കല്യാണം കഴിഞ്ഞയുടനെ ഭർത്താവിനെ ഒഴിവാക്കിയോ: ചിത്രങ്ങൾ ഹണിമൂണിന്റേതല്ല എന്ന് വ്യക്തമാക്കി പരിണീതി ചോപ്ര!

Divya John
 കല്യാണം കഴിഞ്ഞയുടനെ ഭർത്താവിനെ ഒഴിവാക്കിയോ: ചിത്രങ്ങൾ ഹണിമൂണിന്റേതല്ല എന്ന് വ്യക്തമാക്കി പരിണീതി ചോപ്ര! ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നുവത്രെ രണ്ടു പേരുടെയും. ആദ്യമായി കണ്ട നാളുമുതൽ ഈ ദിവസത്തിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പരിണീതി വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത്.
 അടുത്തിടെയായിരുന്നു ബോളിവുഡ് നടി പരിണീതി ചോപ്രയുടെ വിവാഹം. ആം ആദ്മി പാർട്ടി നേതാവായ രാഘവ് ഛദ്ദുമായുള്ള വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയിയൽ വൈറലായിരുന്നു.എന്നാൽ അത് ഞങ്ങളുടെ ഹണിമൂൺ ആഘോഷമല്ല എന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണിപ്പോൾ നടി. മാലിദ്വീപിലെ സ്വിമ്മിങ് പൂളിൽ നിന്നുമുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് നടിയുടെ വിശദീകരണം 'ഇത് ഞങ്ങളുടെ ഹണിമൂണല്ല' എന്ന ക്യപ്ഷൻ നൽകിയിട്ടുണ്ട്.



കൂടെ ഗേൾസ് ട്രിപ്പ് എന്ന ഹാഷ് ടാഗും. മാലിദ്വീപിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങൾ ആദ്യം പരിണീതി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി ഇട്ടിരുന്നു. ഒരു കപ്പ് കാപ്പി, മാലിദ്വീപിലെ മനോഹരമായ ബീച്ചിലേക്ക് നീട്ടി പിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോയാണ് പങ്കുവച്ചത്. വിവാഹത്തിന്റെ വളകൾ ഒന്നും കൈയ്യിൽ നിന്നും അഴിച്ചിരുന്നില്ല. അതുകൊണ്ട് ഇത് ഹണിമൂൺ ട്രിപ്പ് തന്നെയാണെന്ന് ആരാധകരങ്ങ് ഉറപ്പിച്ചു. പരിണീതിയും രാഘവും ഹണിമൂൺ ആഘോഷത്തിലാണെന്ന വാർത്തയാണ് പിന്നാലെ വന്നത്. വിവാഹം കഴിഞ്ഞെങ്കിലും തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ കഴിയുന്ന സാഹചര്യത്തിൽ ആയിരുന്നില്ല രാഘവ് ഛദ്ദ. എംപിമാരുടെ വ്യാജ ഒപ്പ് ചമച്ച്, അവരുടെ സമ്മതമില്ലാതെ പാനലിൽ അംഗങ്ങളായി പേരുകൾ നിർദ്ദേശിച്ചതിന് രാജ്യസഭയിൽ നിന്ന് രാഘവിനെ സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒരു ഭാഗത്ത് നടന്നുകൊണ്ടിരിയ്ക്കുകയാണ്.



 അതിനിടയിലാണ് പരിണീതി ചോപ്രയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും, സ്‌റ്റോറയും എല്ലാം വൈറലായത്. അടുത്തിടെയായിരുന്നു ബോളിവുഡ് നടി പരിണീതി ചോപ്രയുടെ വിവാഹം. ആം ആദ്മി പാർട്ടി നേതാവായ രാഘവ് ഛദ്ദുമായുള്ള വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയിയൽ വൈറലായിരുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നുവത്രെ രണ്ടു പേരുടെയും. ആദ്യമായി കണ്ട നാളുമുതൽ ഈ ദിവസത്തിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പരിണീതി വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത്.



 മാലിദ്വീപിലെ സ്വിമ്മിങ് പൂളിൽ നിന്നുമുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് നടിയുടെ വിശദീകരണം 'ഇത് ഞങ്ങളുടെ ഹണിമൂണല്ല' എന്ന ക്യപ്ഷൻ നൽകിയിട്ടുണ്ട്. കൂടെ ഗേൾസ് ട്രിപ്പ് എന്ന ഹാഷ് ടാഗും. മാലിദ്വീപിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങൾ ആദ്യം പരിണീതി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി ഇട്ടിരുന്നു. ഒരു കപ്പ് കാപ്പി, മാലിദ്വീപിലെ മനോഹരമായ ബീച്ചിലേക്ക് നീട്ടി പിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോയാണ് പങ്കുവച്ചത്. വിവാഹത്തിന്റെ വളകൾ ഒന്നും കൈയ്യിൽ നിന്നും അഴിച്ചിരുന്നില്ല. അതുകൊണ്ട് ഇത് ഹണിമൂൺ ട്രിപ്പ് തന്നെയാണെന്ന് ആരാധകരങ്ങ് ഉറപ്പിച്ചു. പരിണീതിയും രാഘവും ഹണിമൂൺ ആഘോഷത്തിലാണെന്ന വാർത്തയാണ് പിന്നാലെ വന്നത്. വിവാഹം കഴിഞ്ഞെങ്കിലും തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ കഴിയുന്ന സാഹചര്യത്തിൽ ആയിരുന്നില്ല രാഘവ് ഛദ്ദ. എംപിമാരുടെ വ്യാജ ഒപ്പ് ചമച്ച്, അവരുടെ സമ്മതമില്ലാതെ പാനലിൽ അംഗങ്ങളായി പേരുകൾ നിർദ്ദേശിച്ചതിന് രാജ്യസഭയിൽ നിന്ന് രാഘവിനെ സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒരു ഭാഗത്ത് നടന്നുകൊണ്ടിരിയ്ക്കുകയാണ്. 
 

Find Out More:

Related Articles: