ഇനി അയ്യപ്പന് പകരം ഗണപതി; പതിനൊന്നു മാസമെടുത്തു ഈ മാറ്റത്തിന് എന്ന് നടന്ന ഉണ്ണി മുകുന്ദൻ! ജയ് ഗണേശ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഉണ്ണി. ഇതിനിടയിലാണ് കഴിഞ്ഞദിവസം തന്റെ പതിനൊന്നു മാസത്തെ ചേഞ്ച് കാണിച്ചുകൊണ്ട് ഉണ്ണി ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിൽ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെയാണ് ഗണപതിയായി ഉണ്ണി മുകുന്ദൻ എത്തുന്നത്. ഈയിടെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിനായകചതുർഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരികസമ്മേളനത്തിൽ മിത്ത് വിവാദത്തേക്കുറിച്ച് ഉണ്ണി മുകുന്ദൻ സംസാരിച്ചിരുന്നു. ഇന്ന് ഗണപതി മിത്താണെന്നു പറയുന്നവർ നാളെ കൃഷ്ണനും ശിവനും പിന്നെ നമ്മളും മിത്താണെന്നു പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്.
പിന്നാലെയാണ് താൻ ഗണപതിയാകാൻ പോകുന്ന വാർത്തയും അദ്ദേഹം തുറന്നു പറഞ്ഞത്. ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയിൽവെച്ച് ഉണ്ണി മുകുന്ദനാണ് ജയ് ഗണേഷ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കറും ഫെയ്സ്ബുക്കിലൂടെ ചിത്രത്തേക്കുറിച്ചുള്ള വിവരം പങ്കുവെച്ചിരുന്നു. ജയ് ഗണേശിന്റെ തിരക്കഥ പൂർത്തിയാക്കിയ ശേഷം ഈ വേഷം അവതരിപ്പിക്കാനുള്ള ഒരു നടനായുള്ള തിരച്ചിലിലായിരുന്നു താനെന്നാണ് നായകനായി ഉണ്ണി മുകുന്ദനിലേക്ക് എത്തിയതിനേക്കുറിച്ച് രഞ്ജിത് ശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിൽ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെയാണ് ഗണപതിയായി ഉണ്ണി മുകുന്ദൻ എത്തുന്നത്. ജയ് ഗണേശ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഉണ്ണി.
ഇതിനിടയിലാണ് കഴിഞ്ഞദിവസം തന്റെ പതിനൊന്നു മാസത്തെ ചേഞ്ച് കാണിച്ചുകൊണ്ട് ഉണ്ണി ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. അതോടെ കമന്റുകളുടെ പ്രളയമായിരുന്നു ഫേസ്ബുക്കിൽ. രണ്ടായിരത്തിന് മുകളിൽ കമന്റുകൾ ആണ് ഉണ്ണിയുടെ ചിത്രത്തിന് ലഭിച്ചത്. സമ്മിശ്ര പ്രതികരണമായിരുന്നു താരത്തിന് ആരാധകർ നൽകിയത്. മാളികപ്പുറത്തിനുശേഷം പതിനൊന്നു മാസത്തെ പ്രയത്നത്തിന്റെ ഫലമായിട്ടാണ് ഇന്ന് കാണുന്ന രൂപത്തിൽ താൻ എത്തിയതെന്നാണ് ഉണ്ണി പോസ്റ്റിൽ സൂചിപ്പിച്ചത്. ശരീരത്തിന് ഉണ്ടായ കിടിലൻ മാറ്റത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകൾ എത്തുമ്പോൾ മറ്റുചിലർ നെഗറ്റീവ് കമന്റുകൾ ആണ് പങ്കിട്ടത്. താരത്തിന്റെ ഗണപതി എന്താണ് സിക്സ് പാക്ക് ആണോ എന്നുള്ള ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. മറ്റുചിലർ ഭാരത് സ്റ്റാർ എന്ന് പറയുമ്പോൾ കളിയാക്കിയത് ആണെങ്കിലും തനിക്ക് അത് ഇഷ്ടമായി എന്നാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്. ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയിൽവെച്ച് ഉണ്ണി മുകുന്ദനാണ് ജയ് ഗണേഷ് ചിത്രം പ്രഖ്യാപിച്ചത്.
രഞ്ജിത് ശങ്കറും ഫെയ്സ്ബുക്കിലൂടെ ചിത്രത്തേക്കുറിച്ചുള്ള വിവരം പങ്കുവെച്ചിരുന്നു. ജയ് ഗണേശിന്റെ തിരക്കഥ പൂർത്തിയാക്കിയ ശേഷം ഈ വേഷം അവതരിപ്പിക്കാനുള്ള ഒരു നടനായുള്ള തിരച്ചിലിലായിരുന്നു താനെന്നാണ് നായകനായി ഉണ്ണി മുകുന്ദനിലേക്ക് എത്തിയതിനേക്കുറിച്ച് രഞ്ജിത് ശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിൽ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെയാണ് ഗണപതിയായി ഉണ്ണി മുകുന്ദൻ എത്തുന്നത്. ജയ് ഗണേശ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഉണ്ണി. ഇതിനിടയിലാണ് കഴിഞ്ഞദിവസം തന്റെ പതിനൊന്നു മാസത്തെ ചേഞ്ച് കാണിച്ചുകൊണ്ട് ഉണ്ണി ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. അതോടെ കമന്റുകളുടെ പ്രളയമായിരുന്നു ഫേസ്ബുക്കിൽ.