കവിയൂർ പൊന്നമ്മ എവിടെ, ഷാജി കൈലാസ് പങ്കുവച്ച ഫോട്ടോ, ആ വലിയ വട്ട പൊട്ട് ഇപ്പോഴും നെറ്റിയിലുണ്ട്!

Divya John
 കവിയൂർ പൊന്നമ്മ എവിടെ, ഷാജി കൈലാസ് പങ്കുവച്ച ഫോട്ടോ, ആ വലിയ വട്ട പൊട്ട് ഇപ്പോഴും നെറ്റിയിലുണ്ട്! ഏറ്റവും കൂടുതൽ മോഹൻലാലിന്റെ അമ്മയായി വേഷമിട്ട കവിയൂർ പൊന്നമ്മയെ കുറിച്ച് അടുത്തിടെ ഒരു വിവരവുമില്ല. സിനിമകളിലൊന്നും അഭിനയിക്കാതെ മാറി നിൽക്കുന്ന കവിയൂർ പൊന്നമ്മ, നോക്കാൻ ആളില്ലാതെ കഷ്ടപ്പെടുകയാണ് എന്ന് അടുത്തിടെ നവമാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. അത് നിഷേധിച്ച് നടി രംഗത്തെത്തിയതും വാർത്തയായിരുന്നു.ആറ് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന അമ്മ സാന്നിധ്യമാണ് കവിയൂർ പൊന്നമ്മ.എന്റെ പ്രിയപ്പെട്ട 'പൊന്നു'അമ്മയ്‌ക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ചതിൽ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവുമുള്ള നിമിഷങ്ങൾ. 






സർവ്വശക്തൻ എന്റെ പൊന്ന് അമ്മയ്ക്ക് എല്ലാ സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നാണ് ഷാജി കൈലാസ് കുറിച്ചത്.വടക്കൻ പറവൂറിലെ കരമാനൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ് ഇപ്പോൾ കവിയൂർ പൊന്നമ്മ. എന്റെ ഇളയ സഹോദരനും കുടുംബവും എത്രയോ കാലമായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ ആവശ്യങ്ങളെല്ലാം ചെയ്തു തരുന്നതും. എന്നെ ആരും നോക്കുന്നില്ല എന്നില്ല, നടതള്ളി എന്നൊക്കെയുള്ള വാർത്തകൾ പണിയില്ലാത്തവർ ഉണ്ടാക്കുന്നതാണെന്നായിരുന്നു കവിയൂർ പൊന്നമ്മയുടെ മറുപടി. താണെന്നായിരുന്നു കവിയൂർ പൊന്നമ്മയുടെ മറുപടി.  അൻപതുകളിൽ സിനിമയിൽ എത്തിയതാണ് കവിയൂർ പൊന്നമ്മ. പിന്നീട് ഒന്നിന് വേണ്ടിയും സിനിമയിൽ നിന്ന് മാറി നിന്നിട്ടില്ല. കൊവിഡ് കാലത്ത് മാത്രമാണ് സിനിമകൾ ചെയ്യാതിരുന്നതത്രെ. അതിനിടയിൽ വിവാഹം കഴിഞ്ഞിരുന്നു. ഒരു മകളുമുണ്ട്. 





ഭർത്താവിൽ നിന്ന് ഒരുപാട് പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അവസാനം അദ്ദേഹം കാൻസർ വന്ന് മരണപ്പെടുകയായിരുന്നു. മകൾ ഭർത്താവിനൊപ്പം അമേരിക്കയിൽ സെറ്റിൽഡ് ആണ്‌. എന്റെ പ്രിയപ്പെട്ട 'പൊന്നു'അമ്മയ്‌ക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ചതിൽ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവുമുള്ള നിമിഷങ്ങൾ. സർവ്വശക്തൻ എന്റെ പൊന്ന് അമ്മയ്ക്ക് എല്ലാ സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നാണ് ഷാജി കൈലാസ് കുറിച്ചത്.ഏറ്റവും കൂടുതൽ മോഹൻലാലിന്റെ അമ്മയായി വേഷമിട്ട കവിയൂർ പൊന്നമ്മയെ കുറിച്ച് അടുത്തിടെ ഒരു വിവരവുമില്ല. സിനിമകളിലൊന്നും അഭിനയിക്കാതെ മാറി നിൽക്കുന്ന കവിയൂർ പൊന്നമ്മ, നോക്കാൻ ആളില്ലാതെ കഷ്ടപ്പെടുകയാണ് എന്ന് അടുത്തിടെ നവമാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. അത് നിഷേധിച്ച് നടി രംഗത്തെത്തിയതും വാർത്തയായിരുന്നു.




ആറ് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന അമ്മ സാന്നിധ്യമാണ് കവിയൂർ പൊന്നമ്മ.എന്റെ പ്രിയപ്പെട്ട 'പൊന്നു'അമ്മയ്‌ക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ചതിൽ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവുമുള്ള നിമിഷങ്ങൾ. സർവ്വശക്തൻ എന്റെ പൊന്ന് അമ്മയ്ക്ക് എല്ലാ സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നാണ് ഷാജി കൈലാസ് കുറിച്ചത്.വടക്കൻ പറവൂറിലെ കരമാനൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ് ഇപ്പോൾ കവിയൂർ പൊന്നമ്മ. എന്റെ ഇളയ സഹോദരനും കുടുംബവും എത്രയോ കാലമായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ ആവശ്യങ്ങളെല്ലാം ചെയ്തു തരുന്നതും. എന്നെ ആരും നോക്കുന്നില്ല എന്നില്ല, നടതള്ളി എന്നൊക്കെയുള്ള വാർത്തകൾ പണിയില്ലാത്തവർ ഉണ്ടാക്കുന്നതാണെന്നായിരുന്നു കവിയൂർ പൊന്നമ്മയുടെ മറുപടി. താണെന്നായിരുന്നു കവിയൂർ പൊന്നമ്മയുടെ മറുപടി. 

Find Out More:

Related Articles: