വിവാഹം കഴിഞ്ഞുള്ള ഫോട്ടോയിലും അവർ ഒരുമിച്ചായിരുന്നു; മമ്മൂട്ടി ശുദ്ധനാണ്: നിർമ്മാതാവ് ബൈജു അമ്പലക്കര!

Divya John
 വിവാഹം കഴിഞ്ഞുള്ള ഫോട്ടോയിലും അവർ ഒരുമിച്ചായിരുന്നു; മമ്മൂട്ടി ശുദ്ധനാണ്: നിർമ്മാതാവ് ബൈജു അമ്പലക്കര! എല്ലാവരും അദ്ദേഹത്തെ മലയാള സിനിമയുടെ വല്യേട്ടൻ എന്ന് അറിയപ്പെടുന്നതിൽ തനിക്ക് സന്തോഷം ഉണ്ടെന്നും ബൈജു അമ്ബലക്കര പറഞ്ഞു. അദ്ദേഹം ഇന്ത്യ മുഴുവൻ ലോകം മുഴുവൻ അറിയപ്പെടുന്ന മഹാനായ നടൻ ആണ്. മധുസാർ ആണ് സീനിയർ എങ്കിലും മമ്മുക്കയാണ് ഇന്നും മലയാള സിനിമയുടെ വല്യേട്ടൻ ബൈജു വാചാലനാകുന്നു. വല്യേട്ടൻ എന്ന പേര് മമ്മുക്കക്ക് വന്നത് ആ സിനിമയിൽ നിന്നുമാണെന്ന് വല്യേട്ടൻ സിനിമാ നിർമ്മാതാവ് ബൈജു അമ്ബലക്കര. അദ്ദേഹത്തിന് ബ്രേക്ക് കൊടുത്ത സിനിമ അതാണെന്ന് താൻ ഒരിക്കലും പറയില്ലെന്നും താരം പറയുന്നു. വല്യേട്ടൻ സിനിമയിലെ മമ്മുക്കയുടെ ഒരുക്കത്തെകുറിച്ചും ബൈജു അഭിമുഖത്തിൽ പറയുന്നു. പടം നല്ല ഹിറ്റാകും എന്ന് അറിയാമായിരുന്നുവെന്നും ബൈജു കൂട്ടിച്ചേർത്തു.



ഗണേഷുമായുള്ള പിണക്കത്തെക്കുറിച്ചും ബൈജു പറയുന്നുണ്ട്. ഇരുവരും തമ്മിൽ നല്ല ബന്ധം ആയിരുന്നു, എനിക്ക് നേരിട്ട് അറിയില്ലെങ്കിലും പറഞ്ഞുകേട്ടുള്ള അറിവാണ്. വല്യേട്ടൻ സിനിമക്ക് മുൻപേ തന്നെ അദ്ദേഹം നല്ല നിലയിൽ എത്തിയതാണ്. ആരാണ് അദ്ദേഹത്തിന് കരിയർ ബ്രെക്ക് നൽകിയത് വല്യേട്ടൻ ആണെന്ന് പറഞ്ഞുണ്ടാക്കിയത് എന്ന് അറിയില്ല. വലിയ മനസിന്റെ ഉടമയാണ് മമ്മുക്ക. ഞാൻ ഒരിക്കലും അങ്ങനെ പറയില്ല, അത് തെറ്റാണ്- ബൈജു പറയുന്നു. മമ്മുക്കയുമായി നല്ലൊരു ബന്ധമായിരുന്നു തനിക്ക് എന്നും ബൈജു പറഞ്ഞു. എന്റെ ഊഹം എന്താണെന്നു വച്ചാൽ, ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ഒരു ഇലക്ഷൻ ഉണ്ട് അതിന് മമ്മുക്കയെ പ്രചാരണത്തിന് വിളിക്കുകയോ വീഡിയോ ചെയ്യാതിരിക്കുകയോ മറ്റോ ചെയ്തു എന്നതാണ്. ഗണേശൻ എന്നോട് ഒന്നും തുറന്നു പറഞ്ഞിട്ടില്ല. ഞാനും ഇവരുമായി നല്ല അടുപ്പമാണ്. അതുകൊണ്ട് ആരും ഒന്നും തുറന്നുപറഞ്ഞില്ല.



ഇന്റേണൽ കാര്യങ്ങൾ ആയതുകൊണ്ട് ഞാൻ ഇടപെടാൻ പോയില്ല അതാണ് സത്യം-ബൈജു അമ്ബലക്കര മാസ്റ്റർ മീഡിയയോട് പറഞ്ഞു. എന്റെ ഊഹം എന്താണെന്നു വച്ചാൽ, ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ഒരു ഇലക്ഷൻ ഉണ്ട് അതിന് മമ്മുക്കയെ പ്രചാരണത്തിന് വിളിക്കുകയോ വീഡിയോ ചെയ്യാതിരിക്കുകയോ മറ്റോ ചെയ്തു എന്നതാണ്. ഗണേശൻ എന്നോട് ഒന്നും തുറന്നു പറഞ്ഞിട്ടില്ല. ഞാനും ഇവരുമായി നല്ല അടുപ്പമാണ്. അതുകൊണ്ട് ആരും ഒന്നും തുറന്നുപറഞ്ഞില്ല. ഇന്റേണൽ കാര്യങ്ങൾ ആയതുകൊണ്ട് ഞാൻ ഇടപെടാൻ പോയില്ല അതാണ് സത്യം-ബൈജു അമ്ബലക്കര മാസ്റ്റർ മീഡിയയോട് പറഞ്ഞു.
 നൂറുശതമാനം ഇത് സത്യമാണോ എന്നൊന്നും അറിയില്ല,ഞാൻ പറഞ്ഞുകേട്ടുള്ള കഥയാണ് പറയുന്നത്. ഇരുവരും തമ്മിൽ നല്ല കണക്ഷൻ ആയിരുന്നു. ഗണേഷിന്റെ വിവാഹത്തിനൊക്കെ മമ്മുക്ക മുൻപന്തിയിൽ ഉണ്ടായിരുന്നുതാനും.



മലയാള സിനിമയിലെ മുൻനിര താരങ്ങൾ എല്ലാം ഉണ്ടായിരുന്നു. വിവാഹത്തിന്റെ പിറ്റേ ദിവസം പത്രം നോക്കുമ്പോൾ പോലും മമ്മുക്കയാണ് ഗണേഷിന്റെ അടുത്ത് നിക്കുന്നത്. വല്യേട്ടൻ സിനിമയിലെ മമ്മുക്കയുടെ ഒരുക്കത്തെകുറിച്ചും ബൈജു അഭിമുഖത്തിൽ പറയുന്നു. പടം നല്ല ഹിറ്റാകും എന്ന് അറിയാമായിരുന്നുവെന്നും ബൈജു കൂട്ടിച്ചേർത്തു. ഗണേഷുമായുള്ള പിണക്കത്തെക്കുറിച്ചും ബൈജു പറയുന്നുണ്ട്. ഇരുവരും തമ്മിൽ നല്ല ബന്ധം ആയിരുന്നു, എനിക്ക് നേരിട്ട് അറിയില്ലെങ്കിലും പറഞ്ഞുകേട്ടുള്ള അറിവാണ്. വല്യേട്ടൻ സിനിമക്ക് മുൻപേ തന്നെ അദ്ദേഹം നല്ല നിലയിൽ എത്തിയതാണ്. ആരാണ് അദ്ദേഹത്തിന് കരിയർ ബ്രെക്ക് നൽകിയത് വല്യേട്ടൻ ആണെന്ന് പറഞ്ഞുണ്ടാക്കിയത് എന്ന് അറിയില്ല. വലിയ മനസിന്റെ ഉടമയാണ് മമ്മുക്ക. ഞാൻ ഒരിക്കലും അങ്ങനെ പറയില്ല, അത് തെറ്റാണ്- ബൈജു പറയുന്നു. മമ്മുക്കയുമായി നല്ലൊരു ബന്ധമായിരുന്നു തനിക്ക് എന്നും ബൈജു പറഞ്ഞു.

Find Out More:

Related Articles: