സിനിമാ പ്രമോഷൻ പരിപാടിയിൽ നിർമാതാവുമായി വഴക്കിട്ട് ധർമജൻ!

Divya John
 സിനിമാ പ്രമോഷൻ പരിപാടിയിൽ നിർമാതാവുമായി വഴക്കിട്ട് ധർമജൻ! മലയാളത്തിലും തമിഴിലുമൊക്കെയാണ് ഇത്തരം പ്രശ്‌നങ്ങൾ കൂടുതലും കാണുന്നത്. എന്നാൽ നയൻതാര, അജിത്ത് തുടങ്ങിയ സെലിബ്രിറ്റികൾ സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ തന്നെ പ്രമോഷന് പങ്കെടുക്കില്ല എന്ന് പറയും. യാതൊരു മുന്നറിയിപ്പും തരാതെ, പ്രമോഷനിൽ നിന്നും മാറി നിൽക്കുന്നവരുമുണ്ട്. അത്തരമൊരു പ്രശ്‌നമാണ് ഇപ്പോൾ മലയാളത്തിൽ ചർച്ചാവിഷയം. സിനിമാ പ്രമോഷൻ പരിപാടികളിൽ നിന്ന് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ മാറി നിൽക്കുന്നത് പലപ്പോഴും വിവാദങ്ങളിൽ എത്തിച്ചിട്ടുണ്ട്. പോസ്റ്ററിൽ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തത് എന്ന് ചോദിച്ചപ്പോൽ, 'മെയിൻ സ്ട്രീം അക്ടേഴ്‌സ് ആരും വന്നിട്ടില്ല' എന്ന് നിർമാതാവ് പറഞ്ഞു. 






  അത് ധർമജന് അത്ര രസിച്ചില്ല. 'അതെന്ത് വർത്തമാനമാണ്. അപ്പോൾ ഞങ്ങളാരും മെയിൻസ്ട്രീം ആക്ടേഴ്‌സ് അല്ലേ. എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങൾക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങൾക്ക് വലുത്' എന്ന് ചോദിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് തന്നെ ധർമജൻ നിർമാതാവിനോട് ചൂടായി. രാഹുൽ മാധവ്, ജാഫർ ഇടുക്കി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഎം അനിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാളയം പിസി. ഇവരെ കൂടാതെ ബിനു അടിമാലി, ധർമജൻ ബോൾഗാട്ടി, മഞ്ജു പത്രോസ് തുടങ്ങിയവരും സിനിമയിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമയുടെ പത്രസമ്മളനം കഴിഞ്ഞ ദിവസം നടന്നിരുന്നു.





 വീഡിയോ പുറത്ത് വന്നതോടെ പലരും ധർമജനെ കുറ്റപ്പെടുത്തുന്നതായിട്ടാണ് കാണുന്നത്. ധർമജൻ മദ്യപിച്ചിട്ടാണ് പ്രമോഷന് വന്നത് എന്ന് പോലും കമന്റിൽ ആക്ഷേപമുണ്ട്. കാശ് കൊടുത്ത് അഭിനയിപ്പിച്ചതിന് നിർമാതാവ് ഇത് കേൾക്കാൻ ബാധ്യസ്തനാണ്, എന്തിനാണ് ഇതുപോലെയുള്ള താരങ്ങളെ കാസ്റ്റ് ചെയ്തത് എന്ന് ചോദിച്ച് നിർമാതാവിനെ പിന്തുണയ്ക്കുന്നവരെയാണ് കൂടുതലും കമന്റിൽ കാണുന്നത്. പോസ്റ്ററിൽ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തത് എന്ന് ചോദിച്ചപ്പോൽ, 'മെയിൻ സ്ട്രീം അക്ടേഴ്‌സ് ആരും വന്നിട്ടില്ല' എന്ന് നിർമാതാവ് പറഞ്ഞു. അത് ധർമജന് അത്ര രസിച്ചില്ല. 'അതെന്ത് വർത്തമാനമാണ്. അപ്പോൾ ഞങ്ങളാരും മെയിൻസ്ട്രീം ആക്ടേഴ്‌സ് അല്ലേ. എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങൾക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങൾക്ക് വലുത്' എന്ന് ചോദിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് തന്നെ ധർമജൻ നിർമാതാവിനോട് ചൂടായി.


 
വീഡിയോ പുറത്ത് വന്നതോടെ പലരും ധർമജനെ കുറ്റപ്പെടുത്തുന്നതായിട്ടാണ് കാണുന്നത്. ധർമജൻ മദ്യപിച്ചിട്ടാണ് പ്രമോഷന് വന്നത് എന്ന് പോലും കമന്റിൽ ആക്ഷേപമുണ്ട്. കാശ് കൊടുത്ത് അഭിനയിപ്പിച്ചതിന് നിർമാതാവ് ഇത് കേൾക്കാൻ ബാധ്യസ്തനാണ്, എന്തിനാണ് ഇതുപോലെയുള്ള താരങ്ങളെ കാസ്റ്റ് ചെയ്തത് എന്ന് ചോദിച്ച് നിർമാതാവിനെ പിന്തുണയ്ക്കുന്നവരെയാണ് കൂടുതലും കമന്റിൽ കാണുന്നത്. എന്റെ നാക്കുളുക്കിയതാണ്, മെയിൻസ്ട്രീം എന്ന് ഞാൻ ഉദ്ദേശിച്ചത് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെയാണ്. അവർ വിട്ടുനിന്നതിനെ ന്യായീകരിക്കുകയല്ല. എല്ലാവരെയും ഒരുപോലെയാണ് ഞാൻ ഈ പത്രസമ്മേളനത്തിന് ക്ഷണിച്ചത്' എന്നൊക്കെ നിർമാതാവ് പറയുന്നുണ്ട് എങ്കിലും, ആദ്യം പറഞ്ഞ ആ പ്രയോഗം തങ്ങളെ വേദനിപ്പിച്ചു എന്ന നിലപാടിൽ  ധർമജൻ ഉറച്ചു നിന്നു. മഞ്ജു പത്രോസും അതിനെ പിന്തുണച്ചു.

Find Out More:

Related Articles: