റീൽ നായകൻ ഇനി മലയാളത്തിലെനായകനും! 'വള്ളിച്ചെരുപ്പി'ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!

Divya John
 റീൽ നായകൻ ഇനി മലയാളത്തിലെനായകനും! 'വള്ളിച്ചെരുപ്പി'ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു! ഒരു മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം. മുത്തച്ഛനായ എഴുപതുകാരന്റെ മേക്കോവറിലാണ് ബിജോയ് അഭിനയിക്കുന്നത്. കൊച്ചുമകനെ അവതരിപ്പിക്കുന്നത് മാസ്റ്റർ ഫിൻ ബിജോയ് ആണ്. നായികയാകുന്നത് ഏഷ്യാനെറ്റ് പ്‌ളസ്സിലൂടെ പ്രേക്ഷകർ സ്വീകരിച്ച ചിന്നുശ്രീ വൽസലനാണ്. ഒപ്പം കൊച്ചുപ്രേമൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. മലയാളിയായിട്ടും തമിഴിൽ ശ്രദ്ധ നേടിയ കലാകാരനാണ് ബിജോയ് കണ്ണൂർ. റീൽ എന്ന തമിഴ് സിനിമയിലൂടെ തമിഴ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്നു. വള്ളിച്ചെരുപ്പ് എന്ന സിനിമ സെപ്റ്റംബർ 22 ന് തിയേറ്ററുകളിലെത്തും. 



സംഭാഷണം - ദേവിക എൽ എസ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സജി അടൂർ , അസ്സോസിയേറ്റ് ഡയറക്ടർ - നന്ദൻ , പ്രൊഡക്ഷൻ മാനേജർ - എസ് ആർ ശിവരുദ്രൻ , ഗാനരചന - ഹരികൃഷ്ണൻ വണ്ടകത്തിൽ, സംഗീതം - ജോജോ കെൻ (ഗായികയും എം എൽ എയുമായ ദലീമയുടെ ഭർത്താവ്), ആലാപനം - ഇക്ബാൽ കണ്ണൂർ, ഫിൻ ബിജോയ്, ഫാത്തിമ, പ്രിയ ബൈജു , പശ്ചാത്തലസംഗീതം - ജിയോ പയസ്, ചമയം - അമൽദേവ് ജെ ആർ, കല-അഖിൽ ജോൺസൺ, കോസ്റ്റ്യും - അഭിലാഷ് എസ് എസ് , സ്റ്റുഡിയോ - ഐക്കൺ മൾട്ടിമീഡിയ തിരുവനന്തപുരം, ഡിസൈൻസ് - ടെറസോക്കോ ഫിലിംസ്, സ്റ്റിൽസ് - ഉദയൻ പെരുമ്പഴുതൂർ, വിതരണം -ശ്രീമുരുകാ മൂവി മേക്കേഴ്‌സ്, പി ആർ ഓ - അജയ് തുണ്ടത്തിൽ തുടങ്ങിയവരാണ് അണിയറയിൽ പ്രവൃത്തിക്കുന്നത്. ശ്രീമുരുകാ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ സുരേഷ് സി എൽ ആണ് ചിത്രം നിർമിയ്ക്കുന്നത്. 



ബിജോയ് കണ്ണൂർ തന്നെ കഥ എഴുതിയ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ശ്രീഭാരതിയാണ്. ക്യാമറ ചലിപ്പിയ്ക്കുന്നത് റിജു ആർ അമ്പാടിയാണ്. ശ്യാം സാംബശിവൻ ചിത്രസംയോജനം നിർവ്വഹിയ്ക്കുന്നു. ഒരു മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം. മുത്തച്ഛനായ എഴുപതുകാരന്റെ മേക്കോവറിലാണ് ബിജോയ് അഭിനയിക്കുന്നത്. കൊച്ചുമകനെ അവതരിപ്പിക്കുന്നത് മാസ്റ്റർ ഫിൻ ബിജോയ് ആണ്. നായികയാകുന്നത് ഏഷ്യാനെറ്റ് പ്‌ളസ്സിലൂടെ പ്രേക്ഷകർ സ്വീകരിച്ച ചിന്നുശ്രീ വൽസലനാണ്. ഒപ്പം കൊച്ചുപ്രേമൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.


'വള്ളിച്ചെരുപ്പി'ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു! ഒരു മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം. മുത്തച്ഛനായ എഴുപതുകാരന്റെ മേക്കോവറിലാണ് ബിജോയ് അഭിനയിക്കുന്നത്. കൊച്ചുമകനെ അവതരിപ്പിക്കുന്നത് മാസ്റ്റർ ഫിൻ ബിജോയ് ആണ്. നായികയാകുന്നത് ഏഷ്യാനെറ്റ് പ്‌ളസ്സിലൂടെ പ്രേക്ഷകർ സ്വീകരിച്ച ചിന്നുശ്രീ വൽസലനാണ്. ഒപ്പം കൊച്ചുപ്രേമൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ , എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. മലയാളിയായിട്ടും തമിഴിൽ ശ്രദ്ധ നേടിയ കലാകാരനാണ് ബിജോയ് കണ്ണൂർ. റീൽ എന്ന തമിഴ് സിനിമയിലൂടെ തമിഴ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്നു. വള്ളിച്ചെരുപ്പ് എന്ന സിനിമ സെപ്റ്റംബർ 22 ന് തിയേറ്ററുകളിലെത്തും. 

Find Out More:

Related Articles: