ആ സിനിമകളോട് നോപറഞ്ഞതിൽ ഇപ്പോഴും കുറ്റബോധമുണ്ട്; നടൻ കുഞ്ചാക്കോ ബോബൻ! അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ചോക്ലേറ്റ് നായകനായി വന്ന താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് തരിച്ചെത്തിയത് അടിമുടി മാറിയിട്ടാണ്. ചോക്ലേറ്റ് നായകൻ എന്ന ഇമേജ് പൂർണമായും മാറ്റിയെടുത്തു. അടുത്തിടെ ചാക്കോച്ചന് കിട്ടിയ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും വേറിട്ടതും ആയിരുന്നു. അതെല്ലാം കൈയ്യൊതുകത്തോടെ ചാക്കോച്ചൻ ചെയ്യുകയും ചെയ്തു. കൈയ്യൊതുകത്തോടെ ചാക്കോച്ചൻ ചെയ്യുകയും ചെയ്തു. ലാൽ ജോസിന്റെ ക്ലാസ്‌മേറ്റ്‌സിന്റെ കഥ ഞാൻ ഓകെ പറഞ്ഞതായിരുന്നു. പക്ഷെ ഒന്നു രണ്ട് തവണ അതിന്റെ ഷൂട്ടിങ് മാറിപ്പോയപ്പോൾ, എനിക്ക് വേറെ കമ്മിറ്റ്‌മെന്റുകൾ ഏറ്റെടുക്കേണ്ടി വന്നു. ആ സമയത്ത് എനിക്ക് വിദേശത്തൊരു സ്‌റ്റേജ് ഷോ ഉണ്ടായിരുന്നു.
അക്കാരണത്താലാണ് ക്ലാസ്‌മേറ്റ്‌സ് ഒഴിവാക്കേണ്ടി വന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ സൗബിൻ ചെയ്ത വേഷം ആദ്യം വന്നത് എനിക്കായിരുന്നു. പക്ഷെ എനിക്ക് മനസ്സിലായില്ല. അക്കാരണത്താൽ ആണ് നോ പറഞ്ഞത്. പക്ഷെ സിനിമ റിലീസായപ്പോൾ സിനിമ ഒഴിവാക്കിയതിൽ കുറ്റബോധം തോന്നി. അതേ സമയം ചെയ്തു പോയ ചിത്രങ്ങൾ ഓർത്തും, ശ്ശെ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുമുണ്ട്. പക്ഷെ ആ സിനിമകളെ കുറിച്ച് തുറന്ന് പറയുന്നത് ശരിയല്ല. ഞാൻ അഭിനയിച്ച് ഹിറ്റായ സിനിമകൾ ഇപ്പോൾ കാണുമ്പോൾ കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്നും തോന്നാറുണ്ട് എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. പക്ഷെ ഒഴിവാക്കിയ ആ രണ്ട് സംവിധായകരും തന്നെയാണ് സിനിമയിൽ എനിക്കൊരു ബ്രേക്ക് തന്നത്. ലാൽ ജോസിന്റെ എൽസമ്മ എന്ന ആൺകുട്ടിയിലൂടെയാണ് എനിക്ക് കംപ്ലീറ്റൊരു മേക്കോവർ ഉണ്ടായത്.
രാതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട് എന്ന ചിത്രവും കരിയറിൽ വലിയൊരു ബ്രേക്ക് തന്ന സിനിമയാണ്. ലാൽ ജോസിന്റെ ക്ലാസ്‌മേറ്റ്‌സിന്റെ കഥ ഞാൻ ഓകെ പറഞ്ഞതായിരുന്നു. പക്ഷെ ഒന്നു രണ്ട് തവണ അതിന്റെ ഷൂട്ടിങ് മാറിപ്പോയപ്പോൾ, എനിക്ക് വേറെ കമ്മിറ്റ്‌മെന്റുകൾ ഏറ്റെടുക്കേണ്ടി വന്നു. ആ സമയത്ത് എനിക്ക് വിദേശത്തൊരു സ്‌റ്റേജ് ഷോ ഉണ്ടായിരുന്നു. അക്കാരണത്താലാണ് ക്ലാസ്‌മേറ്റ്‌സ് ഒഴിവാക്കേണ്ടി വന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ സൗബിൻ ചെയ്ത വേഷം ആദ്യം വന്നത് എനിക്കായിരുന്നു. പക്ഷെ എനിക്ക് മനസ്സിലായില്ല. അക്കാരണത്താൽ ആണ് നോ പറഞ്ഞത്. പക്ഷെ സിനിമ റിലീസായപ്പോൾ സിനിമ ഒഴിവാക്കിയതിൽ കുറ്റബോധം തോന്നി.
അക്കാരണത്താലാണ് ക്ലാസ്‌മേറ്റ്‌സ് ഒഴിവാക്കേണ്ടി വന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ സൗബിൻ ചെയ്ത വേഷം ആദ്യം വന്നത് എനിക്കായിരുന്നു. പക്ഷെ എനിക്ക് മനസ്സിലായില്ല. അക്കാരണത്താൽ ആണ് നോ പറഞ്ഞത്. പക്ഷെ സിനിമ റിലീസായപ്പോൾ സിനിമ ഒഴിവാക്കിയതിൽ കുറ്റബോധം തോന്നി. അതേ സമയം ചെയ്തു പോയ ചിത്രങ്ങൾ ഓർത്തും, ശ്ശെ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുമുണ്ട്. പക്ഷെ ആ സിനിമകളെ കുറിച്ച് തുറന്ന് പറയുന്നത് ശരിയല്ല. ഞാൻ അഭിനയിച്ച് ഹിറ്റായ സിനിമകൾ ഇപ്പോൾ കാണുമ്പോൾ കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്നും തോന്നാറുണ്ട് എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.