകരും രംഗത്ത് വന്നിരുന്നു. ലോകത്തിലെ വലിപ്പമേറിയ അഞ്ചാമത്തെ വജ്രക്കല്ല് സ്വന്തമായുള്ളതും തമന്ന ഭാട്ടിയ എന്ന ഈ യുവസുന്ദരിയുടെ കൈവശമാണ് എന്നതാണ് ഇപ്പോൾ വൈറലായിരിക്കുന്ന ഒരു വാർത്ത.