ഹിന്ദു ആചാരപ്രകാരം എന്നെ ദഹിപ്പിക്കണം; നടി ഷീലയുടെ വാക്കുകൾ!

Divya John
 ഹിന്ദു ആചാരപ്രകാരം എന്നെ ദഹിപ്പിക്കണം; നടി ഷീലയുടെ വാക്കുകൾ! മരണശേഷം തന്റെ മൃതദേഹം പുഴു അരിച്ചു കളയുന്നതിനോട് തനിക്ക് വിയോജിപ്പാണെന്ന് നടി ഷീല, മുൻപൊരിക്കൽ നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്. തന്നെ താനാക്കിയ കേരളത്തിൽ, ഭാരതപ്പുഴയിൽ ചിതാഭസ്മം ഒഴുക്കണമെന്നാണ് ആഗ്രഹമെന്നും ഷീല പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം നല്ലൊരു മകൻറെ അമ്മയായി എന്നുള്ളതാണെന്നും ഓസ്കാറിനെക്കാളും വലിയ അവാർഡ് ആണ് അതെന്നും താരം പറഞ്ഞു. ഞാൻ ജീവിച്ചു തുടങ്ങിയത് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തപ്പോഴാണ്. അല്ലാത്തത് ജീവിതം ആയിരുന്നുവോ. ലോകം മുഴുവനും ഞാനും എന്റെ മോനും കറങ്ങിയിട്ടുണ്ട്. എല്ലാ സ്ഥലത്തും പോയി, ഇനി പോകാൻ ഒരു സ്ഥലവും ഇല്ല. അതെല്ലാം ആസ്വദിക്കുന്നത് ബ്രേക്ക് എടുത്തു മാറിനിന്നപ്പോഴാണ്. ഷൂട്ടിങ് ആയിരുന്നപ്പോൾ ഒരിടത്തുനിന്നും ഇറങ്ങുന്നു മറ്റൊരു സിനിമയിൽ അഭിനയിക്കുന്നു എന്നല്ലാതെ ജീവിതം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. ഹിന്ദൂസിൽ ഉള്ള വളരെ നല്ല ഒരു കാര്യമാണ് ശരീരം ദഹിപ്പിക്കുക എന്നത്.



     മരിച്ചു കഴിഞ്ഞാൽ എന്തിനാണ് നമ്മുടെ ശരീരം പുഴുവും കുത്തി കളയാൻ നിൽക്കുന്നത്. അതോടുകൂടി തീർന്നു, പിന്നെ കൊല്ലം കൊല്ലം പൂക്കളും കാൻഡിലും ഒക്കെയായി ആളുകൾ വരണം. മക്കൾ മറന്ന് പോയാലോ, എന്ത് ചെയ്യും. അവർ നാട്ടിൽ ഇല്ലെങ്കിൽ വരാൻ ആകുമോ. അതിനേക്കാളും എത്രയോ നല്ലതാണ്, എന്നെ ഞാനാക്കിയ ഈ കേരളത്തിൽ എന്റെ ചിതാ ഭസ്മം ഒഴുക്കി കളയുന്നത്. അത് എനിക്ക് നിര്ബന്ധമാണ്. എല്ലാ അവാർഡുകളും ആ മനുഷ്യൻ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. സത്യൻ മാഷാണ് എന്നെ ചിട്ട പഠിപ്പിക്കുന്നത്. ശാരദ കരയുന്നത് കണ്ടാണ് ഞാൻ പഠിക്കുന്നത്. മലയാളത്തിൽ വരുന്നതിനുമുമ്പ് തെലുങ്കിൽ കോമഡി ആർട്ടിസ്റ്റ് ആയിരുന്നു അവർ. ഞങ്ങൾ അന്ന് മുതൽ ഇന്നുവരെ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് എന്നും നല്ലൊരു അടുപ്പമുണ്ട്.



 ജലളിതയുമായി ഇത്തരം ഒരു അടുപ്പം ഉണ്ടായിരുന്നു. മധുസാറിന്റെ വീട്ടിൽ പോയപ്പോൾ ഞാൻ ഞെട്ടിപ്പോയി, എന്തോരം അവാർഡുകൾ ആണ് ആ മനുഷ്യന്റെ വീട്ടിൽ.  ഭാഗ്യം കൊണ്ടുമാത്രം സിനിമയിൽ നിന്നുപോകാൻ ആകില്ല, കഷ്ടപ്പാട് കൊണ്ടാണ് മോഹൻലാലും മമ്മൂട്ടിയും ഒക്കെ ഈ ഫീൽഡിൽ ഇന്നും നിൽക്കുന്നത്. അല്ലെങ്കിൽ നിക്കാൻ ആകില്ല. ഞാൻ എന്തുകൊണ്ടാണ് ബ്രേക്ക് എടുത്തുപോയത്, കൊച്ചായപ്പോഴാണ്. അതേസമയം പുരുഷന്മാർക്ക് അങ്ങനെയല്ല. ഏതു നടന്മാരുടെയും കൂടെ അഭിനയിച്ച നടിമാരുടെ ലിസ്റ്റ് എടുത്തുനോക്ക്. അത് തെറ്റ് ആണെന്ന് പറയാൻ ആകുമോ. അഭിനയിക്കുന്നതിനേക്കാളും ഒരു സ്ത്രീക്ക് വലുത് കുടുംബമാണ്. കൊച്ചിനെപിന്നെ എന്തിനാ ഉണ്ടാക്കുന്നത്. അഭിനയിച്ചുനിന്നാൽ പോരെ. മനുഷ്യർക്ക് വേണ്ടത് തൃപ്തിയാണ്. അത്യാവശ്യം സമ്പാദിച്ചാൽ പോരെ- ഷീല ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.  



അതെല്ലാം ആസ്വദിക്കുന്നത് ബ്രേക്ക് എടുത്തു മാറിനിന്നപ്പോഴാണ്. ഷൂട്ടിങ് ആയിരുന്നപ്പോൾ ഒരിടത്തുനിന്നും ഇറങ്ങുന്നു മറ്റൊരു സിനിമയിൽ അഭിനയിക്കുന്നു എന്നല്ലാതെ ജീവിതം ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. ഹിന്ദൂസിൽ ഉള്ള വളരെ നല്ല ഒരു കാര്യമാണ് ശരീരം ദഹിപ്പിക്കുക എന്നത്. മരിച്ചു കഴിഞ്ഞാൽ എന്തിനാണ് നമ്മുടെ ശരീരം പുഴുവും കുത്തി കളയാൻ നിൽക്കുന്നത്. അതോടുകൂടി തീർന്നു, പിന്നെ കൊല്ലം കൊല്ലം പൂക്കളും കാൻഡിലും ഒക്കെയായി ആളുകൾ വരണം. മക്കൾ മറന്ന് പോയാലോ, എന്ത് ചെയ്യും. അവർ നാട്ടിൽ ഇല്ലെങ്കിൽ വരാൻ ആകുമോ. അതിനേക്കാളും എത്രയോ നല്ലതാണ്, എന്നെ ഞാനാക്കിയ ഈ കേരളത്തിൽ എന്റെ ചിതാ ഭസ്മം ഒഴുക്കി കളയുന്നത്. അത് എനിക്ക് നിര്ബന്ധമാണ്. എല്ലാ അവാർഡുകളും ആ മനുഷ്യൻ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. സത്യൻ മാഷാണ് എന്നെ ചിട്ട പഠിപ്പിക്കുന്നത്. ശാരദ കരയുന്നത് കണ്ടാണ് ഞാൻ പഠിക്കുന്നത്. മലയാളത്തിൽ വരുന്നതിനുമുമ്പ് തെലുങ്കിൽ കോമഡി ആർട്ടിസ്റ്റ് ആയിരുന്നു അവർ.

Find Out More:

Related Articles: