ഇപ്പോൾ ജീവിക്കുന്നത് മകൾക്ക് വേണ്ടിയെന്ന് ശ്രീദേവി ഉണ്ണി!

Divya John
 ഇപ്പോൾ ജീവിക്കുന്നത് മകൾക്ക് വേണ്ടിയെന്ന് ശ്രീദേവി ഉണ്ണി! നടി മോനിഷയുടെ അമ്മയാണ് ശ്രീദേവി ഉണ്ണി. അപ്രതീക്ഷിതമായി മകളെ നഷ്ടമായതിനെക്കുറിച്ച് അവർ എന്നും പറയാറുണ്ട്. മകൾ സ്വപ്‌നം കണ്ട കാര്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനെക്കുറിച്ചും ശ്രീദേവി വാചാലയാവാറുണ്ട്. സൂപ്പർ അമ്മയും മകളും ഷോയിൽ അതിഥിയായി എത്തിയപ്പോഴും മകളെക്കുറിച്ചായിരുന്നു അവർ സംസാരിച്ചത്. ഞാൻ ഇപ്പോൾ ജീവിക്കുന്നത് മോനിഷയ്ക്ക് വേണ്ടിയാണെന്ന് അവർ പറയുന്നു. ഓർമ്മ വെച്ച നാൾ മുതൽ എനിക്കൊപ്പം ഡാൻസുണ്ടായിരുന്നു. ആനത്തലയോളം വെണ്ണ തരാമെടാ എന്ന പാട്ടിനൊപ്പമായിരുന്നു കുട്ടിക്കാലത്ത് ചുവടുവെച്ചത്. എന്നും ഡാൻസ് ചെയ്യണം, ഡ്രസ് ചെയ്യണം, സ്റ്റേജിൽ കയറണം. എല്ലാവരുടെ മുന്നിൽ ഡാൻസ് കളിക്കണം അതായിരുന്നു എന്റെ ആഗ്രഹം. 






ഡാൻസ് ചെയ്യാൻ പറഞ്ഞാൽ ഒരു മടിയുമില്ലാതെ ചെയ്യും. ഞാനും മോനിഷയും ഒന്നിച്ച് മോഹിനിയാട്ടം ചെയ്തിട്ടുണ്ട്. 92 ൽ മോനിഷ പോയി, അതോടെ വലിയൊരു ശൂന്യതയായി. ഭർത്താവും ബന്ധുക്കളുമാണ് മോനിഷ ആർട്‌സ് ഇൻസ്റ്റിറ്റ്യഷൻ തുടങ്ങിയത്. അവിടുന്ന് മുതൽ ഈ 31 വർഷം മോനിഷയ്ക്ക് വേണ്ടി ഞാൻ ഡാൻസ് ചെയ്തു, മോനിഷയ്ക്ക് വേണ്ടി ഞാൻ ജീവിച്ചു. എന്റെ കലയും സംസാരവും എന്തുമാവട്ടെ ഞാൻ അവൾക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്. ഇത് ഞാനല്ല മോനിഷയാണെന്നാണ് എനിക്ക് തോന്നാറുള്ളത്. മോനിഷയ്ക്ക് ജീവിക്കാൻ ഒരു ശരീരം അങ്ങനെയാണ് ഞാൻ എന്നെ കാണുന്നത്. ഇതൊക്കെ എന്റെ സങ്കൽപ്പമാണ്. മറ്റുള്ള പെൺകുട്ടികൾക്ക് വേണ്ടി ജീവിക്കാനാണ് ഞാൻ ഇങ്ങനെയായത്. ഒരുപാട് ചെയ്യാനൊന്നും വയ്യ. 






കാലിനൊക്കെ പ്രശ്‌നങ്ങളുണ്ട്. മോഹിനിയാട്ടത്തിൽ ഭാവങ്ങളാണല്ലോ കൂടുതൽ വേണ്ടത്. അഭിനയവും ഇഷ്ടമുള്ളത് കൊണ്ട് ഞാനിങ്ങനെ മോഹിനിയാട്ടവുമായി നടക്കുന്നു. ഗാന്ധാരിവിലാപം ഡാൻസ് ഡ്രാമയായി ചെയ്തിരുന്നു.
 എല്ലാവരുടെ മുന്നിൽ ഡാൻസ് കളിക്കണം അതായിരുന്നു എന്റെ ആഗ്രഹം. ഡാൻസ് ചെയ്യാൻ പറഞ്ഞാൽ ഒരു മടിയുമില്ലാതെ ചെയ്യും. ഞാനും മോനിഷയും ഒന്നിച്ച് മോഹിനിയാട്ടം ചെയ്തിട്ടുണ്ട്. 92 ൽ മോനിഷ പോയി, അതോടെ വലിയൊരു ശൂന്യതയായി. ഭർത്താവും ബന്ധുക്കളുമാണ് മോനിഷ ആർട്‌സ് ഇൻസ്റ്റിറ്റ്യഷൻ തുടങ്ങിയത്. അവിടുന്ന് മുതൽ ഈ 31 വർഷം മോനിഷയ്ക്ക് വേണ്ടി ഞാൻ ഡാൻസ് ചെയ്തു, മോനിഷയ്ക്ക് വേണ്ടി ഞാൻ ജീവിച്ചു. എന്റെ കലയും സംസാരവും എന്തുമാവട്ടെ ഞാൻ അവൾക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്.




ഓർമ്മ വെച്ച നാൾ മുതൽ എനിക്കൊപ്പം ഡാൻസുണ്ടായിരുന്നു. ആനത്തലയോളം വെണ്ണ തരാമെടാ എന്ന പാട്ടിനൊപ്പമായിരുന്നു കുട്ടിക്കാലത്ത് ചുവടുവെച്ചത്. എന്നും ഡാൻസ് ചെയ്യണം, ഡ്രസ് ചെയ്യണം, സ്റ്റേജിൽ കയറണം. എല്ലാവരുടെ മുന്നിൽ ഡാൻസ് കളിക്കണം അതായിരുന്നു എന്റെ ആഗ്രഹം. ഡാൻസ് ചെയ്യാൻ പറഞ്ഞാൽ ഒരു മടിയുമില്ലാതെ ചെയ്യും. ഞാനും മോനിഷയും ഒന്നിച്ച് മോഹിനിയാട്ടം ചെയ്തിട്ടുണ്ട്. 92 ൽ മോനിഷ പോയി, അതോടെ വലിയൊരു ശൂന്യതയായി. ഭർത്താവും ബന്ധുക്കളുമാണ് മോനിഷ ആർട്‌സ് ഇൻസ്റ്റിറ്റ്യഷൻ തുടങ്ങിയത്.





അവിടുന്ന് മുതൽ ഈ 31 വർഷം മോനിഷയ്ക്ക് വേണ്ടി ഞാൻ ഡാൻസ് ചെയ്തു, മോനിഷയ്ക്ക് വേണ്ടി ഞാൻ ജീവിച്ചു. എന്റെ കലയും സംസാരവും എന്തുമാവട്ടെ ഞാൻ അവൾക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്. ഇത് ഞാനല്ല മോനിഷയാണെന്നാണ് എനിക്ക് തോന്നാറുള്ളത്. മോനിഷയ്ക്ക് ജീവിക്കാൻ ഒരു ശരീരം അങ്ങനെയാണ് ഞാൻ എന്നെ കാണുന്നത്. ഇതൊക്കെ എന്റെ സങ്കൽപ്പമാണ്. മറ്റുള്ള പെൺകുട്ടികൾക്ക് വേണ്ടി ജീവിക്കാനാണ് ഞാൻ ഇങ്ങനെയായത്. ഒരുപാട് ചെയ്യാനൊന്നും വയ്യ. കാലിനൊക്കെ പ്രശ്‌നങ്ങളുണ്ട്. മോഹിനിയാട്ടത്തിൽ ഭാവങ്ങളാണല്ലോ കൂടുതൽ വേണ്ടത്.  

Find Out More:

Related Articles: