69-മത് ദേശീയ അവാർഡ്; നേട്ടത്തെക്കുറിച്ച് ഇന്ദ്രൻസ് പ്രതികരിച്ചത്!

Divya John
 69-മത് ദേശീയ അവാർഡ്; നേട്ടത്തെക്കുറിച്ച് ഇന്ദ്രൻസ് പ്രതികരിച്ചത്! സംസ്ഥാന അവാർഡിൽ തിരസ്‌കരിച്ചുവെങ്കിലും ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ ഹോം തിളങ്ങുകയായിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാം സ്വന്തമാക്കിയത് ഹോം ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരിക്കുകയാണ്. സിനിമാലോകവും പ്രേക്ഷകരും മികച്ച ചിത്രമെന്ന് വിലയിരുത്തിയ സിനിമയായിരുന്നു ഹോം. ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് പുരസ്‌കാരം ലഭിച്ചേക്കുമെന്നായിരുന്നു വിലയിരുത്തലുകൾ. ലൊക്കേഷനിൽ വെച്ചായിരുന്നു ഇന്ദ്രൻസ് പുരസ്‌കാര വാർത്ത അറിഞ്ഞത്. സഹപ്രവർത്തകർ അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിച്ചിരുന്നു. ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അവാർഡ് കിട്ടിയെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി, ഹോം രണ്ടുമൂന്ന് തവണ കണ്ടിട്ടുണ്ട്. നമ്മുടെ വീടുകളിലൊക്കെ നടക്കുന്ന കഥയല്ലേ. അന്ന് അവാർഡ് കിട്ടാത്തതിൽ അദ്ദേഹം സങ്കടമൊന്നും പറഞ്ഞിരുന്നില്ലെന്നുമായിരുന്നു ഭാര്യ പറഞ്ഞത്.






     ഇപ്പോൾ അവാർഡ് കിട്ടിയെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം. എന്റെ രൂപം ഇങ്ങനെയായത് കൊണ്ട് എനിക്ക് ഏത് വേഷവും ചെയ്യാമല്ലോ. അവാർഡ് കിട്ടുമ്പോൾ സന്തോഷം തോന്നും, അല്ലാത്തപ്പോൾ സങ്കടം തോന്നാറുണ്ട്. ഞാനൊരു സാധാരണ മനുഷ്യനല്ലേയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
നേരത്തെ ഞാൻ ശരീരം വലുതാക്കാനൊക്കെ ശ്രമിച്ചിട്ടുണ്ട്. അതിനായി കുറേ ശ്രമങ്ങൾ നടത്തിയിരുന്നു. അതൊന്നും ഫലവത്താതെ വന്നതോടെ അത് ദൈവത്തിന് വിട്ടു. ശരീരം വളർന്നില്ലെങ്കിലും അതിനെ വളരെ കൂളായി അതിജീവിക്കാൻ കഴിഞ്ഞു. നേരത്തെയുള്ളത് പോലെയല്ല ഇപ്പോഴത്തെ നായകസങ്കൽപം. ഫോണുമായി ബന്ധപ്പെട്ട സംശയങ്ങളൊക്കെ ഞാൻ കുട്ടികളോടാണ് ചോദിക്കാറുള്ളത്.






എന്റെ സംശയങ്ങൾ ഞാൻ അവരോട് ചോദിക്കാറുണ്ട്. എന്റെ സിനിമകൾ കണ്ട് മറ്റുള്ളവർ വിളിച്ച് അഭിനന്ദിക്കുമ്പോൾ ഒരുപാട് സന്തോഷിക്കുന്നയാളാണ് താനെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. ഹോം സിനിമയിലെ ക്യാരക്ടറും ഞാനുമായി ചില ബന്ധങ്ങളുണ്ട്. ഞാനൊരു സാധാരണ മനുഷ്യനല്ലേയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
നേരത്തെ ഞാൻ ശരീരം വലുതാക്കാനൊക്കെ ശ്രമിച്ചിട്ടുണ്ട്. അതിനായി കുറേ ശ്രമങ്ങൾ നടത്തിയിരുന്നു. അതൊന്നും ഫലവത്താതെ വന്നതോടെ അത് ദൈവത്തിന് വിട്ടു. ശരീരം വളർന്നില്ലെങ്കിലും അതിനെ വളരെ കൂളായി അതിജീവിക്കാൻ കഴിഞ്ഞു. നേരത്തെയുള്ളത് പോലെയല്ല ഇപ്പോഴത്തെ നായകസങ്കൽപം. ലൊക്കേഷനിൽ വെച്ചായിരുന്നു ഇന്ദ്രൻസ് പുരസ്‌കാര വാർത്ത അറിഞ്ഞത്.





  സഹപ്രവർത്തകർ അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിച്ചിരുന്നു. ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അവാർഡ് കിട്ടിയെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി, ഹോം രണ്ടുമൂന്ന് തവണ കണ്ടിട്ടുണ്ട്. നമ്മുടെ വീടുകളിലൊക്കെ നടക്കുന്ന കഥയല്ലേ. അന്ന് അവാർഡ് കിട്ടാത്തതിൽ അദ്ദേഹം സങ്കടമൊന്നും പറഞ്ഞിരുന്നില്ലെന്നുമായിരുന്നു ഭാര്യ പറഞ്ഞത്. ഇപ്പോൾ അവാർഡ് കിട്ടിയെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം. എന്റെ രൂപം ഇങ്ങനെയായത് കൊണ്ട് എനിക്ക് ഏത് വേഷവും ചെയ്യാമല്ലോ. അവാർഡ് കിട്ടുമ്പോൾ സന്തോഷം തോന്നും, അല്ലാത്തപ്പോൾ സങ്കടം തോന്നാറുണ്ട്.

Find Out More:

Related Articles: