എന്താ സിന്ധുവിനേയും കുട്ടികളേയും കൊണ്ട് വരാത്തത് എന്ന ചോദ്യം. മുകുന്ദനെ അനുസ്മരിച്ചുകൊണ്ട് കൃഷ്ണകുമാർ!

Divya John
 എന്താ സിന്ധുവിനേയും കുട്ടികളേയും കൊണ്ട് വരാത്തത് എന്ന ചോദ്യം. മുകുന്ദനെ അനുസ്മരിച്ചുകൊണ്ട് കൃഷ്ണകുമാർ! ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നേരത്തേ തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. പിന്നീടാണ് കൊച്ചിയിലെ സ്വകര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോഴും അദ്ദേഹത്തിന്റെ വേർപാട് പ്രിയപ്പെട്ടവർക്ക് ഉൾക്കൊളളാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ നടനും ബിജിപി പ്രവർത്തകനുമായ കൃഷ്ണകുമാർ പങ്കിട്ട പോസ്റ്റാണ് വൈറലാകുന്നത്. മുതിർന്ന ബി ജെ പി നേതാവ് പി പി മുകുന്ദൻ ബുധനാഴ്ച രാവിലെയോടെയാണ് അന്തരിക്കുന്നത്. ഇന്നു രാവിലെ മുകുന്ദേട്ടന്റ മരണവാർത്ത അറിഞ്ഞു..സംഘകുടുബത്തിലെ ലക്ഷകണക്കിനാളുകൾ ഇന്നു ദുഖിക്കും...ഒപ്പം എന്നെ പോലെ കുറേയധികം ആളുകളുടെ മനസ്സിലൂടെ മുകുന്ദേട്ടനെ കുറിച്ചുള്ള കുറേ നന്മ നിറഞ്ഞ ഓർമ്മകൾ കടന്നു പോകുന്നുണ്ടാവണം..





    മുകുന്ദേട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.. ഓം ശാന്തി- നടൻ കുറിച്ചു. കാലങ്ങൾ കഴിഞ്ഞിട്ടും ഫോണിലൂടെയും തിരുവനന്തപുരത്തു വരുമ്പോൾ ജഗതിയിലെ ഫ്ലാറ്റിൽ പോയി കണ്ടും ആ സ്നേഹബന്ധം ഏന്നും തുടർന്നു കൊണ്ടുപോന്നു..കണ്ണൂരിലെ വീട്ടിൽ ചെന്നു കാണുമ്പോൾ ഒറ്റചോദ്യമേയുള്ളു.. എന്താ സിന്ധുവിനേയും കുട്ടികളേയും കൊണ്ട് വരാത്തത്..? ഫോണിൽ വിളിക്കു... ഉടനെ വിളിച്ചുകൊടുക്കും.. സിന്ധുവിനോട് മുകുന്ദേട്ടൻ പറയും അടുത്ത തവണ കിച്ചുവിന്റെ കൂടെ വരണം .. ഇവിടെ തങ്ങാം.. ഇന്നു രാവിലെ മുകുന്ദേട്ടന്റ മരണവാർത്ത അറിഞ്ഞു..സംഘകുടുബത്തിലെ ലക്ഷകണക്കിനാളുകൾ ഇന്നു ദുഖിക്കും...ഒപ്പം എന്നെ പോലെ കുറേയധികം ആളുകളുടെ മനസ്സിലൂടെ മുകുന്ദേട്ടനെ കുറിച്ചുള്ള കുറേ നന്മ നിറഞ്ഞ ഓർമ്മകൾ കടന്നു പോകുന്നുണ്ടാവണം..മുകുന്ദേട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു..






 ഓം ശാന്തി- നടൻ കുറിച്ചു. 80 തുകളുടെ തുടക്കത്തിൽ തിരുവനന്തപുരത്തു വഞ്ചിയൂരിൽ താമസിക്കുന്ന കാലത്ത്,നിർമാതാവ് സുരേഷ് കുമാർ, അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് ആദ്യമായി മുകുന്ദേട്ടനെ കാണുന്നതും പരിചയപെടുന്നതും. പിന്നീട് മലയൻ സ്റ്റോർ സ്വാമികൾ എന്നറിയപ്പെടുന്ന സഹോദരങ്ങൾക്കൊപ്പം പുളിമൂടു ശാഖയിൽ വെച്ചും കാണുവാനിടയായി.. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നേരത്തേ തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. പിന്നീടാണ് കൊച്ചിയിലെ സ്വകര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇപ്പോഴും അദ്ദേഹത്തിന്റെ വേർപാട് പ്രിയപ്പെട്ടവർക്ക് ഉൾക്കൊളളാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ നടനും ബിജിപി പ്രവർത്തകനുമായ കൃഷ്ണകുമാർ പങ്കിട്ട പോസ്റ്റാണ് വൈറലാകുന്നത്.





പ്പം എന്നെ പോലെ കുറേയധികം ആളുകളുടെ മനസ്സിലൂടെ മുകുന്ദേട്ടനെ കുറിച്ചുള്ള കുറേ നന്മ നിറഞ്ഞ ഓർമ്മകൾ കടന്നു പോകുന്നുണ്ടാവണം..മുകുന്ദേട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.. ഓം ശാന്തി- നടൻ കുറിച്ചു. കാലങ്ങൾ കഴിഞ്ഞിട്ടും ഫോണിലൂടെയും തിരുവനന്തപുരത്തു വരുമ്പോൾ ജഗതിയിലെ ഫ്ലാറ്റിൽ പോയി കണ്ടും ആ സ്നേഹബന്ധം ഏന്നും തുടർന്നു കൊണ്ടുപോന്നു..കണ്ണൂരിലെ വീട്ടിൽ ചെന്നു കാണുമ്പോൾ ഒറ്റചോദ്യമേയുള്ളു.. എന്താ സിന്ധുവിനേയും കുട്ടികളേയും കൊണ്ട് വരാത്തത്..? ഫോണിൽ വിളിക്കു... ഉടനെ വിളിച്ചുകൊടുക്കും.. സിന്ധുവിനോട് മുകുന്ദേട്ടൻ പറയും അടുത്ത തവണ കിച്ചുവിന്റെ കൂടെ വരണം .. ഇവിടെ തങ്ങാം.. ഇന്നു രാവിലെ മുകുന്ദേട്ടന്റ മരണവാർത്ത അറിഞ്ഞു..സംഘകുടുബത്തിലെ ലക്ഷകണക്കിനാളുകൾ ഇന്നു ദുഖിക്കും...ഒപ്പം എന്നെ പോലെ കുറേയധികം ആളുകളുടെ മനസ്സിലൂടെ മുകുന്ദേട്ടനെ കുറിച്ചുള്ള കുറേ നന്മ നിറഞ്ഞ ഓർമ്മകൾ കടന്നു പോകുന്നുണ്ടാവണം..മുകുന്ദേട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.. ഓം ശാന്തി- നടൻ കുറിച്ചു. 

Find Out More:

Related Articles: